അ​നു​മോ​ദ​ന​വും ക്വി​സ് മ​ത്സ​ര​വും
Thursday, August 17, 2017 10:23 AM IST
ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത​ബോ​ധ​ന​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. ഫൊ​റോ​നാ വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​കു​ര്യാ​ക്കോ​സ് ചെ​റു​വ​ള്ളി​ൽ, ഫാ.​തോ​മ​സ് മൈ​പ്പാ​ൻ, പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സാ​ജു തോ​മ​സ്, ജ​യിം​സ് ചാ​ക്കോ, സി​മി​ലി ജോ​ർ​ജ്, മ​നോ​ജ് ജോ​സ​ഫ്,സാ​ബു ജോ​ണ്‍, മ​നു ജോ​സ​ഫ്, എ​ൻ.​ജെ. വ​ർ​ഗീ​സ്, ഡെ​യ്സി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ജോ ജോ​സ്, സ​ണ്ണി പ​ര​ത്തി​പ്പ​റ​ന്പി​ൽ, ടെ​സി കു​ന്ന​ത്തു​ശ്ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മു​ക​ൾ് യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.