വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ലോ​ക ഗ​ജ​ദി​നം ആ​ച​രി​ച്ചു
Saturday, August 12, 2017 12:15 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ ആ​ന​ക്യാ​ന്പി​ൽ ലോ​ക ഗ​ജ​ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​ജ​പൂ​ജ​യും ആ​ന​യൂ​ട്ടും ന​ട​ത്തി.
നൂ​ൽ​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശോ​ഭ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ.​ടി സാ​ജ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ഘോ​ഷ​ത്തി​ൽ ആ​ന​ക്യാ​ന്പ് കോ​ള​നി നി​വാ​സി​ക​ളും, വ​ന​പാ​ല​ക​രും, പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
എ​ലി​ഫ​ന്‍റ് സ്കോ​ഡ് റേ​ഞ്ച് ഓ​ഫീ​സ​ർ പി.​പ്ര​സാ​ദ്, അ​സി.​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കൃ​ഷ്ണ​ദാ​സ്, വാ​ർ​ഡ് മെ​ംബർ പു​ഷ്പ​ല​ത, സെ​ക്‌ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.