തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പാ​ർ​പ്പി​ട​സ​മു​ച്ച​യം താ​ക്കോ​ൽ​ദാ​നം നാ​ളെ
ചേ​ർ​ത്ത​ല: ജീ​വ​കാ​രു​ണ്യ​വും സാ​മൂ​ഹ്യ​ക്ഷേ​മ​വും ല​ക്ഷ്യ​മാ​ക്കി ച​ന്തി​രൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി​ക​ളു​ടെ കൂ​ട്ടാ​യ്മ അ​ർ​റ​ഹ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി നി​ർ​മി​ച്ച പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാളെ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ച​ന്തി​രൂ​ർ പാ​ല​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പ​ക​ൽ 10.30ന് ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ മു​ഖ്യാ​തി​ഥി​യും എ.​എം ആ​രി​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഫ​ണ്ട് ഏ​റ്റു​വാ​ങ്ങ​ലും കെ.​സി വേ​ണ​ഗോ​പാ​ൽ എം​പി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണ​ഗോ​പാ​ൽ, ക​ള​ക്ട​ർ ടി.​വി അ​നു​പ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. മൂ​ന്ന് നി​ല​ക​ളു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ ഏ​ഴ് വീ​ടു​ക​ളാ​ണു​ള്ള​ത്.
നി​രാ​ലം​ബ​ർ​ക്കും ദു​രി​ത​ബാ​ധി​ത​ർ​ക്കു​മാ​ണ് വീ​ട് ന​ൽ​കു​ന്ന​ത്. അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കാ​ണ് സൊ​സൈ​റ്റി കാ​രു​ണ്യ​സ്പ​ർ​ശ​മാ​കു​ന്ന​ത്. 25 കു​ടും​ബ​ങ്ങ​ളു​ടെ നി​ർ​മാ​ണം മു​ട​ങ്ങി​യ വീ​ടു​ക​ൾ സൊ​സൈ​റ്റി പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കി. മാ​ര​ക​രോ​ഗം ബാ​ധി​ച്ച 60 പേ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം എ​ത്തി​ക്കു​ക​യും കാ​ൻ​സ​ർ നി​ർ​ണ​യ​ത്തി​ന് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ക​യും ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കു​ക​യും ചെ​യ്തു. 15 സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ലൈ​ഫ്കെ​യ​ർ പോ​ളി​ക്ലി​നി​കും അ​നു​ബ​ന്ധ​മാ​യി അ​ർ​റ​ഹ്മ ഫാ​ർ​മ​സി​യും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു. തി​ങ്ക​ളും വെ​ള്ളി​യും ജ​ന​റ​ൽ ഫി​സി​ഷ്യ​ന്‍റെ സൗ​ജ​ന്യ സേ​വ​ന​ത്തോ​ടെ പ്ര​തി​മാ​സം 200 രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്നു. അ​രൂ​രി​ൽ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ളെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. പു​തു​താ​യി നി​ർ​മി​ച്ച പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ വ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ജീ​വി​ത​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ​ശാ​ല നി​ർ​മി​ക്കു​ക​യാ​ണ് അ​ടു​ത്ത ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​എം അ​ബ്ദു​ല്ല​ഹാ​ജി, സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ്കു​ഞ്ഞ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദു​ൽ ക​ബീ​ർ, പി​ആ​ർ​ഒ പി.​കെ മി​ർ​സാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.




LATEST NEWS
മുരളി വിജയിക്ക് സെഞ്ചുറി; ഇന്ത്യ ലീഡിലേക്ക്
ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
ജോർജിയയിൽ ഹോട്ടലിൽ അഗ്നിബാധ: 11 മരണം
റവന്യൂമന്ത്രി മന്ത്രിസഭയിൽ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
ട്രാ​ഫി​ക് സി​ഗ്ന​ൽ വന്നിട്ടും കുരുക്കഴിയാതെ പിസി ജംഗ്ഷൻ
ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വേ​മോം പാ​ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.