ഡെ​യ്‌​ലി ക്യാ​ച്ച് മൊ​ബൈ​ൽ ആ​പ്
Saturday, August 12, 2017 1:04 PM IST
തി​രു​വ​ന​ന്ത​പു​രം: ബെ​ർ​ണം മ​റൈ​ൻ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഡെ​യ്‌​ലി ക്യാ​ച്ച് മൊ​ബൈ​ൽ ആപ്പിന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ച്ചു. ഗു​ണ​മേ​ന്മ​യു​ള്ള മ​ത്സ്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ഡെ​യ്‌​ലി​ക്യാ​ച്ചി​ലൂ​ടെ ഉ​ദേ​ശി​ക്കു​ന്ന​തെ​ന്നു സി​ഇ​ഒ ടി​നു വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു.