തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വേണമെങ്കിൽ മുന്തിരിയും വീട്ടുമുറ്റത്ത്
ക​രി​ന്ത​ളം: വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കു​മെ​ന്ന​തു വെ​റും പ​ഴം​വാ​ക്ക​ല്ലെ​ന്നാ​ണ് ഒാ​മ​ച്ചേ​രി​യി​ൽ രാ​ജ​ന്‍റെ അ​ഭി​പ്രാ​യം. അ​ങ്ങ​നെ പ​റ​യാ​ൻ ഒ​രു​കാ​ര​ണ​വും ഉ​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ മു​ന്തി​രി വ​ള​രി​ല്ലെ​ന്നാ​ണ് പ​ല​രു​ടെ​യും അ​ഭി​പ്രാ​യം. എ​ന്നാ​ൽ രാ​ജ​ൻ ഇ​തു തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​ണ്.​രാ​ജ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ​ഴു​ത്തു​കി​ട​ക്കു​ന്ന മു​ന്തി​രി​ക്കു​ല​ക​ൾ ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ക​മു​കും റ​ബ​റും കു​രു​മു​ള​കു​മെ​ല്ലാം രാ​ജ​ൻ ന​ന്നാ​യി വ​ള​ർ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മു​ന്തി​രി​കൃ​ഷി​യി​ൽ ഒ​രു കൈ​നോ​ക്കി​യ​ത്.

ആ​ത്മാ​ർ​ഥ​ത​യോ​ടെ കൃ​ഷി ന​ട​ത്താ​ൻ മെ​ന​ക്കെ​ട്ടാ​ൽ ഒ​രു ന​ഷ്ട​വും ഈ മേ​ഖ​ല​യി​ൽ നി​ന്നു​ണ്ടാ​വി​ല്ലെ​ന്നാ​ണു ക​രി​ന്ത​ളം ബാ​ങ്കി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന രാ​ജ​ന്‍റെ അ​ഭി​പ്രാ​യം. പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ നി​ന്നും കൊ​ണ്ടു​പോ​യ മു​ന്തി​രി തൈ​യാ​ണി​വി​ടെ പ​ന്ത​ലി​ച്ചു നി​ൽ​ ക്കു​ന്ന​ത് . സ​ദാ കൃ​ഷി​യി​ട​ത്തി​ലു​ള്ള പി​താ​വ് ഓ​മ​ച്ചേ​രി എം.​ച​ന്തു​നാ​യ​രു​ടെ മ​ക​നാ​യ രാ​ജ​ന് നി​ശ്ച​യ​ദാ​ർ​ഢ്യ​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വു​മാ​ണ് എ​ന്നും മു​ത​ൽ​ക്കൂ​ട്ട്. ക​രിം​പാ​റ​പ്പു​റ​ത്തു മ​ണ്ണി​ട്ടു പ​ച്ച​ക്ക​റി​യും വാ​ഴ​യു​മെ​ല്ലാം വ​ൻ വി​ള​വും അ​തി​ലേ​റെ വ​രു​മാ​ന​വു​മു​ണ്ടാ​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി ഉ​യ​ർ​ത്തി. പ​യ​റും വെ​ണ്ട​യും പ​പ്പാ​യ​യു​മെ​ല്ലാം ക​രിം​പാ​റ​പ്പു​റ​ത്തു വി​ള​ഞ്ഞു​നി​ൽ​ക്കു​ന്നു.പാ​ര​ന്പ​ര്യ കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന രാ​ജ​ന്‍റെ തൊ​ഴു​ത്തി​ൽ ആ​റു പ​ശു​ക്ക​ളെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്.

പ്ര​തി​ദി​നം 30 ലി​റ്റ​ർ പാ​ലാ​ണ് അ​ള​ക്കു​ന്ന​ത്. നാ​ല് എ​ച്ച് എ​ഫും ര​ണ്ടു നാ​ട​ൻ പ​ശു​ക്ക​ളു​മാ​ണു​ള്ള​ത്. കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ൽ രാ​സ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന രാ​ജ​നി​പ്പോ​ൾ തി​ക​ഞ്ഞ ജൈ​വ​ക​ർ​ഷ​ക​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ച്ചി​ല​വ​ള​ങ്ങ​ൾ​ക്കൊ​പ്പം ക​മു​കി​നും പ​ച്ച​ക്ക​റി​ക​ൾ​ക്കും ഗോ​മൂ​ത്ര​വും ചാ​ണ​ക​വെ​ള്ള​വു​മെ​ല്ലാം ഇ​ട​യ്ക്കി​ടെ ത​ളി​ച്ചു​കൊ​ടു​ക്കും.




