തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
അ​തി​ർ​ത്തി ക​ട​ന്നു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: ദേ​ശീ​യ പാ​ത​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
പാ​റ​ശാ​ല: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ക​ട​ത്തു വ്യാ​പ​ക​മാ​യ​തോ​ടെ എ​ക്സൈ​സ് വ​കു​പ്പ് ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്നി​രു​ന്ന ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം തു​ട​ർ​ച്ച​യാ​യി അ​മ​ര​വി​ള ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ചെ​ക്പോ​സ്റ്റി​ൽ അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ ത​മി​ഴ് നാ​ട്ടി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​ൾ​പ്പെ​ടെ ല​ഹ​രി പ​ദാ​ർഥ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ ക​ളി​യ്ക്കാ​വി​ള​യി​ലും പാ​റ​ശാ​ല​ക്കു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ മാ​റി ക​യ​റി സം​സ്ഥാ​ന​ത്തി​ന​ക​ത്തു എ​ത്തി​ക്കു​ന്ന​താ​യി എ​ക്സൈ​സ് വ​കു​പ്പി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം ചെ​ക്പോ​സ്റ്റി​ൽ മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്താ​തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്തു വ​രു​ന്ന​ത്. എ​ക്സൈ​സ് സി ​ഐ ബെ​ഞ്ച​മി​നും സം​ഘ​വും ദേ​ശീ​യ പാ​ത​യി​ൽ കൊ​റ്റ​മം ജം​ഗ്ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച നൂ​റു ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് സിഐ ബ​ഞ്ച​മി​ൻ പ​റ​ഞ്ഞു.




ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
പോ​ത്ത​ന്‍​കോ​ട് : അ​യി​രൂ​പ്പാ​റ സ്കൂ​ളി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു.​വ​ട്ട​പ്പ ......
നെ​യ്യാ​ർ ഡാ​മി​ൽ പൈ​പ്പ് പൊ​ട്ടി
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ ഡാ​മി​ൽ പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ പൈ​പ്പ് പൊ​ട്ടി. ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​വീ​ ......
വന്യമൃഗങ്ങളുടെ ആക്രമണം: മ​ല​യം ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു
കാ​ട്ടാ​ക്ക​ട : വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പി​ന്‍റെ നേ ......
തി​രു​വ​ന​ന്ത​പു​ര​ത്ത് ക​വ​ർ​ന്ന കാ​റു​ക​ൾ ത​ളി​പ്പ​റ​ന്പി​ൽ
ത​ളി​പ്പ​റ​മ്പ്: തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യ വാ​ഹ​ന​മോ​ഷ്ടാ​വ് ക​വ​ര്‍​ച്ച ന​ട​ത്തി കൈ​മാ​റി​യ കാ​റു​ക​ള്‍ ത​ളി​പ്പ​റ​മ്പി​ല്‍ ക​ണ്ടെ​ത്തി. ......
ഹൃ​ദ​യ​കാ​രു​ണ്യം: ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി ലോ​ഗോ പ്ര​കാ​ശ​നം ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം മാ​ർ ബ​സേ​ലി​യോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ചാ​രി​റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല ......
ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് സ്കോ​ള​ർ​ഷി​പ്പ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി - വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ......
യോ​ഗാ കോ​ഴ്സ്
തി​രു​വ​ന​ന്ത​പു​രം: സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന് കീ​ഴി​ലു​ള്ള എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ സ​ർ​ട്ടി​ഫി​ക് ......
കോ​ണ്‍​ഗ്ര​സ് കു​ടും​ബ സം​ഗ​മം
വെ​ഞ്ഞാ​റ​മൂ​ട്: കോ​ണ്‍​ഗ്ര​സ് മാ​ണി​ക്യ​മം​ഗ​ലം ക​മ്മി​റ്റി​യു​ടെ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സം​ഗ ......
നെ​യ്യാ​ർ മേ​ള​; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു
നെ​യ്യാ​റ്റി​ൻ​ക​ര: തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​തും വി​പു​ല​വു​മാ​യ ഓ​ണാ​ഘോ​ഷം എ​ന്ന ത​ല​ത്തി​ലേ​യ്ക്ക് ഉ​യ​ർ​ന്ന നെ​യ്യാ​ർ മേ ......
