തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തൊ​ണ്ണൂ​റി​ലും കാ​ലി​വ​ള​ർ​ത്ത​ൽ കൈ​വി​ടാ​തെ കൃ​ഷ്ണേ​ട്ട​ൻ
കാ​ഞ്ഞ​ങ്ങാ​ട്: ജീ​വി​ത​സാ​യ​ന്ത​ന​ത്തി​ലും കാ​ലി​വ​ള​ർ​ത്ത​ലി​ൽ സ​ന്തോ​ഷ​വും ന​വോ​ന്മേ​ഷ​വും ക​ണ്ടെ​ത്തു​ക​യാ​ണ് റെ​യി​ൽ​വേ​യി​ൽ ഗാം​ഗ്‌​മാ​നാ​യിരുന്ന കൊ​വ്വ​ലി​ലെ കൃ​ഷ്ണേ​ട്ട​ൻ. ജോ​ലി​യി​ലാ​യി​രി​ക്കെ തു​ട​ങ്ങി​യ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ 90-ാം വ​യ​സി​ലും ഇ​ദ്ദേ​ഹം പൊ​ന്നു​പോ​ലെ കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ്. 1989ലാ​ണ് ഇ​ദ്ദേ​ഹം ജോ​ലി​യി​ൽ​നി​ന്നും വി​ര​മി​ച്ച​ത്. തു​ട​ർ​ന്നി​ങ്ങോ​ട്ട് കാ​ലി​വ​ള​ർ​ത്ത​ലി​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ 12 ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന കൃ​ഷ്ണ​ൻ ഇ​പ്പോ​ൾ വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​തോ​ടെ കാ​ലി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള മൂ​ന്ന് പ​ശു​ക്ക​ളാ​ണ് തൊ​ഴു​ത്തി​ലു​ള്ള​ത്. ദി​നം​പ്ര​തി 30 ലി​റ്റ​റി​ലേ​റെ പാ​ൽ ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ക്കു​ന്നു. കാ​ലി​ത്തീ​റ്റ​യു​ടെ​യും വൈ​ക്കോ​ലി​ന്‍റെ​യും വി​ല​വ​ർ​ധ​ന​വ് കാ​ലി​വ​ള​ർ​ത്ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു ന​ൽ​കു​ന്ന ആ​ത്മ​സം​തൃ​പ്തി ചെ​റു​ത​ല്ലെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. വീ​ട്ടു​പ​റ​ന്പി​ലെ ഒ​രേ​ക്ക​റി​ൽ വ​ള​രു​ന്ന തെ​ങ്ങി​നു വ​ള​മാ​യാ​ണു ചാ​ണ​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കൂ​ടാ​തെ അ​യ​ൽ​വാ​സി​ക​ളാ​രെ​ങ്കി​ലും കു​റ​ച്ചു ചാ​ണ​കം ചോ​ദി​ച്ചാ​ലും കൊ​ടു​ക്കാ​ൻ കൃ​ഷ്ണേ​ട്ട​ൻ സ​ദാ സ​ന്ന​ദ്ധ​നാ​ണ്. ഏ​ഴു മ​ക്ക​ളാ​ണ് കൃ​ഷ്ണേ​ട്ട​നു​ള്ള​ത്. എ​ല്ലാ​വ​രും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​യി​ലാ​ണ്. മ​രു​മ​ക​ൾ അ​നി​ത​യും കൊ​ച്ചു​മ​ക്ക​ളാ​യ ജി​ഷ്ണു​വും ന​ന്ദ​ന​യു​മാ​ണ് ഒ​പ്പം വീ​ട്ടി​ലു​ള്ള​ത്. ഭാ​ര്യ കു​ഞ്ഞി​പ്പെ​ണ്ണ് നേ​ര​ത്തെ മ​രി​ച്ചു​പോ​യി​രു​ന്നു. ചെ​റു​പ്പ​ക്കാ​ർ പോ​ലും മ​ടി​ക്കു​ന്ന ക്ഷീ​ര​മേ​ഖ​ല​യി​ൽ ഇ​ന്നും വേ​രു​റ​പ്പി​ച്ചി​ട്ടു​ള്ള കൃ​ഷ്ണേ​ട്ട​ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റേ​തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.




നി​ർ​മ​ല​ഗി​രി എ​ൽ​പി​എ​സി​ൽ
വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ലെ 350 കു​ട്ടി​ക​ൾ പ്ലാ​സ്റ്റി​ക് ര​ഹി​ത പ​താ​ക നി​ർ​മി​ച്ചു കൊ​ണ്ട് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​നാ​യ ......
സപ്ലൈ ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ൾ കേ​ര​ള റീ​ട്ടെയി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​യ​ട​പ്പ് സ​മ​ര​വും താ​ലൂ ......
കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ൽ
കു​ന്നും​കൈ: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു‌ െ ടയും അ​ധ്യാ​പ​ക​രു​ടെയും നേ​തൃ ......
