തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വേ​ലൂ​പ്പാ​ടം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ഉൗ​ട്ടുതി​രു​നാ​ൾ
വേ​ലൂ​പ്പാ​ടം: തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ ഒൗ​സേ​പ്പി​താ​വി​ന്‍റെ ഉൗ​ട്ടു​തി​രു​ന്നാ​ൾ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്നു റെ​ക്ട​ർ ഫാ. ​പോ​ൾ​സ​ൻ ത​ട്ടി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​നു​ള്ള കു​ർ​ബാ​ന​യ്ക്കു ഫാ. ​സി​ൻ​സ​ൻ എ​ട​ക്ക​ള​ത്തൂ​ർ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു പ്ര​സു​ദേ​ന്തി വാ​ഴ്ച ന​ട​ക്കും.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30നു ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഉൗ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​പ്പു ന​ട​ക്കും. ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് കാ​ർ​മി​ക​നാ​കും. 10.30 നു ​തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന​യ്ക്കു ക​ല്ലൂ​ർ കി​ഴ​ക്കേ പ​ള്ളി വി​കാ​രി ഫാ. ​വി​ത്സ​ണ്‍ പി​ടി​യ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ബി​ബി​ൻ പാ​റ​കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കും.

അ​ന്പ​തി​നാ​യി​രം പേ​ർ​ക്കാ​ണു നേ​ർ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തെ​ന്നും നേ​ർ​ച്ച​ഭ​ക്ഷ​ണ പാ​ർ​സ​ൽ, പി​തൃ​പാ​ഥേ​യം, വെ​ഞ്ച​രി​ച്ച അ​രി, അ​വി​ൽ, ആ​ൾ തൂ​ക്ക​ത്തി​ൽ മെ​ഴു​കു​തി​രി എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട ്. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​യ് വൈ​ദ്യ​ക്കാ​ര​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ഷി പ​യ്യ​പ്പി​ള്ളി, ജെ​യ്ക്ക​ബ് ന​ടു​വി​ൽ​പീ​ടി​ക എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.




ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
പ​ട്ടി​ക്കാ​ട്: തോ​ട്ട​പ്പ​ടി അ​ടി​പ്പാ​ത​യു​ടെ പാ​ല​ത്തി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന​ന്ത​ ......
അ​വ​യ​വ​ദാ​ന ദി​ന​ത്തി​ൽ അ​വ​യ​വ​ദാ​താ​ക്ക​ൾ​ക്കു ആ​ദ​ര​വും അ​വാ​ർ​ഡു​ക​ളും
ഗുരുവായൂർ: ലോ​ക അ​വ​യ​വ​ദാ​ന ദിന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഗു​രു​വാ​യൂ​ർ കി​ഡ്നി ഫൌ​ണ്ടേ​ഷ​ന്‌റെ നേതൃത്വത്തിൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 അ​വ​യ​വ​ദാ​താ​ക ......
മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തു​ന്ന​താ​യി പ​രാ​തി
പാ​വ​റ​ട്ടി: മ​ണ​ൽ​പ്പു​ഴ-​ക​ണ്ണോ​ത്ത് പ്ര​ദേ​ശ​ത്ത് കോ​ൾ പ​ട​വി​ലെ ഹൈ​ലെ​വ​ൽ ക​നാ​ൽ ബ​ണ്ടി​ൽ നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തു​ന്ന​താ​യി പ​രാ​ ......
വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ മാ​ന​വീ​യ സം​ഗ​മം
പൂ​വ​ത്തൂ​ർ: എ​ള​വ​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഗീ​യ​ത​ക്കെ​തി​രെ മാ​ന​വീ​യ സം​ഗ​മം ന​ട​ത്തി. പു​വ്വ​ത്തൂ​ർ ക​സ ......
ഫ​ണ്ട് ക​ണ്ടെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ സ​ഹാ​യ​​ങ്ങ​ൾ റെ​യി​ൽ​വേ ന​ൽ​കു​മെ​ന്ന്
ഗു​രു​വാ​യൂ​ർ: തി​രു​വെ​ങ്കി​ടം അ​ടി​പ്പാ​ത​യ്ക്കു ഫ​ണ്ട് ക​ണ്ടെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ റെ​യി​ൽ​വേ ന​ൽ​കു​മെ​ന്ന് ദ​ക്ഷി​ണ റെ​യ ......
തിരുനാൾ‌ ഇന്ന്
പാ​വ​റ​ട്ടി: ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മല മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ ക​ന്യ​കാമ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക് ......
