തി​രു​നാ​ൾ
Saturday, August 12, 2017 9:34 AM IST
വെ​ച്ചൂ​ച്ചി​റ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യു​ടെ വ​ലി​യ​തി​രു​നാ​ൾ ആ​രം​ഭി​ച്ചു. പു​തു​താ​യി നി​ർ​മി​ച്ച കൊ​ടി​മ​ര​ത്തി​ന്‍റെ കൂ​ദാ​ശ കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. എം.​എ.ഏ​ബ്ര​ഹാം പ്ര​സം​ഗി​ച്ചു. ഇ​ന്ന് ആ​റി​ന് റെ​ജി കൊ​ണ്ടൂ​ർ പ്ര​സം​ഗി​ക്കും. നാ​ളെ 7.45ന് ​കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് കൂ​ത്താ​ട്ടു​കു​ളം കു​രി​ശ​ടി​യി​ൽ നി​ന്നും റാ​സ. 15നു ​രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.