ക​ർ​ക്കി​ട​ക മ​രു​ന്നു ക​ഞ്ഞി വി​ത​ര​ണം ഇന്ന്
Sunday, July 16, 2017 12:43 PM IST
കൊ​ന്ന​ക്കാ​ട്: ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ്, മാ​ലോം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ കൊ​ന്ന​ക്കാ​ടു വ​ച്ച് ക​ർ​ക്കി​ട​ക മ​രു​ന്നു ക​ഞ്ഞി വി​ത​ര​ണം ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​ട്ട. ഐ​ജി കെ.​വി.​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എ.​വി.​സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​കും.