കുഴഞ്ഞു വീണു മരിച്ചു
Thursday, August 17, 2017 12:04 PM IST
ചെ​ങ്ങ​ന്നൂ​ര്‍: മേ​സ്തി​രി​പ്പ​ണി​ക്കാ​ര​ന്‍ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല പ്ലാ​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ മോ​ഹ​ന്‍ദാ​സ് (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് 2.30നാണ് സം​ഭ​വം.

ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഊ​ണ് ക​ഴി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മോ​ഹ​ന്‍ ദാ​സ് വ​ഴി​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ഉ​ട​ന്‍ത​ന്നെ ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. തു​ട​ര്‍ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​സ്തി​രി​പ്പ​ണി​ക്കൊ​പ്പം​ത​ന്നെ വീ​ടി​ന്‍റെ കാ​വ​ല്‍ക്കാ​ര​നാ​യും മോ​ഹ​ന്‍ദാ​സ് ജോ​ലി നോ​ക്കി​യി​രു​ന്നു.