എ​യ്യാ​ൽ നി​ർ​മ​ല​മാ​താ സ്കൂ​ളി​ൽ സൗ​ജ​ന്യ ക​ന്പ്യൂ​ട്ട​ർ കോ​ഴ്സ് ആ​രം​ഭി​ച്ചു
എ​യ്യാ​ൽ: ക​ന്പ്യൂ​ട്ട​ർ സാ​ക്ഷ​ര​ത വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മ​ല​മാ​താ കോ​ൺ​വ​ന്‍റ് സ്കൂ​ളി​ൽ സൗ​ജ​ന്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ധി​ഷ്ടി​ത ......
വീ​ട്ട​മ്മ​യു​ടെ ആ​ത്മ​ഹ​ത്യ: പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​തി​ക​ളെ പി​ടി​കൂ​ടി
മ​ന​ക്കൊ​ടി: വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത ര​ണ്ടു പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ......
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
തൃ​ശൂ​ർ: ക​മ്മീ​ഷ​ൻ കു​ടി​ശി​ക ഒാ​ണ​ത്തി​നു മു​ന്പ് അ​നു​വ​ദി​ക്കു​ക, മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ജീ​വ​ന പ​ര്യാ​പ്ത വേ​ദ​നം ന​ട​പ്പി​ലാ​ക്കു​ക തു​ ......
നോ​ക്കു​കുത്തിയായി ഇ​ൻ​സിനറേറ്റ​ർ
ഷോബി കെ. പോൾ

പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി വാ​ങ്ങി​യ ഇ​ൻ​സിനറേറ്റ​ർ ഇ​തു​വ​രെ​യും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​ല്ല. ട്ര​ഞ്ചിം​ഗ് ഗ് ......
ലൈ​ബ്ര​റി കെ​ട്ടി​ടം പു​ന​ർ​നി​ർ​മാ​ണം: പ്ര​തി​ഷേ​ധ​ ധ​ർ​ണ ന​ട​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ഴി​ഞ്ഞ ആ​റു പ​തി​റ്റാ​ണ്ട് കാ​ലം കോ​ട്ട​പ്പു​റ​ത്ത് ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ലൈ​ബ്ര​റി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ ......
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഇ​ന്ന്
ഇ​രി​ങ്ങാ​ല​ക്കു​ട: മു​രി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും നീ​തി ക്ലി​നി​ക്കി​ന്‍റെ​യും മു​രി​യാ​ട് എ​വ​ർ​ഗ്രീ​ൻ പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ ......
ആ​ന​ന്ദ​പു​രം പള്ളിയിൽ തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സ് തുറന്നു
ആ​ന​ന്ദ​പു​രം: ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മേ ......
യു​പി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സം​ഗ​മം ന​ട​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: യു​പി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി കൊ​ടു​ങ്ങ​ല്ലൂ​ർ ......
പ​റ​പ്പൂ​ക്ക​ര​യി​ൽ രോ​ഗീ​ദി​നാ​ച​ര​ണ​വും കേ​ശ​ദാ​ന​വും ന​ട​ത്തി
പ​റ​പ്പൂ​ക്ക​ര: സോ​ഷ്യ​ൽ ആ​ക്്ഷ​ൻ യൂ​ണി​റ്റി​ന്‍റേ​യും അ​മ​ല മെ​ഡി​
ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ രോ​ഗീ​ദി​നാ ......
ബി​വ​റേ​ജി​ലേ​ക്കു​ള്ള മ​ദ്യ​വാ​ഹ​നം ലോഡ് ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ തി​രി​ച്ചു​പോ​യി
എ​ട​മു​ട്ടം: എ​ട​മു​ട്ട​ത്തെ ബി​വ​റേ​ജ് മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലേ​ക്കു പോ​ലീ​സ് സേ​ന​യു​ടെ അ​ക​ന്പ​ടി​യോ​ടെ ബി​വ​റേ​ജ് ഡി​പ്പോ​യി​ൽ​നി​ന്ന് വ​ന്ന വ ......
ചേ​ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട ഓ​ർ​ത്ത​ഡോ​ക്സ്, ക​ണ്ണി​ക്ക​ര പള്ളികളിൽ തിരുനാൾ ഇന്ന്
ചേ​ലൂ​ർ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ ......
ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ടു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പോ​ലി​സി​ലേ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ടു പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല പോ​ലി​സി​ലേ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. എ​ട​തിരി​ഞ്ഞി ......
"സ​മാ​ധാ​ന​വും മാ​ന​വി​ക​ത​യും' സെ​മി​നാ​ർ
വ​ട​ക്കാ​ഞ്ചേ​രി: ദേ​ശ​മം​ഗ​ലം സൗ​ഹൃ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​വും മാ​ന​വി​ക​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​മെ​ ......
