പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ർ​വ​മേ​ഖ​ല​യിലും പ​രാ​ജ​യം: ഉ​മ്മ​ൻ​ചാ​ണ്ടി
ക​ൽ​പ്പ​റ്റ: പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ർ​വ​മേ​ഖ​ല​യിലും പ​രാ​ജ​യ​മാ​ണെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ക​ൽ​പ്പ​റ്റ​യി​ൽ 83, 84 ബൂ​ത്ത് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ന്ന​ര വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ലൂ​ടെ ഇ​ട​തു​സ​ർ​ക്കാ​ർ സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് സ്വ​യം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ അ​ട്ടി​മ​റി​ച്ചു. റേ​ഷ​ൻ സം​വി​ധാ​നം കു​ത്ത​ഴി​ഞ്ഞു. കാ​ർ​ഷി​ക- വ്യ​വ​സാ​യ രം​ഗ​ങ്ങ​ൾ താ​റു​മാ​റാ​യി.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പാ​വ​ങ്ങ​ളെ ത​ഴ​യു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രെ​യും നി​ർ​ധ​ന​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​നു പ​ക​രം അ​വ​രു​ടെ ജീ​വീ​തം അ​നു​ദി​നം ദു​സ​ഹ​മാ​ക്കു​ക​യാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ. അ​ർ​ഹ​ത​യു​ള്ള​വ​രെ ബി​പി​എ​ൽ ലി​സ്റ്റി​ൽ നി​ന്നു പു​റ​ത്താ​ക്കു​ക​യും അ​ന​ർ​ഹ​ർ​ക്ക് സ​ഹാ​യ​ിക്കുകയും ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​പോ​ലും നി​ഷേ​ധിച്ചു. പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യം പൂ​ർ​ണ​മാ​യും ത​ക​ന്ന സം​സ്ഥാ​ന​ത്ത് ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​ൽ ന​ല്ലൊ​രു പ​ങ്കും സ​ന്പ​ന്ന​രാ​ണ്.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​ക​യ​റി​യ​ത് പാ​വ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തേ​ണ്ട സ​ർ​ക്കാ​ർ മൗ​ന​ത്തി​ലാ​ണ്. ആ​ക്ര​മ​ങ്ങ​ൾ​ക്കും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ചൂ​ട്ടു​പി​ടി​ക്കു​ന്ന​തി​ൽ മാ​ത്ര​മാ​ണ് സ​ർ​ക്കാ​രി​നു താ​ത്പ​ര്യമെന്നും അദ്ദേഹം പ​റ​ഞ്ഞു.

കെ.​കെ. മു​ത്ത​ലി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു കെ.​സി. റോ​സ​ക്കു​ട്ടി, കെ.​വി. പോ​ക്ക​ർ ഹാ​ജി, പി.​പി. ആ​ലി, കെ.​ഇ. വി​ന​യ​ൻ, സി.​ജ​യ​പ്ര​സാ​ദ്, വി​ജ​യ​മ്മ ടീ​ച്ച​ർ, പി.​കെ. അ​നി​ൽ​കു​മാ​ർ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, എ​സ്. മ​ണി, കെ. ​അ​ജി​ത, വി. ​നൗ​ഷാ​ദ്, മു​ഹ​മ്മ​ദ്, എം.​പി. മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ട്ടി​ൽ മ​ണ്ഡ​ല​ത്തി​ലെ വാ​ഴ​വ​റ്റ, മാ​ന​ന്ത​വാ​ടി കു​ഴി​നി​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ട്ടി കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​വ​റ്റ​യി​ൽ എ​ൻ.​ടി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പ്ര​ഫ. കെ.​പി. തോ​മ​സ്, വി.​എ. മ​ജീ​ദ്, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, സി.​പി. വ​ർ​ഗീ​സ്, എം. ​വേ​ണു​ഗോ​പാ​ൽ, പി.​പി. ആ​ലി, മാ​ണി ഫ്രാ​ൻ​സി​സ്, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ബി​നു തോ​മ​സ്, ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ, ശോ​ഭ​ന​കു​മാ​രി, കെ. ​മി​നി, ഉ​ഷ ത​ന്പി, ടി.​ജെ. ജോ​യി, എം.​ഒ. ദേ​വ​സ്യ, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​ഷി സി​റി​യ​ക്, കെ. ​പ​ദ്മ​നാ​ഭ​ൻ, ടി.​വി. തോ​മ​സ്, സീ​മ, മു​സ്ത​ഫ പ​യ​ന്തോ​ത്ത്, ടി. ​സി​റി​യ​ക്, ഇ.​ജെ. ലൂ​ക്കോ​സ്, എ​ൻ.​ഡി. ലോ​ന​പ്പ​ൻ, സ്ക​റി​യ, വി​ശ്വം​ഭ​ര​ൻ, വി.​കെ. ഗോ​പി, കെ.​എം. ഒൗ​സേ​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ഴി​നി​ല​ത്ത് ത​ങ്ക​ച്ച​ൻ കോ​ട്ടാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ.​സി. റോ​സ​ക്കു​ട്ടി, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഏ​ബ്ര​ഹാം, പി.​പി. ആ​ലി, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, ഡെ​ന്നി​സ​ണ്‍ ക​ണി​യാ​രം, ഹു​സൈ​ൻ കു​ഴി​നി​ലം, ടി. ​മൊ​യ്തൂ​ട്ടി, പി.​വി. ജോ​ർ​ജ്, എം.​ജി. ബി​ജു, പി.​കെ. അ​നി​ൽ​കു​മാ​ർ, എ. ​പ്ര​ഭാ​ക​ര​ൻ, റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.