അ​വി​ട്ടം ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്
Saturday, August 12, 2017 9:34 AM IST
റാ​ന്നി: അ​വി​ട്ടം ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ത്താ​ൻ ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ആ​റ​ന്മു​ള ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 17 പ​ള്ളി​യോ​ട​ങ്ങ​ളെ മ​ത്സ​ര വ​ള്ളം​ക​ളി​യോ​ടു​കൂ​ടി​യ ഇ​ത്ത​വ​ണ​ത്തെ അ​വി​ട്ടം ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ വ​ള്ള​ത്തി​ന് ഡെ​ൽ​റ്റാ ഗ്രൂ​പ്പ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഡെ​ൽ​റ്റാ ട്രോ​ഫി​ക്കു പു​റ​മെ വി​ജ​യി​ക​ളാ​കു​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി, കെ​വി​എം​എ​സ്, ഹി​ന്ദു​ധ​ർ​മ പ​രി​ഷ​ത്ത്, വി​ശ്വ​ക​ർ​മ സ​ഭ എ​ന്നി​വ​രു​ടെ വ​ക ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

യോ​ഗം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​ത്യു ക​രി​ക്കു​റ്റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി തോ​മ​സ് ഡെ​ൽ​റ്റ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ൻ, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ടി.​കെ.​രാ​ജ​പ്പ​ൻ, സ​മ​ദ് മേ​പ്ര​ത്ത്, പി.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി, വി.​കെ. രാ​ജ​ഗോ​പാ​ൽ, അ​നി വ​ലി​യ​കാ​ല, ഷൈ​ൻ ജി. ​കു​റു​പ്പ്, ജി. ​ര​തീ​ഷ്, രാ​ജേ​ഷ് ആ​ന​മാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.