മം​ഗ​ല്യ പ​ദ്ധ​തി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വി​ധ​വ​ക​ൾ / നി​യ​മ​പ​ര​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​ർ എ​ന്നി​വ​രു​ടെ പു​ന​ർ വി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന ......
ക​ണ്ണ​മ്മൂ​ല​യി​ൽ വ്യ​വ​സാ​യ ഐ​ടി പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക​ണ്ണ​മ്മൂ​ല വ്യ​വ​സാ​യ ഐ​ടി പാ​ർ​ക്ക് മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന​ത ......
ഹോ​സ്റ്റ​ലി​ൽ നി​ന്നും ചാ​ടി​പ്പോ​യ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടി
ആ​ര്യ​നാ​ട്: സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും ചാ​ടി​പ്പോ​യ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി ര​ക്ഷി​താ​ക്ക​ളെ ഏ​ൽ​പ്പി​ച്ചു. വെ​ള ......
ട​വ​ര്‍ നി​ർ​മാ​ണം: നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
പോ​ത്ത​ന്‍​കോ​ട് : ജ​ന​വാ​സ കേ​ന്ദ്ര​മാ​യ അ​രി​യോ​ട്ടു​കോ​ണം ത​മ്പു​രാ​ന്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം മൊ​ബൈ​ല്‍ ട​വ​ര്‍ നി​ര്‍​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ......
ജി.​ഗോ​പി​നാ​ഥ​ൻ​ നാ​യ​ർ സ്മൃ​തി വാ​ർ​ഷി​കാ​ച​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും
തി​രു​വ​ന​ന്ത​പു​രം: തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി സ്ഥാ​പ​ക​നും സാം​സ്കാ​രി​ക നേ​താ​വു​മാ​യ ജി. ​ഗോ​പി​നാ​ഥ​ൻ​നാ​യ​രു​ടെ ഒ​ന്നാം സ്മൃ​തി വാ​ർ​ഷി​കാ​ച ......
ര​ണ്ടു പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി
കാ​ട്ടാ​ക്ക​ട : കു​ണ്ട​മ​ണ്‍​ഭാ​ഗം ച​ന്ത​വി​ള വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ പ്രേ​മ​കു​മാ​രി (43)യു​ടെ ര​ണ്ടു പ​വ​ന്‍റെ മാ​ല മോ​ഷ്ടാ​ക്ക​ൾ ......
ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വ​യോ​ധി​ക​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ചു
നേ​മം : ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ യു​വാ​വ് വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല പി​ടി​ച്ചു പ​റി​ച്ചു. ക​ല്ലി​യൂ​ ......
സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നയാൾ പിടിയിൽ
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് മൊ​ത്ത​മാ​യി ക​ഞ്ചാ​വ് എ​ത്തി​ക് ......
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ലേ​ഖാ​വി​ക്ര​മ​ന്‍റെ വീ​ട്അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍ ......
ജി​എ​സ്ടി: വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
പേ​രൂ​ർ​ക്ക​ട: ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ​ക്കു സ​ർ​ക്കാ​ർ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു കേ​ര​ള ......
ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
പാ​റ​ശാ​ല: പാ​റ​ശാ​ല ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നും ചെ​ങ്ക​ൽ സാ​യ്കൃ​ഷ്ണ പ​ബ്ലി​ക് സ്കൂ​ളും സം​യു​ക്ത​മാ​യി സാ​യ്കൃ​ഷ്ണ സ്കൂ​ളിൽ ല​ഹ​രി വി​മു​ക ......
പ്ര​ഭാ​ഷ​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭാ​സ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ൾ​ഡ് ബാ​ങ്ക് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ ......
കോ​ണ്‍​ഗ്ര​സ് കു​ടും​ബ സം​ഗ​മം ഇ​ന്ന്
ആ​ര്യ​നാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​ലി​യാ​വൂ​ർ, ച​ക്ര​പാ​ണി​പു​രം, മ​ഞ്ചം​മൂ​ല എ​ന്നി​വ കോ​ണ്‍​ഗ്ര​സ് ബു​ത്തു​ക​മ്മി​റ്റി​യു​ടെ കു​ടും ......
ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു; ജനൽ ചില്ല് തകർത്തു
വെ​ഞ്ഞാ​റ​മൂ​ട് : രോ​ഗി​യു​മാ​യി വ​ന്ന ബ​ന്ധു​ക്ക​ള്‍ ക​ന്യാ​കു​ള​ങ്ങ​ര സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യു​ക​യും ജ​ന​ല്‍ ......
