തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബൈ​പ്പാ​സിലൂ​ടെ​യു​ള്ള സ​ർ​വീ​സ് നി​ർ​ത്തും: ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ്
കോ​ത​മം​ഗ​ലം: വി​മ​ല​ഗി​രി-​ത​ങ്ക​ളം ബൈ​പ്പാ​സ് റോ​ഡ് വ​ഴി ത​ങ്ക​ളം സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ചേ​രേ​ണ്ട ബ​സു​ക​ൾ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ത​ങ്ക​ളം സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ടാ​റിം​ഗ് പൊ​ട്ടി​പൊ​ളി​ത്ത് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ അ​മി​ത ഭാ​ര​ത്തി​ൽ വ​രു​ന്ന ബ​സു​ക​ൾ​ക്ക് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത പ​ക്ഷം 20 മു​ത​ൽ ഈ ​റോ​ഡ് ഒ​ഴി​വാ​ക്കി മെ​യി​ൻ റോ​ഡ് വ​ഴി (എ​ൻ​എ​ച്ച് റോ​ഡ്) സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി എം.​പി. ബ​ഷീ​ർ അ​റി​യി​ച്ചു.വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
വൈ​പ്പി​ൻ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് അ​ട്ടി​പ്പേ​റ്റി പ​റ​ന ......
Nilambur
LATEST NEWS
ലാൻ ചുഴലിക്കാറ്റ് ആഞ്ഞുവീശി; രണ്ടു പേർ മരിച്ചു
ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
യുപിയിൽ ബിജെപി ബൂത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു
മെ​ർ​സ​ൽ വി​വാ​ദം: ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ.​എ​സ്. മാ​ധ​വ​ൻ
സംസ്ഥാന സ്കൂൾ കായികമേള: ഇന്നു കൊടിയിറക്കം
ബൈക്കിൽ വരവെ കയർ കുരുങ്ങി മരിച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
അ​ഖി​ലേ​ന്ത്യാ ജൂ​നി​യ​ർ ക​രാ​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം
ഭാ​വ​ന​ക​ൾ​ക്കു നി​റ​ങ്ങ​ൾ പ​ക​ർ​ന്നു; വ​ർണ വി​സ്മ​യമൊരുക്കി ഭി​ന്ന​ശേ​ഷി​ക്കാ​ർ
ക്ഷ​ണി​താ​ക്ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ൽ​കി ഒ​രു വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.