ഓ​​ട്ടോ മ​​റി​​ഞ്ഞ് ഡ്രൈ​​വ​​ർ മ​​രി​​ച്ചു
Saturday, August 12, 2017 1:15 PM IST
വ​​ള​​മം​​ഗ​​ലം: ഓ​​ട്ടോ മ​​റി​​ഞ്ഞ് ഡ്രൈ​​വ​​ർ മ​​രി​​ച്ചു. അ​​രൂ​​ർ വ​​ര​​ന്പ​​ത്തു​​ചി​​റ പ്ര​​ഭാ​​ക​​ര​​നാ​​ണ് (64) മ​​രി​​ച്ച​​ത്. അ​​രു​​ർ റ​​സി​​ഡ​​ൻ​​സി ഹോ​​ട്ട​​ലി​​ന് സ​​മീ​​പം വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പ്ര​​ഭാ​​ക​​ര​​നെ നെ​​ട്ടൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ​​ട്ട​​ണ​​ക്കാ​​ട് മി​​ൽ​​മ​​യി​​ലെ ക്യാ​​റ്റി​​ൽ ഫീ​​ഡ് പ്ലാ​​ന്‍റി​​ലെ റി​​ട്ടയേ​​ർ​​ഡ് ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ഉ​​ഷ. മ​​ക്ക​​ൾ: ജി​​ഷ, പ്ര​​വീ​​ണ, പ്ര​​ശ്യാം. മ​​രു​​മ​​ക്ക​​ൾ: ദി​​ലീ​​പ്, ലി​​നു.