തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത് അ​നു​മ​തി​യി​ല്ലാ​തെ​ന്ന്
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യു​ടെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ വ​ൻ​മ​ര​ങ്ങ​ൾ അ​ട​ക്കം അ​നു​മ​തി​യി​ല്ലാ​തെ വെ​ട്ടി​മാ​റ്റി​യ​ത് വി​വാ​ദ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ ഒ​ത്താ​ശ​യി​ൽ ക​രാ​റു​കാ​ര​നാ​ണ് ത​ണ​ൽ​മ​ര​ങ്ങ​ള​ട​ക്കം വെ​ട്ടി​മാ​റ്റി​യ​ത്. സ​ർ​ക്കാ​ർ വ​ക​സ്ഥ​ല​ത്തെ സം​ര​ക്ഷി​ത മേ​ഖ​ലാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട സ്ഥ​ല​ത്ത് മ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്. ഇ​തി​ന് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ൽ ന​വീ​ക​ര​ണ​ത്തി​നു വേ​ണ്ടി പാ​ഴ്മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സ്വ​കാ​ര്യ സം​രം​ഭ​ത്തി​ൽ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ വി​വാ​ദ​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ന​ട​ത്തി​പ്പ് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് വി​ട്ടു​ന​ൽ​കി​യ​ത്. വ​ർ​ഷം 25,000 രൂ​പ​യാ​ണ് ന​ട​ത്തി​പ്പി​നാ​യി ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കേ​ണ്ട​ത്. അ​ഞ്ച് വ​ർ​ഷ​മാ​യി അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ് പാ​ർ​ക്ക്.

അ​തേ​സ​മ​യം, സ്വ​കാ​ര്യ സം​രം​ഭ​മാ​യി പാ​ർ​ക്ക് ന​ട​ത്തു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ളെ കു​റി​ച്ച് കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ഒ​രു​വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.പു​ഷ്പ​ഗി​രി റോ​ഡി​ൽ സ്റ്റേ​ഡി​യം മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് പാ​ർ​ക്ക് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പാ​ർ​ക്ക് ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്പ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. പാ​ർ​ക്കി​ന​ടു​ത്ത് ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രം വ​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് ആ​രും വ​രാ​താ​യി. പാ​ർ​ക്കി​ലെ ബ​ഞ്ചു​ക​ൾ രാ​ത്രി​യി​ൽ സ​മൂ​ഹ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി.

ഇ​ട​യ്ക്ക് പ​ല​വ​ട്ടം ന​ഗ​ര​സ​ഭ പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ലം സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ക​യെ​ന്ന പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ജൂ​ണി​ലാ​ണ് ക​രാ​ർ തു​ട​ങ്ങി​യ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ര​ണ്ട മാ​സം പാ​ർ​ക്കി​ൽ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ൾ ന​ട​ന്നി​ല്ല.




പെ​രു​ന്തേ​ന​രു​വി​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ‌
പ​ത്ത​നം​തി​ട്ട: പ​ന്പാ​ന​ദി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ പ​ദ്ധ​തി​യാ​ണ് ......
പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി: പ്ര​തി​വ​ർ​ഷം ഉ​ത്പാ​ദ​ന​ല​ക്ഷ്യം 25.77 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ‌‌
പ​ത്ത​നം​തി​ട്ട: പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്ര​തി​വ​ർ​ഷ ഉ​ത്പാ​ദ​ന ല​ക്ഷ്യം 25.77 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്. ആ​റു മെ​ഗാ​വാ​ട്ടാ​ണ ......
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം: മ​ന്ത്രി​ത​ല അ​വ​ലോ​ക​ന യോ​ഗം 27ന് ‌‌
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി ......
ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു യാ​ത്ര​യ​യ​പ്പു ന​ൽ​കി
ക​​ട്ട​​പ്പ​​ന: കാ​​ന​​ഡ​​യു​​ടെ​​യും അ​​മേ​​രി​​ക്ക​​യി​​ലെ സ​​മാ​​ധാ​​ന രാ​​ജ്ഞി രൂ​​പ​​ത​​യു​​ടെ​​യുംനി​​യു​​ക്ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഫി​​ലി​​പ ......
ജേതാക്കള്‌ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ജി​ല്ലാ സാ​ര​ഥി​ക​ൾ പാ​ലാ​യി​ൽ‌‌
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യു​ടെ കാ​യി​ക​ച​രി​ത്ര​ത്തി​ന് സു​വ​ർ​ണ​ത്തി​ള​ക്കം ന​ൽ​കി​യ അ​ന​ന്തു വി​ജ​യ​നെ പാ​ലാ​യി​ലെ ട്രാ​ക്കി​ലെ​ത്തി അ​ഭി​ന​ ......
പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി ‌
‌ഇ​ല​വും​തി​ട്ട: തെ​ക്കേ​മു​ട്ട​ത്ത​കോ​ണം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള​ളി പ​രി​സ​ര​ത്തു​നി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. റോ​ഡി​ന് കു ......
‌പ​ന്ത​ള​ത്ത് ജ​പ​മാ​ല​റാ​ലി ന​ട​ത്തി
പ​ന്ത​ളം: കു​ടും​ബ പ്രേ​ഷി​ത കാ​ര്യാ​ല​യം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​പ​മാ​ ......
ശബരിമലയിൽ സ്വാ​മി പ്ര​സാ​ദം പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കും
ശ​ബ​രി​മ​ല : ശ​ബ​രി​മ​ല​യി​ൽ “സ്വാ​മി​പ്ര​സാ​ദം പ​ദ്ധ​തി” പു​ന​രാ​രം​ഭി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ഭാ​ര​തീ​യ ത​പാ​ൽ വ​കു​പ്പും സം​യ ......
വ​ള്ളി​ക്കോ​ട് - മൂ​ന്നാം​ക​ലു​ങ്ക് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ൽ
വ​ള്ളി​ക്കോ​ട്: വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11- ാം വാ​ർ​ഡി​ലെ മൂ​ന്നാം​ക​ലു​ങ്ക് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ൽ. 15 ഓ​ളം കു​ട്ട ......
റാ​ന്നി വ​നം ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് നാളെ
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ​ട്ട​യ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വ​ന​പാ​ല​ക​ർ ക​ർ​ഷ​ക​ർ​ക്കു നേ​രെ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണ ......
അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം
അ​ടൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന് ......
ച​ര​ൽ​ക്കു​ന്ന് റോ​ഡി​ന്‍റെ പേ​രി​ലു​ള്ള സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ‌
പ​ത്ത​നം​തി​ട്ട: ത​ടി​യൂ​ർ - ച​ര​ൽ​ക്കു​ന്ന് - തോ​ണി​പ്പു​ഴ റോ​ഡി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന സ​മ​രം അ​ന​വ​സ​ര​ത്തി​ലു​ള്ള​തും രാ​ഷ്ട്രീ​യ​പ്രേ​രി​ത ......
കേ​ര​ഗ്രാ​മം: ഉ​ദ്ഘാ​ട​നം ഇന്ന്
‌​അ​ടൂ​ർ: തെ​ങ്ങു​കൃ​ഷി​യു​ടെ വ്യാ​പ​ന​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ജി​ല ......
അ​ങ്ങാ​ടി സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന്‌
‌റാ​ന്നി: അ​ങ്ങാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യ​മി​ച്ച ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ ......
ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ന്‍
തു​മ്പ​മ​ണ്‍: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജ്യോ​തി​സ് കേ​ന്ദ്ര​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ന്‍ ത​സ്തി​ക​യ ......
കൈ​പ്പ​ട്ടൂ​ർ - പ​രു​മ​ല പ​ദ​യാ​ത്ര ന​വം​ബ​ർ ഒ​ന്നി​ന് ‌
പ​ത്ത​നം​തി​ട്ട: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ​രു​മ​ല പ​ദ​യാ​ത്ര ന​വം​ബ​ർ ഒ​ന്നി​ന് കൈ​പ്പ​ട്ടൂ​ർ ......
എ​സ്ഡി​പി​ഐ നി​വേ​ദ​നം ന​ൽ​കി
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​സ്ഡി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ ......
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
അ​ത്തി​ക്ക​യം: എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ച്ച ക​ട്ടി​ക്ക​ല്ല് പ​ള്ളി​പ്പ​ടി - ചെ​ന്പ​നോ​ലി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന ......
കോ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി വ​ക​വ​രു​ത്തി ‌
ഓ​മ​ല്ലൂ​ർ: വാ​ഴ​മു​ട്ടം പ​ണി​ക്ക​ലേ​ത്ത് റേ​ച്ച​ൽ വ​ർ​ഗീ​സി​ന്‍റെ കോ ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി കൊ​ന്നു. ഒ​ന്പ​തു കോ​ഴി​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ......
മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​കു​ന്നു ‌
ഉ​ള​നാ​ട്: ജം​ഗ്ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് പ​തി​വാ​യി വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി. വി​ദേ​ശ​ത്തു​നി​ന്ന് കൊ​ണ്ടു ......
കു​ള​ന​ട​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ചു ‌
‌പ​ന്ത​ളം: കു​ള​ന​ട​യി​ൽ വീ​ടി​ന്‍റെ ജ​നാ​ല കു​ത്തി​തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ചു. ഞെ​ട്ടൂ​ർ ക​രു​വി​തോ​ട്ട​ത്തി​ൽ വി​ജ​യ​ന്‍റെ വീ​ട്ടി ......
വി.​ടി. സ​ഖ​റി​യ അ​നു​സ്മ​ര​ണം
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​ടി. സ​ഖ​റി​യ​യു​ ......
കാ​വും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ‌‌
തി​രു​വ​ല്ല: കാ​വും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ തി​രു​വ​ല്ല റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ആ​രം​ഭി​ച്ച ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ ......
Nilambur
LATEST NEWS
മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മെ​ർ​സ​ൽ ടീം... ​മൗ​നം വെ​ടി​ഞ്ഞ് ര​ജ​നീ​കാ​ന്ത്
പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് സെ​മി​യി​ൽ
സൂ​​പ്പ​ർ ശ്രീ... ​ഡെ​ൻ​മാ​ർ​ക്ക് സൂ​പ്പ​ർ സീ​രീ​സി​ൽ ശ്രീ​കാ​ന്ത് ജേ​താ​വ്
തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ശ​യ​ക​രമെന്നു മുഖ്യമന്ത്രി
ഭാ​വ​ന​ക​ൾ​ക്കു നി​റ​ങ്ങ​ൾ പ​ക​ർ​ന്നു; വ​ർണ വി​സ്മ​യമൊരുക്കി ഭി​ന്ന​ശേ​ഷി​ക്കാ​ർ
ക്ഷ​ണി​താ​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ൽ​കി ഒ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ്
പെ​രു​ന്തേ​ന​രു​വി​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ‌
അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി
അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്... മ​ണ്ഡ​പ​ത്തി​നുമുണ്ട് മോഹം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.