ഹോട്ടല്‍ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു
Thursday, August 17, 2017 12:05 PM IST
ചേ​ര്‍ത്ത​ല: ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍ഡ് തു​റ​വൂ​ര്‍ ക​ണി​ച്ചു​കാ​ട്ട് പൈ​ലി വ​ര്‍ഗീ​സ് (65) ആ​ണ് മ​രി​ച്ച​ത്.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു ചേ​ര്‍ത്ത​ല കോ​ട​തി ക​വ​ല​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. മ​ക​നു​മാ​യി കോ​ട​തി​യി​ല്‍ പോ​യി തി​രി​കെ വ​രു​മ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.
ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ള്‍:​സോ​ഫി,സാ​വ,സാ​ലി,സാ​ബു,ഫാ.​സ​ജി(​പോ​ള്‍). മ​രു​മ​ക്ക​ള്‍:​സി​ബി,സേ​വി,ബാ​ബു,പ്രി​ന്‍സി,പ​രേ​ത​യാ​യ മ​രി​യ.