യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന്
Saturday, August 12, 2017 12:36 PM IST
കാ​സ​ർ​ഗോ​ഡ്: യു​ഡി​എ​ഫ് ജി​ല്ലാ ലെ​യ്സ​ണ്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഡി​സി​സി ഓ​ഫീ​സി​ൽ ചേ​രും. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്നു ചെ​യ​ർ​മാ​ൻ ചെ​ർ​ക്ക​ളം അ​ബ്ദു​ള്ള​യും ക​ണ്‍​വീ​ന​ർ പി.​ഗം​ഗാ​ധ​ർ​ നാ​യ​രും അ​റി​യി​ച്ചു.