ആ​ല​പ്പു​ഴ ജി​ല്ലാ രൂ​പീ​ക​ര​ണം ഓ​ർ​മ പു​തു​ക്കി ഗൗ​രി​യ​മ്മ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല രൂ​പീ​ക​രി​ച്ച് 60 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ജി​ല്ല വി​ക​സ​ന​ത്തി​ൽ പി​ന്നി​ലാ​ണെ​ന്ന് ജി​ല്ല രൂ​പീ​ക​ര​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട അ​ന്ന​ത്തെ റ​വ​ന്യു മ​ന്ത്രി കൂ​ടി​യാ​യി കെ.​ആ​ർ. ഗൗ​രി​യ​മ്മ. ആ​ല​പ്പു​ഴ ജി​ല്ലാ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ 60-ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ബീ​ച്ച് ക്ള ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൗ​രി​യ​മ്മ​യു​ടെ വ​സ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​വും ക​യ​ർ വ്യ​വ​സാ​യം ഉ​ൾ​പ്പ​ടെ ജി​ല്ല​യു​ടെ പു​രോ​ഗ​തി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഈ ​മേ​ഖ​ല ഇ​പ്പോ​ൾ നാ​മാ​വ​ശേ​ഷ​മാ​യി. ടൂ​റി​സ​ത്തി​ലൂ​ടെ വ​ന്പ​ൻ​മാ​ർ പ​ണം കൊ​യ്യു​ന്നു. 60 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് രാ​വി​ലെ 11നാ​ണ്് ജി​ല്ല രൂ​പീ​ക​ര​ണ​ത്തി​ന് ഉ​ത്ത​ര​വ് ഇ​ട്ട​തെ​ന്ന് ഗൗ​രി​യ​മ്മ ഓ​ർ​മി​പ്പി​ച്ചു.

സ​ബ്ജൂ​ണി​യ​ർ ഫു​ട്ബോ​ൾ: മ​ല​പ്പു​റം ചാ​ന്പ്യ​ൻ​മാ​ർ

ചേ​ർ​ത്ത​ല: സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ല​പ്പു​റം ചാ​ന്പ്യ​ൻ​മാ​രാ​യി.
ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ തൃ​ശൂ​രി​നെ മ​റു​പ​ടി ഇ​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ​പാ​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഗോ​ളു​ക​ളൊ​ന്നു​മി​ല്ലാ​തെ സ​മ​നി​ല പാ​ലി​ച്ചെ​ങ്കി​ലും ര​ണ്ടാം​പാ​തി​യി​ൽ മ​ത്സ​രം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴാ​ണു ഷി​ബി​ലാ​ൽ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.
മ​ത്സ​ര​ത്തി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​നു ന​ട​ന്ന ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ പാ​ല​ക്കാ​ടി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു കാ​സ​ർ​കോ​ട് പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ക​ൾ​ക്കു ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ണ്‍ തൈ​പ്പ​റ​ന്പി​ൽ ട്രോ​ഫി സ​മ്മാ​നി​ച്ചു. ര​ഞ്ജി ഭാ​സ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ വി​ജ​യ​കു​മാ​ർ, കെ.​പി സ​ണ്ണി,വി.​ജി വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.