തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കാ​ലംമാ​റി​യി​ട്ടും കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട​ക്കാ​ർ​ക്ക് ഒ​റ്റ​ത്ത​ടി​പ്പാ​ലം ശ​ര​ണം
ഉ​പ്പു​ത​റ: ഒ​രു​നാ​ടി​ന്‍റെ വി​ക​സ​നം റോ​ഡാ​ണ​ങ്കി​ൽ ഇ​ന്നും വി​ക​സ​ന​ത്തി​നാ​യി കാ​തോ​ർ​ക്കു​ക​യാ​ണ് കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട നി​വാ​സി​ക​ൾ. കാ​ല​മി​ത്ര പു​രോ​ഗ​മി​ച്ചി​ട്ടും ഇ​ന്നും യാ​ത്ര​ചെ​യ്യാ​ൻ ഒ​റ്റ​ത്ത​ടി​പ്പാ​ലം മാ​ത്ര​മാ​ണ് കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട പ​ടു​ക നി​വാ​സി​ക​ൾ​ക്കു​ള്ള​ത്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഒ​റ്റ​ത്ത​ടി​പാ​ല​ത്തി​ലൂ​ടെ ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ് അ​ക്ക​ര​യി​ക്ക​ര ക​ട​ക്കു​ന്ന​ത്.

ഇ​ടു​ക്കി പ​ദ്ധ​തി​പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു​വ​ശം അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​മാ​ട്ടു​ക്ക​ട്ട​യും മ​റു​വ​ശ​ത്ത് കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ടു​ക​യു​മാ​ണ്. ര​ണ്ട് പ​ഞ്ചാ​യ​ത്തെ​ന്ന​പോ​ലെ ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ല​വു​മാ​ണ് ഈ​പ്ര​ദേ​ശം. അ​തി​നാ​ൽ​ത​ന്നെ അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന​തും ഈ​പ്ര​ദേ​ശ​ത്തു​ള്ള​വ​രാ​ണ്.
കി​ഴ​ക്കേ​മാ​ട്ടു​ക്ക​ട്ട​യി​ലെ കു​ട്ടി​ക​ൾ​ക്ക് ആം​ഗ​ൻ​വാ​ടി​യി​ൽ പോ​ക​ണ​മെ​ങ്കി​ൽ ഈ ​ത​ടി​പ്പാ​ല​ത്തി​ലൂ​ടെ അ​ക്ക​ര​യെ​ത്ത​ണം. ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ എ​ടു​ത്ത് പാ​ല​ത്തി​ലൂ​ടെ അ​ക്ക​ര​യെ​ത്തി​ക്കു​ന്ന​ത് ദി​ന​ച​ര്യ​യാ​ണ്.

മേ​രി​കു​ളം സ്കൂ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ ഈ​പാ​ല​ത്തി​ലൂ​ടെ​യാ​ണ ദി​വ​സ​വും സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന​ത്. പ​ല​ത്തി​ൽ ക​യ​റി കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ​വീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ പാ​ല​ത്തി​ൽ​ക​യ​റി കു​ടു​ങ്ങാ​റു​മു​ണ്ട്. ഇ​വ​രെ സ​മീ​പ​വാ​സി​ക​ളാ​ണ് ര​ക്ഷ​പെ​ടു​ത്തു​ന്ന​ത്. സ​മീ​പ​ത്തു​ള്ള തോ​ട്ട​ങ്ങ​ളി​ൽ പ​ണി​ക്കു​പോ​കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ത​ടി​പാ​ല​ത്തെ​യാ​ണ്.

റി​സ​ർ​വോ​യ​റി​ൽ വെ​ള്ളം ക​യ​റി​യാ​ൽ പി​ന്നെ ആ​ശ്ര​യം ച​ങ്ങാ​ട​മാ​ണ്. ച​ങ്ങാ​ടം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വി​ടെ പാ​ല​ത്തി​നാ​യി മാ​റി​വ​രു​ന്ന ഭ​ര​ണ​സ​മി​തി​ക​ളെ സ​മീ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​യേ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടു പ​ഞ്ചാ​യ​ത്തും ര​ണ്ടു നി​യോ​ജ​ക​മ​ണ്ഡ​ല​വു​മാ​യ​താ​ണ് ഇ​വി​ടെ​ത്തെ പാ​ല​മെ​ന്ന സ്വ​പ്ന​ത്തി​ന് ത​ട​സം. വൈ​ദ്യു​തി​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ അ​വ​രും ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.




