പൊ​തു​യോ​ഗ​ം
Saturday, August 12, 2017 1:41 PM IST
അ​രീ​പ്പ​റ​ന്പ്: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പൊ​തു​യോ​ഗ​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ഇ​ന്ന് ര​ണ്ടി​ന് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.