കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, August 17, 2017 12:05 PM IST
മാ​വേ​ലി​ക്ക​ര: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍കാ​വ് ത​ണ​ലി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈകുന്നേരം 4.30ഓ​ടെ​യാ​ണ് സം​ഭ​വം. സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കി​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി​യ രാ​ജേ​ന്ദ്ര​ന്‍ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത്‌​നെ ക​ണ്ടി​യൂ​രി​ലെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​യാ​യി​രു​ന്നു. ഭാ​ര്യ: രാ​ജം. മ​ക്ക​ള്‍: അ​നീ​ഷ്, നി​ഷ. മ​രു​മ​ക​ന്‍: പ്ര​ദീ​പ്.