ലഹരിക്കെതിരേ 'ല​ഹ​രി​വി​രു​ദ്ധ കാ​വ​ല്‍​ക്കൂ​ട്ടം’
കാ​സ​ർ​ഗോ​ഡ്:​ നാ​ടി​ന്‍റെ ര​ക്ഷ​യ്ക്കാ​യി ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണ​മെ​ന്ന് റ​വ​ന്യ ......
പ്ര​കാ​ശ് പ്ലാ​ന്‍റേ​ഷ​ൻ: വ​ഞ്ചി​ത​രാ​യ ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
വെ​ള്ള​രി​ക്കു​ണ്ട്: പ്ര​കാ​ശ് പ്ലാ​ന്‍റേ​ഷ​നി​ൽ ഭൂ​മി വാ​ങ്ങി വ​ഞ്ചി​ത​രാ​യ ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.​ക​ർ​ഷ​ക​രു​ടെ ഭൂ​മി കൂ​ടി ഏ​റ്റെ​ടു​ക് ......
അ​പ​വാ​ദ​പ്ര​ച​ാര​ണം: യു​വാ​വി​നെ​തി​രേ കേ​സ്
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​വാ​ദ​പ്ര​ച​ാര​ണം ന​ട​ത്തി​യ​തി​ന് യു​വാ​വി​നെ​തി​രേ ക ......
നേ​തൃ​ യോ​ഗം നടത്തി
രാ​ജ​പു​രം:​ കോ​ടോം-​ബേ​ളൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നോ​യ് ആ​ന്‍റ​ണി അ​ധ് ......
ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌ നേ​തൃ​യോ​ഗം ഇ​ന്ന്
കാ​സ​ര്‍​ഗോ​ഡ്‌: ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌ നേ​തൃ​യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്പീ​ഡ് വേ ​ഇ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.യോഗം കെ​പി​സ ......
നാ​ട​കാ​വ​ത​ര​ണ​ത്തി​നു തീയ​റ്റ​ർ സൗ​ക​ര്യം വേ​ണം
നീ​ലേ​ശ്വ​രം : ന​ഗ​ര​സ​ഭ​യി​ൽ നാ​ട​കാ​വ​ത​ര​ണ​ത്തി​നു തീയ​റ്റ​ർ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നാ​ട​കി​ന്‍റെ ......
കു​ടും​ബ​മേ​ള​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ ഹൊ​സ്ദു​ര്‍​ഗ് യൂ​ണി​റ്റ് കു​ടും​ബ​മേ​ള​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും പ ......
സി​ദ്ധാ​ർ​ഥ് മു​ത്താ​ണ്! മൂ​ന്നു വർഷത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജി​ല്ല​യ്ക്ക് സ്വ​ർ​ണം
തൃ​ക്ക​രി​പ്പൂ​ർ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ മൂ​ന്നു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു ചെ​റു​വ​ത്തൂ​ർ കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ കെ ......
ദേ​വ​കി വ​ധം: ക്രൈം ​ബ്രാ​ഞ്ച് ഐ​ജി​യും സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: പ​ന​യാ​ൽ പെ​രി​യാ​ട്ട​ടു​ക്ക​ത്തെ വീ​ട്ട​മ്മ ദേ​വ​കി​യു​ടെ കൊ​ല​പാ​ത​ക അ​ന്വേ​ഷ​ണ​വു​മാ​യിബന്ധപ്പെട്ട് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ജ​യ​രാ​ജ ......
മെ​ക്കാ​ഡം ടാ​റിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്ക​ണം
തൃ​ക്ക​രി​പ്പൂ​ർ: മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വ​ർ​ത്തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ക​ഴി​ഞ്ഞു ഒ​ന്ന​ര മാ​സം പി​ന്നി​ട്ടു. കാ​ലി​ക്ക​ട​വ്-​തൃ​ക്ക​രി​പ്പൂ​ർ - ഒ​ള ......