ക്രി​സ്മ​സ് ആ​ഘോ​ഷം
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​രി​ങ്കു​ന്നം ജെ​സി​ഐ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​തു​മ​യാ​ർ​ന്ന ക്രി​സ്മ​സ് ആ​ ......
തൊടുപുഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​മ്മി പോ​ൾ രാ​ജി​വ​ച്ചു
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി പോ​ൾ രാ​ജി വ​ച്ചു. ഇ​ട​തു​മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം ര​ണ്ടു വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​ ......
ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജി​ന് ഓ​വ​റോ​ൾ
ക​ല​യ​ന്താ​നി: ഡി​സി​എ​ൽ ക​ല​യ​ന്താ​നി മേ​ഖ​ല ചോ​ക്ളേ​റ്റ് ക്വി​സി​ൽ എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ഓ​ ......
അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ സൈ​നി​ക​ന് നാ​ടി​ന്‍റെ അ​ശ്രു​പൂ​ജ
കാ​ഞ്ഞാ​ർ: ചെ​ന്നൈ​യി​ൽ ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ല​യ്ക്കു പ​രി​ക്കേ​റ്റു മ​രി​ച്ച സൈ​നി​ക​ന് നാ​ടി​ന്‍റെ അ​ശ്രു​പൂ​ജ. കാ​ഞ്ഞാ​ർ മു​പ്പാ ......
തൊ​ഴി​ലാ​ളി​ക​ൾ വി​സ​മ്മ​തി​ച്ചു; പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ മ​ദ്യ​മി​റ​ക്കി
തൊ​ടു​പു​ഴ: ഒ​രു വി​ഭാ​ഗം ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ റ​ബ​ർ മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി കെ​ട്ടി​ട​ത ......
കോ​ട​തി​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വ്
മു​ട്ടം: ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ പ്ര​തി​യെ​യും ജാ​മ്യ​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി. മു​ട്ടം ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള ......
താ​ലോ​ലി​ക്കേ​ണ്ട ക​ര​ങ്ങ​ളി​ൽ ഞെ​രി​ഞ്ഞ് കു​രു​ന്നു​ക​ൾ
തൊ​ടു​പു​ഴ: താ​ലോ​ലി​ക്കേ​ണ്ട കൈ​ക​ളി​ൽ ഞെ​രി​ഞ്ഞ​മ​രു​ന്ന പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തി​ൽ ക​ട ......
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു തു​ട​ങ്ങും
ക​ട്ട​പ്പ​ന: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ - കൃ​പാ​ഭി​ഷേ​കം ഇ​ന്നു തു​ട​ങ്ങും. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ ദൈ​വാ​ല​യ​ത് ......
ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം കൊ​ടു​ത്ത ക​ർ​ഷ​ക​നെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു
തൊ​ടു​പു​ഴ: പ​ട്ടി​ക വ​ർ​ഗ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഭൂ​ര​ഹി​ത പു​നര​ധി​വാ​സ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ഭൂ​മി വാ​ങ്ങ ......
തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്
ക​ട്ട​പ്പ​ന: സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ 17-ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ തി​മി​ര രോ​ഗി​ക​ൾ​ക്കാ​യി ഫേ​ക്കോ (മെ​ ......
ഗോ​ത്ര​വ​ർ​ഗ ക​ലാ കാ​യി​ക ഭ​ക്ഷ്യ​മേ​ള ഇ​ന്നും നാ​ളെ​യും
ഇ​ടു​ക്കി: ക​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ട്ടി​ക​വ​ ......
റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പു​ന​പ​രി​ശോ​ധി​ക്ക​ണം: എം​പി
ഉ​പ്പു​ത​റ: രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ്പു​ത​റ​യി​ലെ ആ​റ് സ​ർ​വേ ന​ന്പ​രി​ലെ ക​രം സ്വീ​ക​രി​ക്കു​ന്ന​ത് ത​ട​ഞ്ഞ റ​വ​ന ......
മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു
ഇ​ടു​ക്കി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 201819 അ​ധ്യ​യ​ന​വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​ൻ ക​ഴി​യും വി​ധം മെ​ഡി​ക്ക​ൽ കോ​ള​ജി​ ......
