തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മി​ക​ച്ച മാ​തൃ​ക! ക്ഷേ​ത്ര​ത്തി​ലേ​ക്കു​ പൂ​ജാ​വ​സ്തു​ക്ക​ൾ ഒ​രു​ക്കി സു​ലൈ​മാ​നും കു​ടും​ബ​വും
വ​ട​ക്ക​ഞ്ചേ​രി: ഒ​രു നി​യോ​ഗം​പോ​ലെ​യാ​ണ് സു​ലൈ​മാ​ന്‍റെ തൊ​ഴി​ൽ. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്പോ​ൾ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ നി​ശ​ബ്ദ മാ​തൃ​ക​യാ​കു​യാ​ണ് സു​ലൈ​മാ​നെ​പോ​ലെ​യു​ള്ള​വ​ർ.

ഗു​രു​വാ​യൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പൂ​ജാ​വ​സ്തു​ക്ക​ളെ​ല്ലാം ഒ​രു​ക്കി​കൊ​ടു​ക്കു​ന്ന തൊ​ഴി​ലാ​ണ് സു​ലൈ​മാ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ചാ​ക്കു​ക​ണ​ക്കി​നു പൂ​ജാ​വ​സ്തു​ക്ക​ളാ​ണ് പ​ന്നി​യ​ങ്ക​ര​യി​ലു​ള്ള സു​ലൈ​മാ​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​ത്തി, ഇ​ത്തി, പേ​രാ​ൽ, അ​ര​യാ​ൽ, അ​മൃ​ത്, ക​ണി​ക്കൊ​ന്ന, എ​രി​ക്ക്, ച​മ​ത, ക​രി​ഞ്ഞാ​ലി, പേ​രാ​ൽ​മു​ട്ട, ഗ​ണ​പ​തി നാ​ര​ങ്ങ തു​ട​ങ്ങി ര​ണ്ടു​ഡ​സ​നോ​ളം പൂ​ജാ​വ​സ്തു​ക്ക​ൾ ഇ​വി​ടെ ഒ​രു​ക്കു​ന്നു. 47 വ​ർ​ഷ​മാ​യി സു​ലൈ​മാ​ൻ ഈ ​തൊ​ഴി​ൽ ചെ​യ്തു​വ​രി​ക​യാ​ണ്. മം​ഗ​ലം​ഡാം, ക​ട​പ്പാ​റ, കൊ​ല്ല​ങ്കോ​ട്, പൊ​ള്ളാ​ച്ചി, അ​ടി​പെ​ര​ണ്ട, പോ​ത്തു​ണ്ടി, വാ​ൽ​ക്കു​ള​ന്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഈ ​പൂ​ജാ​വ​സ്തു​ക്ക​ളെ​ല്ലാം ശേ​ഖ​രി​ക്കു​ന്ന​ത്.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളാ​ണ് ഈ ​കാ​ട്ടു​സാ​ധ​ന​ങ്ങ​ളെ​ല്ലാം സു​ലൈ​മാ​ന് എ​ത്തി​ച്ചു​ന​ല്കു​ന്ന​ത്. പ​ല രൂ​പ​ത്തി​ലാ​യി കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ സു​ലൈ​മാ​നും വീ​ട്ടു​കാ​രും ചേ​ർ​ന്നു കൃ​ത്യ​മാ​യ വ​ലി​പ്പ​ത്തി​ലും ആ​കൃ​തി​യി​ലും വെ​ട്ടി​നു​റു​ക്കി പൂ​ജ​യ്ക്ക് ഉ​ത​കു​ന്ന സൈ​സി​ലാ​ക്കും. ഭാ​ര്യ അ​ലീ​മ്മ​യും മ​ക്ക​ളാ​യ ജു​നൈ​ദും സ​ലീ​ന​യും ജാ​സ്മി​യും സു​ലൈ​മാ​നെ സ​ഹാ​യി​ക്കു​ന്നു.