റെ​യ്ഡ്കോ അ​ഗ്രോ​ബ​സാ​ർ പ്രവർത്തനം ആ​രം​ഭി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: റെ​യ്ഡ്കോ അ​ഗ്രോ ബ​സാ​ർ റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത ......
പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ന​ട​ത്തി
പ​ര​പ്പ: ​പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി പ്ര​ചാ​ര​ണ​വാ​ഹ​ന​ജാ​ഥ ന​ട​ത്തി. കാ​ഞ്ഞ​ ......
പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ല; സി​നി​മ ഷൂ​ട്ടിം​ഗി​നാ​യി സ്ഥ​ലം വി​ട്ടു ന​ല്‍​കി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം
പെ​ര്‍​ള : പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ബോ​ള​ങ്ക​ള​യി​ൽ സി​നി​മാ ഷൂ​ട്ടിം​ഗി​നാ​യി പഞ്ചായത്ത് സ്ഥ​ലം​വി​ട്ടു​ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം. റോ​ഷ​ൻ ......
‘യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് പ​ണ​മ​ടയ്​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം’
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഫീ​സ​ട​യ്ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വ​ല​യു​ക​യാ​ണെ​ന് ......
മാ​ഹി തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും
മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ 18 ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ മ​ഹോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും. പൊ​തു​വ​ണ​ക്ക​ത്തി​ന ......
ക്നാ​നാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി കാ​യി​ക​മ​ത്സ​രം രാ​ജ​പു​ര​ത്ത്
ക​ണ്ണൂ​ർ: ക്നാ​നാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഫൊ​റോ​ന​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കാ​യി​ക മ​ത്സ​ര​ത്തി​ന്‍റെ സ ......
ക്വി​സ് മ​ത്സ​ര​ത്തി​ന് സ​മ്മാ​ന​മാ​യി "ക​ടി'; പ​ള്ളൂ​രി​ൽ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്
മാ​ഹി: വി​ദ്യാ​ർ​ഥി​ക​ളെ ക​ടി​ച്ച വെ​സ​റ്റ് പ​ള്ളൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ സ​ഞ്ജീ​വ​ന്‍റെ പേ​രി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം പ​ള്ളൂ​ർ പോ​ ......
പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ർ​ട്ട് ഗാ​ല​റി സ്ഥാ​പി​ക്കും
പ​രി​യാ​രം: കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടേ​യും പ​രി​യാ​രം സ​ഹ​ക​ര​ണ മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശൂ​പ​ത്രി ഭ​ര​ണ സ​മി​തി​യു​ടേ​യും സം​യു​ക്ത ആ​ഭി​മു​ഖ ......
അ​ട​യ്ക്കാ​ത്തോ​ട് മു​ട്ടു​മാ​റ്റി​യി​ൽ കു​ടി​യി​റക്ക്
അ​ട​യ്ക്കാ​ത്തോ​ട്: ആ​റ​ളം വി​ല്ലേ​ജി​ൽ​പ്പെ​ടു​ന്ന അ​ട​യ്ക്കാ​ത്തോ​ട് മു​ട്ടു​മാ​റ്റി ചീ​ങ്ക​ണ്ണി പു​ഴ​യ്ക്ക് അ​ക്ക​രെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത് ......
ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു
ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ മോ​ഷ​ണം. ദേ​വാ​ല​യ​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു നേ​ര്‍​ച്ച​പ്പെ​ട്ടി​ക ......
തൊ​ണ്ടി​യി​ൽ പാ​ലം നി​ർ​മാ​ണം പു​നരാ​രം​ഭി​ച്ചു
തൊ​ണ്ടി​യി​ൽ: ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും സ​മ​ര​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ തൊ​ണ്ടി​യി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പു​നരാ​രം​ഭി​ച്ചു. പി​ല് ......
പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്തു
കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ഒ​രു സം​ഘം യു​വാ​ക്ക​ൾ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​ ......
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​ നേ​രേ വ​ധ​ശ്ര​മം
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് ക​ട​പ്പു​റ​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​നേ​രേയുണ്ടായ വ​ധ​ശ്ര​മത്തിൽ നാ​ലു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു ......