"മ​ഹാ​സ​മ്മേ​ള​ന ഗീ​ത​ങ്ങ​ൾ​' ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന്
ക​ട്ട​പ്പ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് കൊ​ഴു​പ്പേ​കാ​ൻ ഗാ​ന​ങ്ങ​ൾ ക​ട്ട​പ്പ​ന​യു​ടെ മ​ണ്ണി​ൽ​നി​ന്ന്. കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന ......
ബ​സു​ക​ൾ സൈ​ഡു​കൊ​ടു​ക്കു​ന്ന​തി​നി​ടെ ക​ലു​ങ്ക് ത​ക​ർ​ന്നു​വീ​ണു
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് - പൂ​പ്പാ​റ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ രാ​ജ​കു​മാ​രി​ക്ക് സ​മീ​പം ക​ണ്ട​ത്തി​പ്പാ​ല​ത്ത് ബ​സു​ക​ൾ സൈ​ഡ് കൊ​ടു​ക്കു​ന്ന ......
തൈ​റോ​യി​ഡ് സ്പെ​ഷ​ൽ ക്യാ​ന്പ്
അ​ണ​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി തൈ​റോ​യി​ഡ് സ്പെ​ഷ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ​യും ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ച​ക്കു​പ​ള്ളം ഗ​വ​ണ്‍​മെ​ന്‍റ ......
മ​റ​യൂ​രി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നും ഒ​ന്ന​ര​ല​ക്ഷം മോ​ഷ​ണം പോ​യ​ന്ന പ​രാ​തി വ്യാ​ജം
മ​റ​യൂ​ർ: മ​റ​യൂ​രി​നു​സ​മീ​പം കോ​ച്ചാ​രം ഭാ​ഗ​ത്ത് ഹോ​ട്ട​ലി​ൽ​നി​ന്നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്ന​ര​ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചെ​ന്ന പ​രാ ......
കൃ​ഷി​നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു
രാ​ജ​കു​മാ​രി: കൃ​ഷി നാ​ശ​മു​ണ്ടാ​യ ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​ന്പു​പാ​റ മേ​ഖ​ല​യി​ൽ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ......
മഴയിൽ വീണ്ടും വ്യാപക കൃഷിനാശം
നെടുങ്കണ്ടം: കഴി ഞ്ഞദിവസമുണ്ടായ അപ്രതീ ക്ഷിതമായ മഴയിൽ ഉ​ടു​ന്പ​ൻ​ചോ​ല, മേ​ലേ​ചെ​മ്മ​ണ്ണാ​ർ, ശാ​ന്ത​രു​വി, കൂ​ക്ക​ലാ​ർ, മാ​ൻ​കു​ത്തി​മേ​ട് തു​ട​ങ്ങി​ ......
അപ്രതീക്ഷിത മഴ: ഹൈറേഞ്ചിൽ വ്യാപകമായ നാശം
നെ​ടു​ങ്ക​ണ്ടം: ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​നു പി​ന്നാ​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ ഹൈ​റേ​ഞ്ചി​ൽ വ്യാ​പ​ക​നാ​ശം വി ......
LATEST NEWS
ഡിജിപി ശ്രീലേഖയ്ക്ക് വാഹനാപകടത്തിൽ പരിക്ക്
ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന ബിഎസ്പി അംഗത്തിന്‍റെ പിടിവാശി സംഘർഷമായി
മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ട​ലെ യോ​ഗം: കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു അ​മി​ത് ഷാ
കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​നെ പ​ല​സ്തീ​ന്‍റെ ത​ല​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച് ഒ​ഐ​സി
ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്; സി​ന്ധു ജ​യി​ച്ചു തു​ട​ങ്ങി, ശ്രീ​കാ​ന്തി​ന് തോ​ൽ​വി
ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ടം: മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
കു​ടും​ബ​ശ്രീ “അ​ന്നം അ​മൃ​തം “ അ​രി വി​പ​ണി​യി​ലി​റ​ക്കി
പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ വ​ള​വു​കൾ കാണാമറയത്ത്
ആ​ലു​വ-​മു​ട്ടം തൈ​ക്കാ​വ് ക​വ​ല കൊ​ല​ക്ക​ളം
പൈ​നാ​പ്പി​ൾ കൃ​ഷി​യി​ൽ വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണ​വു​മാ​യി ക​ർ​ഷ​ക​ൻ മാ​ത്യു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.