പെ​ണ്‍​മ​ക്ക​ളെ വി​വാ​ഹം ചെ​യ്ത് അ​യ​ച്ചെ​ങ്കി​ലും വീ​ട്ടി​ൽ വ​ന്നാ​ൽ അ​വ​ർ സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്ന് സു​ലൈ​മാ​ൻ പ​റ​ഞ്ഞു.രാ​വി​ലെ 6.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ജോ​ലി​രാ​ത്രി പ​ത്തു​വ​രെ നീ​ളും. അ​ധ്വാ​ന​മു​ള്ള പ​ണി​യ​ല്ലെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന ഇ​രി​പ്പ​മൂ​ലം ചെ​റി​യ പ്ര​യാ​സ​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് സു​ലൈ​മാ​ൻ പ​റ​യു​ന്നു.

എ​ങ്കി​ലും ഈ ​തൊ​ഴി​ലാ​ണ് ത​ന്‍റെ എ​ല്ലാ ഉ​യ​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്ന് സു​ലൈ​മാ​ൻ പ​റ​ഞ്ഞു. സാ​ധി​ക്കാ​വു​ന്ന കാ​ലം​വ​രെ ഇ​തു തു​ട​ര​ണം. ത​ന്‍റെ തൊ​ഴി​ലി​ന്‍റെ മ​ഹാ​ത്മ്യം സു​ലൈ​മാ​നു ന​ന്നാ​യി അ​റി​യാം.വീ​ടി​നു​ള​ളി​ലും പ​രി​സ​ര​ത്തു​മെ​ല്ലാം പൂ​ജാ​വ​സ്തു​ക്ക​ളും പ​ച്ച​മ​രു​ന്നു കെ​ട്ടു​ക​ളു​മാ​ണ്. പ​ച്ച​മ​രു​ന്നി​നൊ​പ്പ​മു​ള്ള സ​ഹ​വാ​സ​ത്തി​ൽ വ​ലി​യ രോ​ഗ​ങ്ങ​ളു​മി​ല്ല. ഏ​തു പ​ച്ച​മ​രു​ന്നു ക​ണ്ടാ​ലും അ​ത് എ​ന്തി​നു​ള്ള​താ​ണെ​ന്ന് വീ​ട്ടി​ലു​ള്ള​വ​ർ​ക്കെ​ല്ലാം മ​നഃ​പാ​ഠ​മാ​ണ്.

ഫ്രാൻസിസ് തയ്യൂർ




ബോ​ധ​വ​ത്ക​ര​ണം
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക മു​ല​യൂ​ട്ട​ൽ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട ......
സ്വീ​ക​ര​ണം
മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​കു​റി​ശി ജി​വി​എ​ച്ച്എ​സ്എ​സി​ലെ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഏ​ഷ്യ​ൻ അ​ത്ല​റ്റി​ക് മെ​ഡ​ൽ ജേ​താ​വ് പി.​യു.​ചി​ത്ര​യ്ക്ക് ......
അധ്യാപക ഒഴിവ്
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്ക് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് ......
പ്രാ​ർ​ഥ​നാ​സം​ഗ​മം
പാ​ല​ക്കാ​ട്: ഗോ​ര​ഖ്പൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്രാ​ണ​വാ​യു ല​ഭി​ക്കാ​തെ പി​ട​ഞ്ഞു മ​രി​ച്ച കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ജി​ല് ......
ക​ള്ളുഷാപ്പ് : നാട്ടുകാർ തടഞ്ഞു
പാ​ല​ക്കാ​ട്: ക​ള്ളു​ഷാ​പ്പ് നി​ർ​മാ​ണ​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ കു​പ്പി​യോ​ട് ഇ​രു​പ്പ​ക് ......
അറ്റകുറ്റപണിയുമില്ല, തകർച്ചാ ഭീഷണിയും; കാ​ഞ്ഞി​ര​പ്പു​ഴ ഉദ്യാനത്തിലേക്കുള്ള റോഡാണ്... പക്ഷേ ,ചോലവെള്ളം താണ്ടി പോകണം
മ​ണ്ണാ​ർ​ക്കാ​ട്: മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ലേ​ക്ക് ഉ​ള്ള റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കി ത​ക​ർ ......
ആ​സൂ​ത്ര​ണ​ സ​മി​തി യോ​ഗം
പാലക്കാട്: ജി​ല്ല​യി​ലെ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി ജി ......
