ഇ​ന്ന് പ​വ​ർ​ക​ട്ട്
Tuesday, August 22, 2017 10:30 AM IST
കോ​യ​ന്പ​ത്തൂ​ർ: സി​ര​നാ​യ​ക്ക​ൻ​പാ​ള​യ​ത്തി​ൽ ഇ.​ബി ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​വ​രെ പ​വ​ർ​ക​ട്ട് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ചി​ര​ണ​യാ​ക്ക​ൻ​പാ​ള​യം, പാ​പ്പാ​നാ​യ്ക്ക​ൻ പു​ത്തു​ർ, വ​ട​വ​ള്ളി, വേ​ട​പെ​ട്ടി, വീ​ര​കേ​ര​ളം, മ​രു​ത​മ​ലൈ, തെ​ലു​ങ്കു​പാ​ള​യം, സു​ന്ദ​പാ​ള​യം, വേ​ലാ​ണ്ടി​പ്പാ​ള​യം, സാ​യി​ബാ​ബ കോ​ള​നി, സെ​ൽ​വ​പു​രം, ബ​സാ​ർ സ്ട്രീ​റ്റ് (33 വാ​ർ​ഡ്), പൊ​ന്നി​യ രാ​ജ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​വ​ർ​ക​ട്ട് ഉ​ണ്ടാ​കു​ക.