ബി​പി​എ​ൽ ലി​സ്റ്റ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: ബി​എം​എ​സ്
തൃ​ക്ക​രി​പ്പൂ​ർ: ബി​പി​എ​ൽ ലി​സ്റ്റി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബി​എം​എ​സ് തൃ​ക്ക​രി​പ്പൂ​ർ മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ലി​സ്റ്റി ......
ദീ​പ്ത​മാ​യ ഓ​ർ​മ​ക​ൾ നി​റം പ​ക​ർ​ന്നു സു​വ​ർ​ണ ജൂ​ബി​ലി ദി​നം
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജി​ന്‍റെ സു​വ​ർ​ണ ......
പി​.യു.​ ചി​ത്ര​യ്ക്ക് നാ​ളെ സ്വീ​ക​ര​ണം
കാ​സ​ർ​ഗോ​ഡ്: ഏ​ഷ്യ​ൻ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ മ​ല​യാ​ളി താ​രം പി.​യു.​ചി​ത്ര​ക്ക് നാ​ളെ കാ​ട​ക​ത്ത് ജ​ന​കീ​യ സ്വീ​ക ......
പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​യ്ക്കു നാ​ളെ വെ​ള്ള​രി​ക്കു​ണ്ടി​ൽ തു​ട​ക്കമാകും
കാ​സ​ർ​ഗോ​ഡ്: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര​യ്ക്ക് നാ​ളെ ......
ട്രാ​ഫി​ക്ക് പ​രി​ഷ്കാ​ര​ത്തി​നെ​തി​രെ സ്വ​കാ​ര്യ വാ​ഹ​ന​ഉ​ട​മ​ക​ളു​ം രംഗത്ത്
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​നെ​തി​രെ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ലെ സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യും പ്ര​തി​ഷേ​ധ​വു ......
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു
കാ​ഞ്ഞ​ങ്ങാ​ട് : ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ ഏ​റ്റ​വും ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ 405 കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് പ​തി​നാ​യി​ ......
460 കി​ലോ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ൾ
കാ​ഞ്ഞ​ങ്ങാ​ട്: പാ​ല​ക്കാ​ട് യാ​ക്ക​ര മി​ഷ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 460 കി​ലോ വി​ഭാ​ഗം പെ​ണ്‍ ......
പി​ണ​റാ​യി സ​ർ​ക്കാ​ർ പൊ​തു​വി​ത​രണ സ​ന്പ്ര​ദാ​യം ത​ക​ർ​ത്തു: ര​മേ​ശ് ചെ​ന്നി​ത്ത​ല
കാ​ഞ്ഞ​ങ്ങാ​ട്: പി​ണ​റാ​യി സ​ർ​ക്കാ​ർ പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യം ത​ക​ർ​ത്ത​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ണ്‍​ഗ്ര​സ് കാ​ട് ......
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നാ​ളെ ക​ർ​ഷ​ക​ര​ക്ഷാ ദി​നാ​ച​ര​ണം ന​ട​ത്തും
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര- സം​സ്ഥാ​നസ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നാ​ളെ ക​ർ​ഷ​ക ര​ക്ഷാ​ദി​ന​മാ​യ ......
ജൈ​വ​കൃ​ഷി അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ 17വ​രെ
കാ​സ​ർ​ഗോ​ഡ്:​ ജൈ​വ​കൃ​ഷി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​തി​നും വ്യാ​പിപ്പിക്കു​ന്ന​തി​നും കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് 2017-18 സാ​ന്പ​ത ......
യു​വ​തിയെ ഒ​ഴു​ക്കി​ൽ​പ്പെട്ടു കാണാതായി
കാ​സ​ർ​ഗോ​ഡ്: പു​ഴ​യി​ൽ തു​ണി അ​ല​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി​യെ ച​ന്ദ്ര​ഗി​രി​പ്പുഴ​യി​ൽ കാ​ണാ​താ​യി. ചെ​ങ്ക​ള കെ.​കെ. ചേ​രൂ​റി​ലെ അ​ബ്ദു​ൾ റാ​ഷി​ ......
മാ​ലി​ന്യ​ത്തി​ൽ നി​ന്നും സ്വാ​ത​ന്ത്ര്യം​ പ്ര​ഖ്യാ​പ​ന​വും പ്ര​തി​ജ്ഞ​യും ഇ​ന്ന്
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ സ​ന്പൂ​ർ​ണ മാ​ലി​ന്യ​ര​ഹി​ത​സം​സ്ഥാ​ന​മാ​ക്കുന്നതി​നു​ള്ള മ​ഹാ​യ​ജ്ഞ​ത്തി​ന് ഇ​ന്നു തു​ട​ക്കം കു​റി​ക്കും. ഇ​ന്നു ജി​ല് ......
