ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു
Saturday, August 12, 2017 1:06 PM IST
ഗു​​രു​​വാ​​യൂ​​ർ: ബൈ​​ക്ക് മ​​തി​​ലി​​ൽ ഇ​​ടി​​ച്ച് വി​​ദ്യാ​​ർ​​ഥി​​യാ​​യ യു​​വാ​​വ് മ​​രി​​ച്ചു. പാ​​ലു​​വാ​​യ് പ​​യ്യ​​പ്പാ​​ട്ട് വീ​​ട്ടി​​ൽ വി​​ശ്വ​​നാ​​ഥി​​ന്‍റെ മ​​ക​​ൻ ജി​​ഷ്ണു(21)​​വാ​​ണ് മ​​രി​​ച്ച​​ത്.

തൊ​​ഴി​​യൂ​​രി​​ൽ​​വ​​ച്ച് ഇ​​ന്ന​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബൈ​​ക്ക് മ​​തി​​ലി​​ൽ ഇ​​ടി​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ജി​​ഷ്ണു​​വി​​നെ സ​​മീ​​പ​​ത്തെ റോ​​യ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.സി​​എ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ക​​യാ​​ണ് ജി​​ഷ്ണു. അ​മ്മ: ദേ​വി. സം​സ്കാ​രം ഇ​ന്ന്.