തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി​മ​രം ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​വേ​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കെഎ​സ്‌യു എ​ന്നി​വ​രു​ടെ കൊ​ടി ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ​യാ​ണ് കൊ​ടി​മ​ര​വും പ​താ​ക​യും ന​ശി​പ്പി​ച്ച​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭത്തിനു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




മാ​ന​ന്ത​വാ​ടി​യി​ൽ ഖാ​ദി മേ​ളയ്ക്ക് തു​ടക്കമായി
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി-​കോ​ഴി​ക്കോ​ട് റോ​ഡി​ലു​ള്ള സ്മാ​ർ​ട്ട് വേ​ൾ​ഡ് ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ ഓ​ണം ബ​ക്രീ​ദ് ഖാ​ദി മേ​ള തു​ട​ങ്ങി.
സി​ ......
’ഒ​രു ഗ്രാ​മം പ​റ​ഞ്ഞ ക​ഥ’ തെ​രു​വ് നാ​ട​കം ജി​ല്ല​യി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു
മാ​ന​ന്ത​വാ​ടി: ഗ്രാ​മ​സ​ഭ​ക​ളു​ടെ പ്ര​സ​ക്തി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു ഗ്രാ​മം പ​റ​ഞ്ഞ ക​ഥ തെ​രു​വ് നാ​ട​കം വ​യ​നാ​ട്ടി​ലെ​ത്തി.
ഗ്രാ​മ​സ​ഭ ......
ഭീ​മ​ൻ പ​താ​ക​യു​മാ​യി മാനന്തവാടി ജിയുപി സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ
മാ​ന​ന്ത​വാ​ടി: ഗ​വ. യു​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 50 അ​ടി നീ​ള​വും 14 അ​ടി വീ​തി​യു​മു​ള്ള ദേ​ശീ​യ പ​താ​ക തയ്യാറാക ......
ശ്രീ​ക​ണ്ഠ ഗൗ​ഡ​ർ സ്റ്റേ​ഡി​യം: യു​ഡി​എ​ഫ് അ​പ​വാ​ദ​പ്ര​ച​ാര​ണം ന​ട​ത്തു​ന്നു​വെ​ന്ന്
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ശ്രീ​ക​ണ്ഠ ഗൗ​ഡ​ർ സ്റ്റേ​ഡി​യ​ത്തെക്കു​റി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത് വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കാ​ത്ത പ്ര​ചാ​ര​ണ​മാ​ണെ​ന ......
ഐ​എ​ൻ​ടി​യു​സി സ​മ​ര പ്ര​ഖ്യാ​പ​ന വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ 17ന് ​ജി​ല്ല​യി​ൽ
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഐ​എ​ൻ​ടി​യു​സി നടത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മു​ന്നോ ......
നീ​തി റാ​ലി ഇ​ന്ന്
മാ​ന​ന്ത​വാ​ടി: വ​നം വ​കു​പ്പ് തെ​റ്റാ​യി പി​ടി​ച്ചെ​ടു​ത്ത കൃ​ഷി​ഭൂ​മി​യി​ൽ അ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്കാ​ൻ കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ വ​യ ......
രാ​പ​ക​ൽ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു
ക​ൽ​പ്പ​റ്റ: കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന ഭൂ​സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം ......
കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്ന് സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​നം ന​ട​ത്തും
ക​ൽ​പ്പ​റ്റ: വ​നം​വ​കു​പ്പ് അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ത്ത 12 ഏ​ക്ക​ർ ഭൂ​മി​ക്കു വേ​ണ്ടി ര​ണ്ടു വ​ർ​ഷ​മാ​യി വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​മ ......
ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സിൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
പു​ൽ​പ്പ​ള്ളി: വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന മൂ​ന്ന് കി​ലോ​ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ പെ​രി​ക്ക​ല്ലൂ​ർ തോ​ണി​ക്ക​ട​വ് കൊ​ച്ചു​ക്കു​ന്നേ​ൽ സു​നി​ ......
സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ വ​നി​ത​ക​ളെ പ്രാ​പ്ത​രാ​ക്ക​ണം: ശി​ൽ​പ്പ​ശാ​ല
ക​ല്ലോ​ടി: പ്ര​തി​ബ​ന്ധ​ങ്ങ​ളും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ജീ​വി​ത​ത്തി​ന്‍റെ ഭ​ഗ​മാ​ണെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും ......
ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി ഇ​ന്ന് മന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ സാ​ക്ഷ​ര​താ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി ഇ​ന്ന് വെ​ങ്ങ​പ്പ​ള് ......
മാ​തൃ​ക പ്ലാ​വിൻ തോ​ട്ടം ഒ​രു​ക്കി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​തൃ​കാ പ്ലാ​വിൻ തോ​ട്ടം ഒ​രു​ങ്ങി.
പ​രി​സ്ഥി​തി​യു​ടെ​യും ആ​വാ​സ​വ് ......
ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളൊ​രു​ക്കി ക​ണി​യാ​ന്പ​റ്റ ഗ​വ. ഹൈ​സ്കൂ​ൾ
ക​ണി​യാ​ന്പ​റ്റ: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി ക​ണി​യാ​ന്പ​റ്റ ഗ​വ. ഹ ......
സം​ഗീ​ത ശി​ൽപ്പ​ത്തി​ലൂ​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഒ​രു ധീ​ര സ്വ​പ്നം​ എ​ന്ന സം​ഗീ​ത ശി​ൽപ്പം അ​വ​ത​രി​പ്പി​ച്ച് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വു​മാ​യി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഹ​ ......
അന്താരാഷ്‌ട്ര ച​ക്ക​മ​ഹോ​ത്സ​വം സ​മാ​പി​ച്ചു
അ​ന്പ​ല​വ​യ​ൽ: ’ച​ക്ക​യു​ടെ ഉ​ത്പാ​ദ​ന​വും മൂ​ല്യ​വ​ർ​ധ​ന​വും വി​പ​ണ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ല​ശാ​ല, അ​ന്പ​ല​വ​യ​ൽ മേ​ഖ​ലാ ക ......
കാ​ർ​ഷി​ക​വി​ള നാ​ശ​ത്തി​ന് തു​ല്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
മാ​ന​ന്ത​വാ​ടി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും ന​ശി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് തു​ല്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ......
റേ​ഞ്ച് ഓ​ഫീ​സ് ധ​ർ​ണ നാളെ
പു​ൽ​പ്പ​ള്ളി: രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ പു​ൽ​പ് ......
വ​രി​സം​ഖ്യാ അ​ദാ​ല​ത്ത്
പ​ടി​ഞ്ഞാ​റ​ത്ത​റ: പ്ര​സ​ര ലൈ​ബ്ര​റി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ലെ വ​രി​സം​ഖ്യാ കു​ടി​ശി​ക വ​രു​ത്തി നി​ല​വി​ൽ അം​ഗ​ത്വം തു​ട​രാ​ൻ ക​ഴി​യാ​ത് ......
ലോ​ട്ട​റി ന​ന്പ​ർ തി​രു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
അ​ന്പ​ല​വ​യ​ൽ: ലോ​ട്ട​റി ന​ന്പ​ർ തി​രു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. എ​രു​മാ​ട് വി​ള​ക്കി​ലാ​ടി സ്വ​ദേ​ശി ര​ഘു (48) ആ​ണ ......
പെ​രി​ക്ക​ല്ലൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ച്ചു
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​മാ​യ പെ​രി​ക്ക​ല്ലൂ​ർ ബ​സ് ഡി​പ്പോ​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ 25ന് ​ന​ട​ക്ക ......
മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും തു​ട​ർ​ന്ന് ധ​ർ​ണ​യും ന​ട​ത്തി. പ്രൈ​വ​റ്റ് ബ​സ്ഓ​പ്പ​റേ​റ്റേ​ഴ്സ ......
കോ​ട​തി​യ​ല​ക്ഷ്യ കേസ് നൽകാൻ എ​സ്ടി പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
ക​ൽ​പ്പ​റ്റ: കാ​ലാ​വ​ധി​ക്ക് മു​ന്പ് സം​സ്ഥാ​ന​ത്തെ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു വി​ട്ട സം​ഭ​വ​ത്തി​ൽ കേ​ര​ള എ​സ്ടി പ്ര​മോ ......
ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ച്ചതിൽ പ്രതിഷേധിച്ച് 17ന് കളക്ടറേറ്റ് ധർണ
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക വ​യോ​ജ​ന​വേ​ദി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. ആ​ദ്യ​ഘ​ട്ട​മാ​യി ......
സ്കൂ​ൾ ഹൈ​ടെ​ക് ആകാൻ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കൈ​കോ​ർ​ത്തു
വാ​ളാ​ട്: എ​ട​ത്ത​ന ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക് ആക്കാ​ൻ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​മി​ച്ചു. സ ......
Nilambur
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
ത​ണു​ത്ത ഭൂ​മി​​ക്കായി ഓ​ട്ടോ​റ​ണ്‍ തു​ട​ങ്ങി
വി​ല​ക്കു​റ​വി​ന്‍റെ പെരുമയുമാ​യി ഗോ​ശ്രീ​പു​ര​ത്തെ മത്സ്യസ്റ്റാളുകൾ
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ
വാ​യി​ക്ക​മ്പ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്ര​മാ​കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.