പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ഇ​ന്ന്
Saturday, August 12, 2017 1:32 PM IST
ത​ളി​പ്പ​റ​മ്പ്: മൂ​ത്തേ​ട​ത്ത് ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ 1983 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് സ​തീ​ര്‍​ഥ്യ സം​ഗ​മം ഇ​ന്നു ന​ട​ക്കും. ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ ഉദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യാ​ധ്യാ​പി​ക പി.​വി​ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍.‌​വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഇ.​എം.​ഹ​രി, ടി.​സി.​ഗീ​ത, ഒ.​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ന്‍​പ​തോ​ളം അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക​രാ​യ പി.​വി.​രാ​മ​കൃ​ഷ്ണ​ന്‍, എ​ന്‍.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഇ.​എം.​സ​ന്തോ​ഷ്, പി.​ര​മേ​ശ​ന്‍, ഒ.​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.