മാ​ണി​ക്കോ​ട് ശ്രീ​മ​ഹ​ാദേ​വ​ക്ഷേ​ത്ര​ത്തി​ലെ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക്ക് സ്കൂ​ട്ടർ കൈ​മാ​റി
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ​ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന മാ​ണി​ക്ക ......
കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി ആ​ക്ര​മി​ച്ചു
കാ​ട്ടാ​ക്ക​ട : കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി ആ​ക്ര​മി​ച്ചു. കോ​ട്ടൂ​ർ ച​മ​ത​മൂ​ട് സ​ബൂ​റ മ​ൻ​സി​ലി​ൽ ഷാ​ഹു​ൽ​ഹ​മീ​ ......
സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ നാ​ളെ
തി​രു​വ​ന​ന്ത​പു​രം: വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നാ​രോ​പി​ച്ച് നാ​ളെ രാ​വി​ലെ 11 ന് ​സെ ......
ജൈ​വ​പ​ച്ച​ക്ക​റി പ്രീ​ മാ​ര്‍​ക്ക​റ്റിം​ഗ് വി​പ​ണ​ന​മേ​ള
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി​ഡി​എ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജൈ​വ​പ​ച്ച​ക്ക​റി ഓ​ണം പ്രീ​മാ​ര്‍​ക്ക​റ്റിം​ഗ് വി ......
ജ​ന്മ​നാ​യു​ള്ള ഹൃ​ദ്രോ​ഗ​ത്തെ​ക്കു​റി​ച്ച് ശി​ൽ​പ്പ​ശാ​ല
തി​രു​വ​ന​ന്ത​പു​രം: ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, യു​ണി​സെ​ഫ്, ഇ​ന്ത് ......
ഒ​ന്പ​തു മാ​സ​ത്തി​നി​ടെ വാട്ടർപ​ന്പ് പ​ണി​മു​ട​ക്കി​യ​ത് പ​തി​ന​ഞ്ചു ത​വ​ണ
പാ​റ​ശാ​ല: വ​ണ്ടി​ച്ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച പ​മ്പ് നി​ര​ന്ത​ര ......
വി​ഴി​ഞ്ഞം ക​ട​ൽ​ക്ഷോ​ഭം ; തി​ര​യെ​ടു​ത്ത​ത് ല​ക്ഷ​ങ്ങ​ൾ
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്ക് ആ​ഞ്ഞ​ടി​ച്ച തി​ര​മാ​ല​ക​ൾ ഒ​റ്റ ദി​വ​സം വ​രു​ത്തി വ​ച്ച​ത് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.

നാ​ശ​ന​ഷ്ട്ങ് ......
ആദിവാസി ഊരിലേക്കുള്ള റോഡ് തകർന്നു; അധികൃതർ തിരിഞ്ഞു നോക്കുന്നില്ല
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ദി​വാ​സി​ഊ​രാ​യ ഇ​ല​ഞ്ചി​യ​ത്തേ​ക്കു​ള്ള റോ​ഡ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. പ​ല​യി​ട​ത്ത ......
Nilambur
LATEST NEWS
ആലപ്പുഴയിൽ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു
മഹാരാഷ്ട്രയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി
പശുക്കളെ പട്ടിണിക്കിട്ടു കൊന്ന ബിജെപി നേതാവിനു നേരെ മഷി പ്രയോഗം
യുപി ട്രെയിൻ അപകടം: ധനസഹായം പ്രഖ്യാപിച്ചു
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ഇന്ന് ലഡാക്കിൽ
ഇവിടെ ക്ലാ​സ്മു​റി​ക​ൾ ക​ഥ​പ​റ​യും
ദ​ളി​ത പീ​ഡ​ന​ത്തി​ൽ മോ​ദി​യും പി​ണ​റാ​യി​യും മ​ത്സ​രി​ക്കു​ന്നു: സ​തീ​ശ​ൻ പാ​ച്ചേ​നി
ഉ​പ്പേ​രി വി​ല കു​തി​ച്ചു​യ​രു​ന്നു ; ഇ​പ്പോ​ള്‍ 300, ഓ​ണ​ത്തി​നു നാ​നൂ​റാ​കും
ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
ഓ​ണ​ം അടുത്തതോടെ നേ​ന്ത്ര​ക്കായ വിലകു​തി​ക്കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.