ഹൈ​സ്കൂ​ൾ വാ​യ​നാ​മ​ത്സ​രം
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​യ​നാ മ​ത്സ​ര​ത്തി​ന്‍റെ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ത​ല മ​ത്സ​രം ന​ട​ത്തി. ജി​ല്ലാ​ത​ല വാ​യ​നാ മ​ത്സ​ര​ത്തി​ലേ​ക്ക് പ​ത്തു പേ​ർ യോ​ഗ്യ​ത നേ​ടി. അ​ദി​തി ആ​ർ.​നാ​യ​ർ (എ​ച്ച്എ​സ്എ​സ് കൂ​ത്താ​ട്ടു​കു​ളം), ഡ​യ​സ് എം. ​ജോ​ണ്‍ (എം​ടി​എം എ​ച്ച്എ​സ്എ​സ് പാ​ന്പാ​ക്കു​ട), വി. ​ദേ​വ​ദ​ർ​ശ​ൻ (നി​ർ​മ​ല എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ), മൂ​സാ​കു​ട്ടി മു​ഹ​മ്മ​ദ് (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് ആ​നി​ക്കാ​ട്), നി​ര​ഞ്ജ​ന മ​നോ​ജ് (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ), അ​ഭി​ന​വ് സ​ജീ​വ് (എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ), ദാ​നി​യേ​ൽ ചാ​ക്കോ റെ​ജി (എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ), പി.​എം.​ആ​ത്മ​ജ (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് വ​ട​ക​ര), വി​ശാ​ൽ ബാ​ല​കൃ​ഷ്ണ​ൻ (സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് വ​ട​ക​ര), ആ​ൽ​ബി​ൻ ഷാ​ജി (എ​ച്ച്എ​സ്എ​സ് കൂ​ത്താ​ട്ടു​കു​ളം) എ​ന്നി​വ​രാ​ണ് അ​ർ​ഹ​രാ​യ​ത്.