ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Tuesday, August 22, 2017 10:32 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു.​മു​ട​പ്പ​ലൂ​ർ മാ​ത്തൂ​ർ​രാ​ജ​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ക​ർ​ന്ന് വീ​ണ​ത്.​വീ​ടി​ന്‍റ ഒ​രു ഭാ​ഗം പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ട സ​മ​യ​ത്ത് രാ​ജ​ന്‍റ ഭാ​ര്യ​യും മ​ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ള​പാ​യ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.