സൈ​ബ​ർ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി
ചാ​യ്യോം: മ​ദ​ർ അ​ല​ക്സി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സൈ​ബ​ർ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി.
......
കോ​ണ്‍​ഗ്ര​സി​ല്ലാ​ത്ത ഭാ​ര​തം ജീ​വ​വാ​യു ഇ​ല്ലാ​ത്ത നാ​ടി​ന് തു​ല്യം: ചെ​ന്നി​ത്ത​ല
ബ​ദി​യ​ഡു​ക്ക: കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​ത്ത ഭാ​ര​തം സ്വ​പ്നം ക​ണ്ട മോ​ദി സ​ർ​ക്കാ​ർ ഇ​ന്ത്യ​യെ ജീ​വ​വാ​യു ഇ​ല്ലാ​ത്ത രാ​ജ്യ​മാ​ക്കി മാ​റ്റു​ന്നു​വെ​ന്ന ......
റേ​ഷ​ൻ ഡീ​ല​ർ​മാ​ർ സ​പ്ലൈ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
വെ​ള്ള​രി​ക്കു​ണ്ട്: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ ......
ജി​ല്ലാ പോ​ലീ​സ് ന​ട​പ​ടി ശ​ക്‌തമാ​ക്കി
കാ​സ​ർ​ഗോ​ഡ്:​ അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ​ക​ട​ത്തു​ന്ന​വ​രേ​യും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രേ​യും പി​ടി​കൂ​ടാ​ൻ ജി​ല്ലാ പോ​ ......
കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​ത്തെ​യ്യം നി​റ​ഞ്ഞാ​ടി
കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ക​ള്ള​​ക്കർ​ക്കി​ട​ക​ത്തി​ലെ മാ​രി​ക​ള​ക​റ്റു​ന്ന ക​ർ​ക്കട​ക തെ​യ്യ​മെ​ത്തി​യ​പ്പോ​ൾ അ​ധ്യാ​പ​ക​ർ​ക്കു ......
ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഭാ​വി അവതാളത്തിൽ
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഭാ​വി​കൊ​ണ്ട് പ​ന്താ​ടു​ന്ന പി​എ​സ്‌സി ഉ​ന്ന​താ​ധി​കൃ​ത​ർ​ക്കെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉയരന ......
സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് ഇ​ന്ന് റ​വ​ന്യു​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തും
കാ​സ​ർ​ഗോ​ഡ്:​ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വി​ദ്യാ​ന​ഗ​ർ മു​ൻ​സി​പ്പ​ൽ സ്റ് ......
ഡീ​സ​ലി​ന്‍റെ വി​ല ഏ​റ്റ​ക്കു​റ​ച്ചി​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: ചെ​ന്നി​ത്ത​ല
വി​ദ്യാ​ന​ഗ​ർ: ക​ർ​ണാ​ട​കയിൽ ഒ​രു ലി​റ്റ​ർ ഡീ​സ​ൽ 56 രൂ​പ 12 പൈ​സ​യ്ക്ക് ല​ഭി​ക്കു​ന്പോ​ൾ അ​തി​ർ​ത്തി ജി​ല്ല​യാ​യ കാ​സ​ർ​ഗോ​ഡ് 61 രൂ​പ 90 പൈ​സ ഒ​ര ......
എ​ട്ടാം ​ക്ലാസിലെ ഹി​ന്ദി ര​ണ്ടാം ഭാ​ഗ​ത്തി​ൽ വീണ്ടും പ​ഴ​യ പാ​ഠ​ങ്ങ​ൾ
ചീ​മേ​നി:സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ലെ മ​റി​മാ​യം വീ​ണ്ടും. ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ എ​ട്ടാം​ക്ലാ​സി​ലെ ഹി​ന്ദി പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ ......
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താ​റാ​യ മ​ര​ക്കൊ​ന്പി​ന​ടി​യി​ലു​ള്ള വൈ​ദ്യു​ത ക​ന്പി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കോ​ട്ട​ച്ചേ​രി റ ......
ജോ​ലി​യ്ക്കു നി​ന്ന വീ​ട്ടി​ൽ 15കാ​രി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ജോ​ലി​യ്ക്കു നി​ന്ന വീ​ട്ടി​ൽ 15കാ​രി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കു​ട​ക് സ്വ​ദേ​ശി​ക​ളും ഹൊ​സ്ദു​ർ​ഗ് കു​ശാ​ൽ​ന​ ......
Nilambur
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
ത​ണു​ത്ത ഭൂ​മി​​ക്കായി ഓ​ട്ടോ​റ​ണ്‍ തു​ട​ങ്ങി
വി​ല​ക്കു​റ​വി​ന്‍റെ പെരുമയുമാ​യി ഗോ​ശ്രീ​പു​ര​ത്തെ മത്സ്യസ്റ്റാളുകൾ
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ
വാ​യി​ക്ക​മ്പ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്ര​മാ​കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.