ര​​ണ്ടു​​വ​​യ​​സു​​കാ​​രി പ​​നി ബാ​​ധി​​ച്ച ു മ​​രി​​ച്ചു
Saturday, August 12, 2017 1:18 PM IST
മ​​റ​​യൂ​​ർ: പ​​നി ബാ​​ധി​​ച്ച് അ​​വ​​ശ​​നി​​ല​​യി​​ലാ​​യ ര​​ണ്ടു​​വ​​യ​​സു​​കാ​രി മ​​രി​​ച്ചു. മ​​റ​​യൂ​​രി​​ൽ ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യ സെ​​ൽ​​വി​​ൻ- വെ​​ണ്ണി​​ല ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ എ​​മി​​യാ​​ണ് മ​​രി​​ച്ച​​ത്. ര​​ണ്ടാ​​മ​​ത്തെ പ്ര​​സ​​വ​​ത്തി​​നാ​​യി പോ​​യ അ​​മ്മ​​യോ​​ടൊ​​പ്പം ത​​മി​​ഴ്നാ​​ട്ടി​​ലെ തി​​രു​​നെ​​ൽ​​വേ​​ലി പു​​ളി​​യ​​ൻ കൂ​​ടി​​യി​​ലാ​​യി​​രു​​ന്ന കു​​ട്ടി​ പ​​നി ബാ​​ധി​​ച്ച​് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​​സ്കാ​​രം ന​​ട​​ത്തി.