ഇനി കയറാം മ​ദ​ർ​തെ​രേ​സ ഭ​വ​നിൽ
Saturday, August 12, 2017 1:32 PM IST
വാ​യാ​ട്ടു​പ​റ​ന്പ്: പ​ങ്കു​വ​യ്ക്കു​ക​യും പ​ര​സ്പ​രം സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് ലോ​ക​ത്തി​ൽ ക്രൈ​സ്ത​വ​ധ​ർ​മം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക​യെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്. ന​മു​ക്ക് ല​ഭി​ക്കു​ന്ന സ​ന്പ​ത്തും അ​ധി​കാ​ര​വും സ്ഥാ​ന​മാ​ന​ങ്ങ​ളു​മൊ​ന്നും ന​മു​ക്ക് മാ​ത്രം ഉ​പ​ക​രി​ക്കു​ന്ന​താ​ക​രു​ത്. മ​റി​ച്ച് എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നും പ​ങ്കു​വ​യ്ക്കു​ന്ന​തി​നും പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വാ​യാ​ട്ടു​പ​റ​ന്പ് ഇ​ട​വ​കാ​സ​മൂ​ഹം നി​ർ​മി​ച്ചു​ന​ൽ​കി​യ ക​രു​ണ​യു​ടെ മ​ദ​ർ​തെ​രേ​സ ഭ​വ​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.
വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് അ​രീ​ക്കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം, ഫാ. ​പോ​ൾ ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
നി​ർ​മാ​ണ​ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ഷി​മ്മി തെ​ക്കേ​കൊ​ട്ടാ​രം, ബി​നു ഇ​രു​ന്പു​കു​ഴി​യി​ൽ, ചാ​ക്കോ​ച്ച​ൻ മ​രു​താ​നി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ൽ വാ​യാ​ട്ടു​പ​റ​ന്പ് ഇ​ട​വ​കാ​സ​മൂ​ഹം പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ മൂ​ന്നാ​മ​ത്തെ ഭ​വ​ന​മാ​ണ് മ​ദ​ർ​തെ​രേ​സ ഭ​വ​ൻ.