കരാട്ടെ അസോസിയേഷൻ ഭാരവാഹികൾ
പാലക്കാട്:ജില്ലാകരാട്ടെ അസോസിയേഷൻ ഭാരവ ാഹികളായി എൻ.എം.തോമസ്, കെ.പി.കമാൽ-സെക്രട്ടറി, എം. എസ്.ബാജു-വൈസ് പ്രസി ഡന്‍റ്,വി.സമോദ്- ജോയിന്‍റ് സെക്രട്ടറ ......
ഡോ. ​സാ​ജു​വി​നു സ്നേഹത്തിൽ കുതിർന്ന യാ​ത്ര​യ​യ​പ്പ്
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും സ്ഥ​ലം​മാ​റു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സാ​ജു​വി​നു യാ​ത്ര​യ​യ​ ......
ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യ്ക്ക് മ​ര​ണ​മ​ണി
ഷൊ​ർ​ണൂ​ർ: ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യ്ക്ക് മ​ര​ണ​മ​ണി. കൊ​ള്ള​പ​ലി​ശ​ക്കാ​ർ സ​ജീ​വ​മാ​യ​തോ​ടെ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ സ​ക്വാ​ഡു​ക​ൾ വ​ര ......
പു​തു​ന​ഗ​രം അ​ൽ​അ​മീ​ൻ കോ​ള​നി ക​നാ​ൽ റോ​ഡി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്ക​ണം
പു​തു​ന​ഗ​രം: അ​ൽ​അ​മീ​ൻ കോ​ള​നി ക​നാ​ൽ റോ​ഡി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്തു മ​ലി​ന​ജ​ലം കെ​ട്ടി​നി​ല്ക്കു​ന്ന​താ​യി പ ......
മാ​ലി​ന്യം ത​ള്ളി​യ ഹോ​ട്ട​ലി​നെ​തി​രേ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ ബ​സ്സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്ത് മാ​ലി​ന്യം ത​ള്ളി​യ ഹോ​ട്ട​ലി​നെ​തി​രേ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി തു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​ ......
മി​ക​വ്’ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി; മ​ണ്ഡ​ലം​ത​ല യോ​ഗം ചേ​ർ​ന്നു
ശ്രീ​കൃ​ഷ്ണ​പു​രം; പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ ......
ദി​ശ പ​ദ്ധ​തി: ആ​ല​ത്തൂ​രി​ലെ പാ​ച​കതൊ​ഴി​ലാ​ളി​ക​ൾ​ക്ക് യൂ​ണി​ഫോമായി
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​രു​ന്നു​ക​ൾ​ക്ക് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ ഇ​നി മു​ത​ൽ യൂ​ണി ......
റാ​ഗിം​ഗ് ആ​ക്ട് ക്ലാ​സ് ന​ട​ത്തി
മ​ണ്ണാ​ർ​ക്കാ​ട്: ജ​ന​മൈ​ത്രി പോ​ലീ​സ് സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ​ഹ​ക​ര​ണ കോ ......
റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ ന​ല്ക​ണം
ആ​ല​ത്തൂ​ർ: പു​റ​ത്താ​ക്ക​പ്പെ​ട്ട അ​ർ​ഹ​രാ​യ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് എ​ത്ര​യും​വേ​ഗം കാ​ർ​ഡ് ന​ല്കു​ക, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​യ​പ​രി​ധി വ​ച്ച ......
സ​ഹ​ക​ര​ണ ഹൃ​ദ​യാ​ല​യ പ്ര​വ​ർ​ത്ത​നം
ക​ല്ലേ​ക്കാ​ട്: രാ​ജീ​വ്ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​മാ​യ സ​ഹ​ക​ര​ണ ഹൃ​ദ​യാ​ല​യ പ്ര ......
പ​ണി​മു​ട​ക്കി
കോ​യ​ന്പ​ത്തൂ​ർ: അ​ഖി​ലേ​ന്ത്യാ​ത​ല ബാ​ങ്ക് പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ ബാ​ങ്കു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. പ​ണ​മി​ട​പാ​ടു​ക​ ......
സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം
പാലക്കാട്: അ​ക​ത്തേ​ത്ത​റ കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ക​ർ​ഷ​ക​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ഓ​ഗ​സ്റ്റ് 25ന​കം വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കൃ​ഷി​ഭ​വ​നി​ൽ ന ......