പൈ​നി​ക്ക​ര പാ​ലം​ പ​ണി പു​ന​രാ​രം​ഭി​ച്ചു
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ പാ​ത​യി​ലെ പൈ​നി​ക്ക​ര പാ​ലം​പ​ണി പു​ന​രാ​രം​ഭി​ച്ചു. പാ​ലം​പ​ണി മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ദ ......
കാ​റി​ടി​ച്ചു റോ​ഡി​ൽ വീ​ണ യു​വാ​ക്ക​ൾ​ക്കു മ​ന്ത്രി തു​ണ​യാ​യി
കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ടി​ച്ച് റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്ക് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ണ​യാ​യി. ഇ​ന്ന​ലെ വ ......
അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്... മ​ണ്ഡ​പ​ത്തി​നുമുണ്ട് മോഹം...
മ​ണ്ഡ​പം: വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ണ്ഡ​പ​ത്തി​ന് വി​ക​സ​നം ഇ​നി​യും അ​ക​ലെ​യാ​ണ്. ആ​ദ്യ​കാ​ ......
പ്രാ​യം ത​ള​ർ​ത്താ​ത്ത സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റു​മാ​യി മാ​ത്യു ചൂ​ര​ക്കു​ന്നേ​ൽ
പാ​ലാ​വ​യ​ൽ: ഒ​രു കാ​യി​ക​താ​ര​ത്തി​ന് ത​ന്‍റെ സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റ് ജീ​വി​താ​വ​സാ​നം​വ​രെ കാ​ത്തു​സൂ​ക്ഷി​ക്കാ​മെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് സ ......
സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ: കോ​ട്ട​യം മു​ന്നി​ൽ
പാ​ലാ​വ​യ​ൽ (കാ​സ​ർ​ഗോ​ഡ്): പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ആ​രം​ഭി​ച്ച സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ക്വാ​ട്ടി​ക് ചാ​ന്പ്യ​ൻ​ ......
ലോ​റി ക്ലീ​ന​ർ ക്യാ​ബി​നി​ൽ മ​രി​ച്ച നി​ല​യി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ലോ​റി ക്ലീ​ന​റെ ക്യാ​ബി​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലേ​ശ്വ​രം പൊ​ടോ​തു​രു​ത്തി​യി​ലെ നാ​രാ​യ​ണ​ൻ​കു​ട്ടി (40) ആ​ണ് മ​രി​ച് ......
പ്ലാ​ന്‍റേ​ഷ​ൻ ഡ്രൈ​വ​ർ താ​മ​സ​സ്ഥ​ല​ത്തു മ​രി​ച്ച നി​ല​യി​ൽ
രാ​ജ​പു​രം: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ രാ​ജ​പു​രം ഡി​വി​ഷ​നി​ലെ ഡ്രൈ​വ​ർ അ​ങ്ക​മാ​ലി പു​തി​ശേ​രി സ്വ​ദേ​ശി പി.​എ​ച്ച്.​സെ​ബാ​സ്റ്റ്യ​ൻ(57)​നെ താ​ ......
Nilambur
LATEST NEWS
മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മെ​ർ​സ​ൽ ടീം... ​മൗ​നം വെ​ടി​ഞ്ഞ് ര​ജ​നീ​കാ​ന്ത്
പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് സെ​മി​യി​ൽ
സൂ​​പ്പ​ർ ശ്രീ... ​ഡെ​ൻ​മാ​ർ​ക്ക് സൂ​പ്പ​ർ സീ​രീ​സി​ൽ ശ്രീ​കാ​ന്ത് ജേ​താ​വ്
തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ശ​യ​ക​രമെന്നു മുഖ്യമന്ത്രി
ഭാ​വ​ന​ക​ൾ​ക്കു നി​റ​ങ്ങ​ൾ പ​ക​ർ​ന്നു; വ​ർണ വി​സ്മ​യമൊരുക്കി ഭി​ന്ന​ശേ​ഷി​ക്കാ​ർ
ക്ഷ​ണി​താ​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ൽ​കി ഒ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ്
പെ​രു​ന്തേ​ന​രു​വി​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ‌
അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി
അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്... മ​ണ്ഡ​പ​ത്തി​നുമുണ്ട് മോഹം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.