കു​​ടും​​ബ​​യോ​​ഗം
കാ​​രി​​ത്താ​​സ്: മാ​​ത്ത​​ശേ​​രി​​ൽ കു​​ടു​​ബ​​യോ​​ഗം ഇ​​ന്ന് 2.30ന് ​​ജി​​ജി വ​​ർ​​ക്കി​​യു​​ടെ വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് മാ​​ത്യു എ​​മ്മി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.
തെ​​ള്ളകം: സെ​​ന്‍റ് മാ​​ത്യൂ​​സ് പാ​​റ​​ത്തു​​ണ്ട​​ത്തി​​ൽ കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് മൂ​​ന്നി​​ന് കു​​പ്പ​​ത്താ​​ന​​ത്ത് ബേ​​ബി​​യു​​ടെ വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ കു​​പ്പ​​ത്താ​​ന​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രും.

തെ​​ള്ള​​കം: ചൂ​​ര​​ക്കു​​ള​​ത്ത് കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് 3.30ന് ​​ഷി​​ജോ സി ​​കു​​ര്യ​​ന്‍റെ വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ.​​ഡോ. ജ​​യിം​​സ് സി ​​ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രും.

തെ​​ള്ള​​കം: ചെ​​മ്മാ​​ച്ചേ​​രി കു​​ടും​​ബ​​യോ​​ഗം ഇ​​ന്നു രാ​​വി​​ലെ 11ന് ​​സേ​​വ്യ​​ർ(​​കു​​ഞ്ഞ​​ച്ച​​ൻ) തു​​ണ്ട​​ത്തി​​ലി​​ന്‍റെ വ​​സ​​തി​​യി​​ൽ സേ​​വ്യ​​ർ പു​​ല്ലാ​​ട്ടു​​കാ​​ലാ​​യി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.
അ​​തി​​ര​​ന്പു​​ഴ: മാ​​ത്ത​​ൻ​​കു​​ന്ന് കു​​ടും​​ബ​​യോ​​ഗം ഇ​​ന്ന് അ​​ഞ്ചി​​ന് സെ​​ബി എ​​സ്. മ​​നോ​​ജി​​ന്‍റെ പാ​​ലാ​​യി​​ലു​​ള്ള വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് എം.​​എം. സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ്ണ​​ഞ്ചേ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.

അ​​തി​​ര​​ന്പു​​ഴ: പേ​​മ​​ല കു​​ടു​​ബ​​യോ​​ഗം ഇ​​ന്ന് മൂ​​ന്നി​​ന് കൂ​​ർ​​ക്ക​​ക്കാ​​ലാ​​യി​​ൽ ജോ​​സി​​ന്‍റെ വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഒൗ​​സേ​​പ്പ് ജോ​​സ​​ഫ് ഇ​​രു​​ന്പൂ​​ട്ടി​​യേ​​ലി​​ന്‍റെ വ​​സ​​തി​​യി​​ൽ ന​​ട​​ക്കും.
അ​തി​ര​ന്പു​ഴ: ത​റ​പ്പേ​ൽ പ​റ​യ​രു​കു​ഴി കു​ടും​ബ​യോ​ഗം ഇ​ന്നു രാ​വി​ലെ 11ന് ​ത​റ​പ്പേ​ൽ കു​ഞ്ഞു​ഞ്ഞി​ന്‍റെ വ​സ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ഐ​സ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ടി.​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു ത​റ​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മ​ണ​ർ​കാ​ട്: പാ​ട​ത്തു​മാ​പ്പി​ള കു​ന്നേ​ൽ ശാ​ഖ കു​ടും​ബ​യോ​ഗം ഇ​ന്ന് നാ​ലി​ന് കി​ഴ​ക്കേ​ക്കാ​ല​യി​ൽ കെ.​കെ.​ആ​ൻ​ഡ്രൂ​സി​ന്‍റെ വ​സ​തി​യി​ൽ ചേ​രും. കെ.​എം.​ജോ​ർ​ജ് കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.