സീ​റ്റൊ​ഴി​വ്
പാലക്കാട്: ചി​റ്റൂ​ർ ഗ​വ.​കോ​ളെ​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​എ/​ബി.​എ​സ്.​സി. ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് സം​വ​ര​ണ സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്.​താ​ത്പ​ര ......
കന്പ്യൂ​ട്ട​ർ കോ​ഴ്സ്
പാലക്കാട്: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ർ ഫോ​ർ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സ്, എ​ൽ.​ബി.​എ​സ്സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജ ......
വി​ക​സ​ന സ​മി​തി
പാലക്കാട്: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 26 രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന​ഹാ​ളി​ൽ ചേ​രും.
ന​ക്സ​ലൈ​റ്റു​ക​ൾ​ക്കാ​യി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
കോ​യ​ന്പ​ത്തൂ​ർ: കേ​ര​ള​ത്തി​ൽ​നി​ന്നും ന​ക്സ​ലൈ​റ്റു​ക​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കാ​തി​രി​ക്കു​ന്ന​തി​നാ​യി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ ......
ആ​ത്മ​ഹ​ത്യാ​ശ്ര​മം ത​ട​യു​ന്ന​തി​നു പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി
കോ​യ​ന്പ​ത്തൂ​ർ: ക​ള​ക്ട​റാ​ഫീ​സി​ൽ തു​ട​ർ​ച്ച​യാ​യി ആ​ത്മ​ഹ​ത്യാ​ശ്ര​മം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കി. തീ​യ​ണ​യ്ക്ക ......
ടാ​ക്സ് കു​റ​യ്ക്കു​ന്ന​തി​നു ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് പ​രാ​തി
കോ​യ​ന്പ​ത്തൂ​ർ: പ​ന്പ്, ഘ​ട​ക​നി​ർ​മാ​താ​ക്ക​ൾ യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ പ​ന്പു​സെ​റ്റ്, ബോ​ർ​വെ​ൽ കം​പ്ര​സ​ർ ക​ന്പ​നി​ക​ൾ ടാ​ക്സ് കു​റ​യ്ക്ക​ണ​മെ ......
ഓ​ണം പു​സ്ത​കോ​ത്സ​വം തു​ട​ങ്ങി
പാലക്കാട്: സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ജി.​ബി. റോ​ഡി​ലു​ള്ള നാ​ഷ​ന​ൽ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഓ​ണം പു​സ്ത​കോ​ത്സ​വം തു​ട​ങ്ങി. ......
മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ൻ അ​നു​സ്മ​ര​ണം ഇന്ന്
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ന്‍റെ ഇ​രു​പ​താം ച​ര​മ​വാ​ർ​ഷി​കം ഇന്ന് ​ആ​ച​രി​ക്കും. ച​ക്കാ​ന്ത​റ ......
ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു; ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
ഒ​റ്റ​പ്പാ​ലം: ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ടും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. ജി​ല്ല​യി​ലെ ഭൂ​രി​ഭ ......
ക​ന​ത്ത​മ​ഴ: വാ​ൽ​പാ​റ​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം
കോ​യ​ന്പ​ത്തൂ​ർ: തു​ട​ർ​ച്ച​യാ​യു​ള്ള ക​ന​ത്ത​മ​ഴ​യെ​തു​ട​ർ​ന്ന് വാ​ൽ​പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വാ​ൽ​പാ​റ​യ ......
റെ​യി​ൽ​വെ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം: സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് ഭ​ര​ണാ​നു​മ​തി
പാലക്കാട്: കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള​ള അ​ക​ത്തേ​ത്ത​റ-​ന​ട​ക്കാ​വ് റെ​യി​ൽ​വെ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണ​ത്തി​ന് പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ അ​ ......
മ​രി​യ​ൻ കോ​ള​ജ് പി.​ജി.​കോ​ഴ്സ് ക്ലാ​സു​ക​ൾ ഇ​ന്നു​തു​ട​ങ്ങും
കൊ​ടു​വാ​യൂ​ർ: മ​രി​യ​ൻ കോ​ള​ജ് പി.​ജി.​കോ​ഴ്സ് ക്ലാ​സു​ക​ൾ ഇ​ന്നു​മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ട്രീ​സ അ​രി​ക്കാ​ട്ട് അ​റി​യ ......
