തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന​ത് കൂ​ട്ട​ക്കു​രു​തി : എ.​കെ. ആന്‍റ​ണി എം​പി
ചേ​ർ​ത്ത​ല: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത് കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​മ​ല്ല കൂ​ട്ട​ക്കു​രു​തി​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി എം​പി.
ചേ​ർ​ത്ത​ല​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ അ​സ​മാ​ധാ​നം പ​ട​ർ​ത്തു​ന്ന​താ​ണ്. എ​ന്തെ​ല്ലാം ന്യാ​യീ​ക​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ലും കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ൻ കൂ​ട്ട​ത്തോ​ടെ ന​ഷ്ട​പ്പെ​ട്ട​തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി​യെ അ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ്വീ​കാ​ര്യ​മ​ല്ല.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്ക​ണം.
കു​ട്ടി​ക​ളു​ടെ മ​ര​ണം അ​വി​ടെ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്ത് അ​സ​മാ​ധാ​ന​വും അ​സ്വ​സ്ഥ​ത​യും വ്യാ​പി​ക്കു​ക​യാ​ണ്. അ​ത് സൃ​ഷ്ടി​ക്കു​ന്ന​വ​ർ സ്വ​യം തി​രു​ത്തി​യാ​ലേ പ​രി​ഹാ​ര​മാ​കൂ​വെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.




Nilambur
LATEST NEWS
സി​യാ​ൽ മാ​തൃ​ക​യി​ൽ ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു സ​ർ​ക്കാ​ർ
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ
വി​വാ കേ​ര​ള​യ്ക്കു പി​ൻ​ഗാ​മി; ഗോ​കു​ലം എ​ഫ്സി ഐ​ലീ​ഗ് ക​ളി​ക്കും
ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നും ആ​സി​ഡ് ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്
പീ​ച്ചി ഡാം ​തു​റ​ന്നെ​ന്നു വ്യാ​ജ പ്ര​ച​ാര​ണം: നി​ര​വ​ധി പേ​രെ​ത്തി നി​രാ​ശ​യോ​ടെ മ​ട​ങ്ങി
ഫോ​ർ​ട്ടുകൊ​ച്ചി അ​ഴിമു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നബോ​ട്ട് മു​ങ്ങി
ചു​രം റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.