ആ​ഘോ​ഷി​ച്ചു
Tuesday, August 22, 2017 10:30 AM IST
കൊ​ല്ല​ങ്കോ​ട്: ചി​ങ്ങം​ചി​റ ക​റു​പ്പ​സ്വാ​മി ദേ​വ​സ​ന്നി​ധി​യി​ൽ ഏ​ക​ല​വ്യാ​ശ്ര​മ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം​വാ​ർ​ഷി​ക മ​ഹാ​പൊ​ങ്കാ​ല ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ അ​ശ്വ​തി തി​രു​നാ​ൾ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.സാം​സ്കാ​രി​ക യോ​ഗ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.