സൗ​ജ​ന്യ മെഡിക്കൽ ക്യാ​ന്പ് ന​ട​ത്തി
പു​ത്തൂ​ർ: കെ​സി​വൈ​എം പു​ത്തൂ​ർ യൂ​ണി​റ്റി​ന്‍റേയും വാ​സ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും ......
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
തൃ​ശൂ​ർ: ക​മ്മീ​ഷ​ൻ കു​ടി​ശി​ക ഒാ​ണ​ത്തി​നു മു​ന്പ് അ​നു​വ​ദി​ക്കു​ക, മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ജീ​വ​ന പ​ര്യാ​പ്ത വേ​ദ​നം ന​ട​പ്പി​ലാ​ക്കു​ക തു​ ......
സ്വാ​ത​ന്ത്ര്യ നി​ലാ​വ് ഇ​ന്ന്, 70 പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
തൃ​ശൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ ആ​ദ​ര​ണീ​യം സാം​സ്കാ​രി​ക പൗ​രാ​വ​ലി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ......
കു​ടും​ബ​യോ​ഗം വാ​ർ​ഷി​കാ​ഘോ​ഷം ഇന്ന്
തൃ​ശൂ​ർ: ചി​റ്റി​ല​പ്പി​ള്ളി കു​ഞ്ഞാ​പ്പു കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ 15-ാം വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് അ​ര​ണാ​ട്ടു​ക​ര ടാ​ഗോ​ർ സെ​ന്‍റ​ിന​റി ഹാ​ളി​ൽ ന​ട​ ......
കൂ​ടു​ത​ൽ ബാ​റു​ക​ൾ തു​റ​ക്കു​ന്ന​ത് അ​പ​ക​ട​ക​രം: മാ​ർ താ​ഴ​ത്ത്
തൃ​ശൂ​ർ: 429 ബാ​റു​ക​ൾ കൂ​ടി തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​ത്യ​ധി​കം അ​പ​ക​ട​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് തൃശൂർ അതിരൂപത ആ​ർ​ച്ച് ......
ആ​റു​വ​രി​പ്പാത: കൂ​ട്ടി​ച്ചേ​ർ​ത്ത പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യി​ല്ല
പ​ട്ടി​ക്കാ​ട്: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​കെ.​ബ ......
ഗു​ണ​ഭോ​ക്തൃ​ സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം
തി​രു​വി​ല്വാ​മ​ല: ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ പ​ക​വ​ത്ത് നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി ......
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​രി​ച്ച കു​രു​ന്നു​ക​ൾ​ക്കു പ്ര​ണാ​മം
പു​തു​ക്കാ​ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​രി​ച്ച കു​രു​ന്നു​ക​ൾ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ണാ​മ ......
സ്ഥലം കൈയേറ്റം: നടപടി സ്വീകരിക്കണം
പു​തു​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ സ്ഥ​ലം കൈ​യേ​റി​യ സ്വ​കാ​ര്യ വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൈ​യേ​റി​യ സ ......
കു​ന്പ​ള​ങ്ങാ​ട് മാ​ലി​ന്യ സം​സ്ക​ര​ണ ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്നു
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നാ​യി കു​ന്പ​ള​ങ്ങാ​ട് മാ​ലി​ന്യ സം​സ്ക​ര​ണ ഭ ......
സ​മു​ന്ന​തി: 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം
തൃ​ശൂ​ർ: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രും വി​വി​ധ കോ​ള​ജു​ക​ളി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത ......
വൈ​എം​സി​എ അ​വാ​ർ​ഡ് ദാ​നം
തൃ​ശൂ​ർ: വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ അ​സം​ബ്ലി​യും അ​വാ​ർ​ഡ് ദാ​ന​വും കാ​സി​നോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ഉ​ദ്ഘ ......
പാ​ൽ​വ​ണ്ടി​ കരാർ റ​ദ്ദാ​ക്കി; ഉ​പ​ജീ​വ​ന​വും ലോ​ണും മു​ട​ങ്ങി​യെ​ന്നു പ​രാ​തി
തൃ​ശൂ​ർ: മി​ൽ​മ തൃ​ശൂ​ർ ഡ​യ​റി​യി​ലേ​ക്കു സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും പാ​ൽ എ​ത്തി​ക്കു​ന്ന കരാർ അ​ന​ധി​കൃ​ത​മാ​യി റ​ദ്ദാ​ക്കു​ക​യും വാ​ഹ​നം പി ......
