സീതാർകുണ്ടിൽ പു​ലി ആ​ടി​നെ കൊ​ന്നു
Tuesday, August 22, 2017 10:30 AM IST
കൊ​ല്ല​ങ്കോ​ട്: തേ​ക്കി​ൻ​കാ​ട് സീ​താ​ർ​കു​ണ്ടി​നു സ​മീ​പ​ത്ത് പു​ലി ആ​ടി​നെ പി​ടി​ച്ചു.
വ്യാ​പാ​രി ച​ള്ള ഹ​രി​ദാ​സി​ന്‍റേതാ​ണ് ആ​ട്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ട​യ്ക്ക് അ​ഞ്ച് ആ​ടു​ക​ളേ​യും മൂ​ന്ന് വ​ള​ർ​ത്തു​നാ​യ​ക​ളേ​യും പു​ലി പി​ടി​ച്ചി​രു​ന്നു. ഹ​രി​ദാ​സി​ന്‍റെ ഭാ​ര്യ ജി​ൻ​സി​യേ​യും പു​ലി അ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞു.
എ​ന്നാ​ൽ പ​രി​ക്കേ​ല്ക്കാ​തെ ജി​ൻ​സി ര​ക്ഷ​പ്പെ​ട്ടു.
ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പു​ലി ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.