തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നാടെങ്ങും ക​ർ​ഷ​ക ദി​നാ​ഘോ​ഷം
കൈ​ന​ക​രി: കൈ​ന​ക​രി കൃ​ഷി​ഭ​വ​ന്‍റെ​യും, കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക​ദി​നാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്പ​ക്കു​ളം കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ എ​ൻ. ര​മാ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​മ​ല​മ്മ ഉ​ദ​യാ​ന​ന്ദ​ൻ, മ​ധു സി. ​കൊ​ള​ങ്ങ​ര, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ഷ​മ അ​ജ​യ​ൻ, കെ.​പി. രാ​ജീ​വ്, സു​ബി സ​ന്തോ​ഷ്, സു​ശീ​ല ബാ​ബു, അ​നി​ത പ്ര​സാ​ദ്, ബി.​കെ. വി​നോ​ദ്, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നെ​ടു​മു​ടി കൃ​ഷി​ഭ​വ​ന്‍റെ​യും നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ഘോ​ഷം ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്പ​ക്കു​ളം കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ എ​ൻ. ര​മാ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മ​ൻ​മ​ഥ​ൻ​നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​വി. മു​ര​ളി, യ​ശോ​ദ സു​കു​മാ​ര​ൻ, വി. ​ശ​ശി, റൂ​ബി ആ​ന്‍റ​ണി, കെ.​പി. അ​നി​യ​പ്പ​ൻ, ശ്രീ​ദേ​വി, സു​ധാ ജേ​ക്ക​ബ്, കൃ​ഷി​ഓ​ഫീ​സ​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.
എ​ട​ത്വ: എ​ട​ത്വ കൃ​ഷി​ഭ​വ​ന്‍റേയും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ൽ ന​ട​ന്നു.
ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ആ​ശാം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ര​മ​ണി എ​സ്. ഭാ​നു, എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പാ ഗോ​പ​കു​മാ​ർ, ബെ​റ്റി ജോ​സ​ഫ്, ശ്യാ​മ​ളാ രാ​ജ​ൻ, എ​ട​ത്വ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി പി ​വ​ർ​ഗീ​സ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ്കു​ട്ടി കൂ​ലി​പ്പു​ര​യ്ക്ക​ൽ, വി​ജ​യ​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ജ​യ​ശ്രീ ഭാ​സ്ക​ർ, കൃ​ഷി അ​സി. രാ​ഖി വി. ​ഭ​ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത സി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ, ജോ​ർ​ജ്കു​ട്ടി കൂ​ലി​പ്പു​ര​യ്ക്ക​ൽ, സ​ന്താ​ന​വ​ല്ലി ഹ​രി​സ​ദ​നം, ജെ​യിം​സ് ചാ​ക്കോ ക​റു​ക​യി​ൽ, കു​ഞ്ഞ​ച്ച​ൻ പു​ത്ത​ൻ​ത​റ, ദാ​സ​പ്പ​ൻ മോ​ഹ​നാ​ല​യം, എ​ബ്ര​ഹാം മൂ​ന്നു​തൈ​യ്ക്ക​ൽ, ര​ജി സി.​ആ​ർ. ആ​ല​പ്പാ​ട്, വ​ർ​ഗീ​സ് ആ​ന്‍റ​ണി പാ​ട്ട​ത്തി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
LATEST NEWS
സൊമാലിയയിൽ അമേരിക്കൻ വ്യോമാക്രമണം; 100ലേറെ ഭീകരർ കൊല്ലപ്പെട്ടു
മൗണ്ട് അഗംഗ് വീണ്ടും പുകയുന്നു; ആയിരങ്ങളെ ഒഴിപ്പിച്ചു
ഡൽഹിയിൽ 7.5 കോടിയുടെ കൊക്കെയ്നുമായി വിദേശികൾ പിടിയിൽ
ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രിയുടെ ആസ്തിയിൽ വൻ വർധന
അമേരിക്കയിൽ ജെറ്റ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.