തൊ​ഴി​ൽ നൈ​പു​ണ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം 19ന്
തൃ​ശൂ​ർ: തൊ​ഴി​ൽ നൈ​പു​ണ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ലെ തൃ​ശൂ​ർ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ തൊ​ഴി​ൽ നൈ​പു​ണ്യ​ക ......
നി​ര​ക്കു​വ​ർ​ധ​ന മീ​റ്റ​ർ റീ​ഡിം​ഗ് കൃ​ത്യ​മാ​ക്കി​യ​തി​നു ശേ​ഷ​ം: മേ​യ​ർ
തൃ​ശൂ​ർ: ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ചേ​രി​തി​രി​ഞ്ഞു പ്ര​തി​ഷേ​ധിച്ചു. വെ​ള്ള​ക്ക​ ......
സ്റ്റെ​ല്ല മാ​രി​സ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ഇ​ന്ന്
മു​ല്ല​ശേ​രി: ഗു​ഡ്ഷെ​പ്പേ​ർ​ഡ് ദേ​വാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ 15000 സ്ക്വ​യ​ർ​ഫീ​റ്റി​ൽ പ​ണി​തീ​ർ​ത്ത "സ്റ്റെ​ല്ല മാ​രി​സ്’ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന ......
പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള​ട​ക്കം 76 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി
തൃ​ശൂ​ർ: നാ​ലു പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളും 58 വാ​റ​ണ്ട് പ്ര​തി​ക​ളും അ​ട​ക്കം 76 സാ​മൂ​ഹ്യവി​രു​ദ്ധ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഐ​ജി എം.​ആ​ർ. അ​ജി​ത്ക ......
അനധികൃത മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ
ചാ​ല​ക്കു​ടി: കു​റ്റി​ച്ചി​റ മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. കൂ​നം​പാ​ടം സ്വ​ദേ​ശി ......
പ്ര​തി​ഷേ​ധി​ച്ച പ​ത്തു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്തു
ഗു​രു​വാ​യൂ​ർ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു ഞാ​യ​റാ​ഴ്ച അ​ട​ച്ചു​പൂ​ട്ടി​യ തൈ​ക്കാ​ട് മ​ദ്യ വി​ല്പ​ന​ശാ​ല​യ്ക്കു ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ഡി ......
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി
ഗു​രു​വാ​യൂ​ർ: ഗ​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു നി​വേ​ദ​നം ന​ൽ​കാ​നെ​ത്തി​യ കൗ​ണ്‍​സി​ല​ർ​മാ​രെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച ......
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
പ​ട്ടി​ക്കാ​ട്: തോ​ട്ട​പ്പ​ടി അ​ടി​പ്പാ​ത​യു​ടെ പാ​ല​ത്തി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന​ന്ത​ ......
വ​നി​താ ക്ലി​നി​ക് 17നു പ്ര​വ​ർ​ത്ത​ന​ം ആ​രം​ഭി​ക്കും
തൃ​ശൂ​ർ: വി​നാ​യ​ക ആ​യു​ർ​വേ​ദി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​രി​ൽ "വ​നി​താ ക് ......
മുല്ലശേരിയിൽ ക്ഷേ​ത്ര​ക്കവർച്ച: 25 പ​വ​നും പ​ണ​വും ക​വ​ർ​ന്നു
പാ​വ​റ​ട്ടി: മു​ല്ല​ശേ​രി പാ​ടൂ​ർ ന​ടു​വി​ൽ​പ്പു​ര​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. 25 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള ......
സ​ഹ​സ്ര​നാ​മ​ യ​ജ്ഞം
ചാ​ല​ക്കു​ടി: ബ്രാ​ഹ്മ​ണ സ​മൂ​ഹ​മ​ഠ​ത്തി​ൽ ലോ​ക​ന·​യ്ക്കും ഐ​ശ്വ​ര്യ​ത്തി​നും വേ​ണ്ടി സ​ഹ​സ്ര​നാ​മ​യ​ജ്ഞം ന​ട​ത്തി. വൈ​ദി​ക ക​ർ​മ​ങ്ങ​ൾ​ക്ക് എം.​നാ​ര ......
ഗോരഖ്പൂരിൽ കുട്ടികളുടെ മരണം; മധുരമൊഴിവാക്കി കോൺഗ്രസ്
ചാ​ല​ക്കു​ടി:  ഗോരഖ്പൂ​രി​ൽ മ​ര​ണ​പ്പെ​ട്ട കു​ട്ടി​ക​ളോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം ......