ഭ​വ​ന സ​മു​ന്ന​തി ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത ു
പാലക്കാട്: സം​വ​ര​ണേ​ത​ര മു​ന്നോക്ക സ​മു​ദാ​യ​ക്കാ​ർ​ക്ക് അ​വ​സ​ര സ​മ​ത്വം ഉ​റ​പ്പാ​ക്കു​മെ​ന്ന് സം​സ്ഥാ​ന മു​ന്നോ​ക്ക സ​മു​ദാ​യ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ ......
ധ​ർ​ണ ന​ട​ത്തി
മ​ണ്ണാ​ർ​ക്കാ​ട്: പാ​ച​ക​വാ​ത​ക സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​സ്റ്റോ മ ......
പ​രാ​തി അ​റി​യി​ക്കാം
പാലക്കാട്: ന​ല്ലേ​പ്പി​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​ലെ ആ​ർ.​ഡി ഏ​ജ​ന്‍റാ​യ ക​മ​ലം സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം നേ​രി​ ......
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും : മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ
പാലക്കാട്: അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ പാ​ല​ക്കാ​ട് ഇ​ൻ​സ്ട്രു​മെ​ന്േ‍​റ​ഷ​ൻ ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ ......
ഓ​ണ​കാ​ഴ്ച​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
വ​ട​ക്ക​ഞ്ചേ​രി: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ത്തു​ന്ന മാ​വേ​ലി മ​ല​യാ​ളം ഓ​ണ​കാ​ഴ്ച​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ ......
ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​ന്‍റെ ത​ട്ടി​പ്പ്: പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ത​പാ​ൽ ഓ​ഫീ​സി​ൽ നി​ക്ഷേ​പി​ക്കാ​ൻ ന​ല്കി​യ പ​ണം ക​ള​ക്ഷ​ൻ ഏ​ജ​ന്‍റ് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ചി​റ്റൂ ......
ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു.​മു​ട​പ്പ​ലൂ​ർ മാ​ത്തൂ​ർ​രാ​ജ​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ക​ർ​ന്ന് വീ​ണ​ത്.​വീ​ടി​ന്‍ ......
പാ​ല​ക്കാ​ട് പ്ര​സ്ക്ല​ബ്ബ് : ഷി​ല്ല​ർ സ്റ്റീ​ഫ​ൻ പ്ര​സിഡന്‍റ്, എ​ൻ.​എ.​എം ജാ​ഫ​ർ സെ​ക്രട്ടറി
പാ​ല​ക്കാ​ട്: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ള മ​നോ​ര​മ​യി​ലെ ഷി​ല്ല​ർ സ്റ്റീ​ഫ​നെ പ്ര​സി​ഡ​ന്‍റ ......
റ​ബ​ർ​ബോ​ർ​ഡ് ഓഫീസ് മ​ണ്ണാ​ർ​ക്കാ​ട്ട് നി​ല​നി​ർ​ത്ത​ണമെന്ന ആവശ്യം ശക്തം
പാ​ല​ക്ക​യം: ജി​ല്ല​യി​ലെ പ്ര​ധാ​ന റ​ബ​ർ കൃ​ഷി​മേ​ഖ​ല​യാ​യ മ​ണ്ണാ​ർ​ക്കാ​ട്ടെ റ​ബ​ർ​ബോ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സ് നി​ല​നി​ർ​ത്ത​ണ​മെ​ന്ന് പാ​ല​ക്ക​യം റ​ബ​ ......
ര​ണ്ടു​വീ​ടു​ക​ളി​ൽ​നി​ന്നും 18 പ​വ​ൻ സ്വ​ർ​ണം ക​ള​വു​പോ​യി
കോ​യ​ന്പ​ത്തൂ​ർ: വെ​ള്ള​ല്ലൂ​രി​ൽ ര​ണ്ടു​വീ​ടു​ക​ളി​ൽ​നി​ന്നും പ​തി​നെ​ട്ടു​പ​വ​ൻ സ്വ​ർ​ണം ക​ള​വു​പോ​യി. വെ​ള്ള​ല്ലൂ​ർ നി​ത്യാ​ന​ന്ദം (57), മെ​ഹ​ർ​അ ......
ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം ഇ​ന്നു​മു​ത​ൽ
ചി​റ്റൂ​ർ: നീ​ണ്ട കാ​ത്തി​രി​പ്പി​നു​ശേ​ഷം ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം ഇ​ന്നു​മു​ത​ൽ തു​ട​ങ്ങും. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ ......
വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വോ​ര​ത്ത് അ​ന്തി​യു​റ​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ വ ......
ഇ​ന്ന് പ​വ​ർ​ക​ട്ട്
കോ​യ​ന്പ​ത്തൂ​ർ: സി​ര​നാ​യ​ക്ക​ൻ​പാ​ള​യ​ത്തി​ൽ ഇ.​ബി ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക് ......
ആ​ഘോ​ഷി​ച്ചു
കൊ​ല്ല​ങ്കോ​ട്: ചി​ങ്ങം​ചി​റ ക​റു​പ്പ​സ്വാ​മി ദേ​വ​സ​ന്നി​ധി​യി​ൽ ഏ​ക​ല​വ്യാ​ശ്ര​മ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം​വാ​ർ​ഷി​ക മ​ഹാ​പൊ​ങ്കാ​ല ആ ......
സം​ഭ​ര​ണ​വി​ല ഉ​യ​ർ​ത്ത​ണം: ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള കൊ​യ്ത്തു തു​ട​ങ്ങാ​ൻ നാ​ളു​ക​ൾ ശേ​ഷി​ക്കേ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ഉ​യ​ർ​ത്ത​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മ ......
സീതാർകുണ്ടിൽ പു​ലി ആ​ടി​നെ കൊ​ന്നു
കൊ​ല്ല​ങ്കോ​ട്: തേ​ക്കി​ൻ​കാ​ട് സീ​താ​ർ​കു​ണ്ടി​നു സ​മീ​പ​ത്ത് പു​ലി ആ​ടി​നെ പി​ടി​ച്ചു.
വ്യാ​പാ​രി ച​ള്ള ഹ​രി​ദാ​സി​ന്‍റേതാ​ണ് ആ​ട്. ക​ഴി​ഞ്ഞ ......
ആറുവരിപ്പാത നിർമാണം: ബലപരിശോധനയിൽ ഫ്ലൈ ഓവറിന്‍റെ ഗർഡറുകൾ തകർന്നു
വ​ട​ക്ക​ഞ്ചേ​രി: ഫ്ളൈ ​ഓ​വ​റി​ന്‍റെ പി​ല്ല​റി​നു മു​ക​ളി​ൽ വെ​ക്കു​ന്ന 60 മീ​റ്റ​റോ​ളം നീ​ള​മു​ള്ള ഗ​ർ​ഡ​ർ ബ​ല പ​രി​ശോ​ധ​ന​യി​ൽ ത​ക​ർ​ന്നു. ത​ങ്കം ജ ......
Nilambur
LATEST NEWS
ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ധു​താ​കാ​ല​യ​ള​വ് ദീ​ർ​ഘി​പ്പി​ച്ചു
ശീ​റാം സാം​ബ​ശി​വ റാ​വു കോ​ട്ട​യം ക​ള​ക്ട​ർ
ഡി​വി​ല്ലി​യേ​ഴ്സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഏ​ക​ദി​ന ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞു
രാ​ജീ​വ് ബെ​ൻ​സ​ൽ എ​യ​ർ ഇ​ന്ത്യ മേ​ധാ​വി
കേ​ന്ദ്രം ഒ​ബി​സി ക്രീ​മി​ലെ​യ​ർ പ​രി​ധി ഉ​യ​ർ​ത്തി
മു​ഴ​ക്കു​ന്നി​ൽ സു​ര​ക്ഷ​യ്ക്കാ​യി കാ​മ​റ​ക്ക​ണ്ണു​ക​ൾ
വീ​ട്ടു​മു​റ്റ​ത്തു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി
വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ; പെ​രി​ങ്ങ​ൽ​കു​ത്ത് ഡാം ​തു​റ​ന്നു
പ്രാചീന മ​ണ്‍​കു​ടം ക​ണ്ടെ​ത്തി
ബാങ്കു കൊള്ളയടിക്കാൻ ആസൂത്രണം നടത്തിയ സം​ഘം അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.