ക​ലാ​ഭ​വ​ൻ​മ​ണി സംസ്ഥാ​ന​ത​ല ഓ​ണ​ക്ക​ളി: സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
ചാ​ല​ക്കു​ടി: ഫോ​ക്ലോ​ർ അ​ക്കാ​ദ​മി​യും ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യും
ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ട്ര​സ്റ്റും ചാ​ല​ക്കു​ടി പൗ​രാ​വ​ലി​യും സം​യു​ക്ത​മ ......
വെ​റ്റി​ല​പ്പാ​റ പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
അ​തി​ര​പ്പി​ള്ളി: വെ​റ്റി​ല​പ്പാ​റ മേ​രി മാ​ത പ​ള്ളി​യി​ൽ തി​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.​കോ​ട്ട​പ്പു​റം രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ റവ.​ഡോ.​ആ​ന്‍ ......
സ​ന്പൂ​ർ​ണ ത​രി​ശു​ര​ഹി​ത പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ ത​രി​ശുര​ഹി​ത​മാ​ക്ക​ൻ ല​ക്ഷ്യ​മി​ട്ട് പാ​ട​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന യ​ജ് ......
ന​ഗ​ര​സ​ഭ വി​ത​ര​ണം ചെ​യ്ത​തു മ​ലി​ന​ജ​ലം; നാട്ടുകാർ ടാ​ങ്ക​ർ​ലോ​റി ത​ട​ഞ്ഞി​ട്ടു
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ 35-ാം വാ​ർ​ഡി​ൽ സ്വ​കാ​ര്യ അ​ലൂ​മി​നി​യം ക​ന്പ​നി​യി​ൽ​നി​ന്നു​ള്ള മ​ലി​നീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ പ​രി​സ​ര​വാ​സി​ക​ൾ ......
ല​ഹ​രി​ക്കെ​തി​രെ മാ​ള​യി​ൽ യോ​ഗം 17ന്
മാ​ള: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന ല​ഹ​രി​വ​ർ​ജ​ന മി​ഷ​നും എ​ക്സൈ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ ......
തോണി‌തുഴഞ്ഞു പ്രതിഷേധം
മാ​ള: ടൗ​ണി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​തു തു​ട​രു​ന്പോ​ഴും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. വെ​ള്ളം ഒ​ഴു​കി ഇ​വി​ടെ ചെ​ളി രൂ​പ​പ് ......
ബി​വ​റേ​ജി​ലേ​ക്കു​ള്ള മ​ദ്യ​വാ​ഹ​നം ലോഡ് ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ തി​രി​ച്ചു​പോ​യി
എ​ട​മു​ട്ടം: എ​ട​മു​ട്ട​ത്തെ എ​ഫ്എ​ൽ-18030 ബി​വ​റേ​ജ് മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലേ​ക്കു പോ​ലീ​സ് സേ​ന​യു​ടെ അ​ക​ന്പ​ടി​യോ​ടെ ബി​വ​റേ​ജ് ഡി​പ്പോ​യി​ൽ​ന ......
ക​രി​സ്മാ​റ്റി​ക് സം​ഗ​മ​ത്തി​നു മ​രി​യ​ൻ ചൈ​ത​ന്യം പ​ക​ർ​ന്നു ജ​പ​മാ​ല​ക​ളു​ടെ​യും തി​രു​ശേ​ഷി​പ്പു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ത്മീ​യ രം​ഗ ത്ത് മ​രി​യ​ൻ ചൈ​ത​ന്യം പ​ക​ർ​ന്ന് ജ​പ​മാ​ല​ക​ളു​ടെ​യും തി​രു​ശേ​ഷി​പ്പു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം വി​സ്മ​യ​മാ​കു​ന്ന ......
കു​ണ്ടൂ​രി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ച നി​ല​യി​ൽ
മാ​ള: ക​ർ​ഷ​ക​നെ അ​സ്വാ​ഭാ​വി​ക​മാ​യി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ള​യ്ക്ക​ടു​ത്ത് കു​ണ്ടൂ​രി​ൽ ത​ളി​യ​നാ​യ​ത്ത് കൊ​ച്ചു​പൈ​ലോ​യു​ടെ മ​ക​ൻ ചാ​ക ......
Nilambur
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
ത​ണു​ത്ത ഭൂ​മി​​ക്കായി ഓ​ട്ടോ​റ​ണ്‍ തു​ട​ങ്ങി
വി​ല​ക്കു​റ​വി​ന്‍റെ പെരുമയുമാ​യി ഗോ​ശ്രീ​പു​ര​ത്തെ മത്സ്യസ്റ്റാളുകൾ
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ
വാ​യി​ക്ക​മ്പ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്ര​മാ​കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.