തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഓ​ണ​കാ​ഴ്ച​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
വ​ട​ക്ക​ഞ്ചേ​രി: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ത്തു​ന്ന മാ​വേ​ലി മ​ല​യാ​ളം ഓ​ണ​കാ​ഴ്ച​യു​ടെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ ക​ള​ക്ട​ർ പി.​മേ​രി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 28 മു​ത​ൽ സെ​പ്തം​ബ​ർ ഒ​ന്ന് വ​രെ​യാ​ണ് വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഓ​ണ കാ​ഴ്ച​യൊ​രു​ക്കു​ന്ന​ത്. ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ലാ​രൂ​പ​ങ്ങ​ളും.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ക​ലാ​കാ​ര·ാ​ര·ാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​ണ് മാ​വേ​ലി മ​ല​യാ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ന്പ്ര​യി​ൽ ന​ട​ക്കു​ക. സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, എ ​കെ ബാ​ല​ൻ, മു​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ ജി​ല്ല​യി​ലെ എം ​പി​മാ​ർ, എം ​എ​ൽ എ ​മാ​ർ തു​ട​ങ്ങി ക​ലാ​സാം​സ്കാ​രി​ക രാ​ഷ്ടീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ഞ്ച് ദി​ന​രാ​ത്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.​

ക​ണ്ണ​ന്പ്ര ബാ​ങ്ക് ജം​ഗ്ഷ​നി​ലാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്.​ സി.​കെ ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യി. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി എം ​ആ​ർ ജ​യ​ഗീ ത, ​ടി.​ആ​ർ.​അ​ജ​യ​ൻ,​ ടി ​ക​ണ്ണ​ൻ, ഡി. ​റെ​ജി​മോ​ൻ, അ​നി​ത പോ​ൾ​സ​ണ്‍, കെ ​എ​ൻ സു​കു​മാ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.




കൈ​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യോ​ഗം
കോ​യ​ന്പ​ത്തൂ​ർ: കൈ​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യോ​ഗം പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. സി​ടി​എം​എ ജ​ന​റ​ൽ സെ ......
ഗൂ​ഡ​യൂ​രി​ലും ന​ക്കു​പ്പ​തി​യി​ലും കാ​ട്ടാ​ന വി​ള​യാ​ട്ടം
അ​ഗ​ളി: ഗൂ​ഢ​യൂ​രി​ലും ന​ക്കു​പ്പ​തി​യി​ലും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. കൊ​ന്പ​നും പി​ടി​യും കു​ട്ടി​യും അ​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി ......
കു​ടി​വെ​ള്ള സം​ഭ​ര​ണി​യു​ടെ സ​മ​ർ​പ്പ​ണ​വും ക്ലാ​സ് മു​റി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും
ആ​ല​ത്തൂ​ർ: കു​നി​ശ്ശേ​രി മാ​ട​ന്പാ​റ കു​ടി​വെ​ള്ള സം​ഭ​ര​ണി​യു​ടെ സ​മ​ർ​പ്പ​ണ​വും കു​നി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്ലാ​സ് ......
സി​പി​എം ആലത്തൂർ ഏ​രി​യ സ​മ്മേ​ള​നം ഇന്നും നാ​ളെ​യും
ആ​ല​ത്തൂ​ർ: സി​പി​എം ആ​ല​ത്തൂ​ർ ഏ​രി​യ സ​മ്മേ​ള​നം ഇന്നും നാളെയും മേ​ലാ​ർ​കോ​ട് ചി​റ്റി​ല​ഞ്ചേ​രി​യി​ൽ ന​ട​ക്കും. ഇന്നുരാ​വി​ലെ പ്ര​തി​നി​ധി സ​മ്മേ​ ......
സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വ്: അ​ഭി​മു​ഖം ഇന്ന്
പാ​ല​ക്കാ​ട്: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് അ​ഭി​മു​ഖം ന​ട​ത്തും. മാ​നെ​ജ്മെ​ന് ......
വ​ട​വ​ന്നൂ​ർ കോ​വി​ലി​ന​ക​ത്തെ പ​ണം മോ​ഷ്ടി​ച്ച​യാൾ അ​റ​സ്റ്റിൽ
കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​ർ വ​ട​ക്കു​മു​റി ഉ​ച്ചി​മാ​കാ​ളി​യ​മ്മ​ൻ കോ​വി​ലി​ന​ക​ത്ത് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 119000 രൂ​പ മോ​ഷ്ടി​ച്ച കേ ......
ജൈ​വ ക​ർ​ഷ​ക ച​ന്ത ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ
പാ​ല​ക്കാ​ട്: എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഓ​ർ​ഗാ​നി​ക് പി​എം​ജി കൃ​ഷി കൂ​ട്ടം ജൈ​വ ക​ർ​ഷ​ക കൂ​ട്ടാ​യ്മ, പൊ​ലി​മ ജൈ​വ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ, ന​ല്ല​ഭ​ക്ഷ​ണ പ ......
ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
ധോ​ണി: ധോ​ണി സെ​ൻ​റ് ജ​യിം​സ് ദി ​ഗ്രേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​ന ......
രാ​ഗ​സു​ധ ദേ​ശീ​യ സം​ഗീ​തോ​ത്സ​വം
പാ​ല​ക്കാ​ട്: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഒ​രു​ക്കു​ന്ന ദേ​ശീ​യ സം​ഗീ​തോ​ത്സ​വം രാ​ഗ​സു​ധ 26 മു​ത​ൽ ഡിം​സ​ബ​ർ ഒ​ന്നു​വ​രെ ജി​ല്ല​യി​ലെ രാ​പ്പാ​ ......
ഡീ​ക്ക​ൻ ആ​ൻ​സ​ൻ ക​ണ്ണ​ന്പ​ള്ളി​യു​ടെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇ​ന്ന്
ക​ല്ല​ടി​ക്കോ​ട്: ക​പ്പൂ​ച്ചി​ൻ സ​ഭാം​ഗ​മാ​യ ഡീ​ക്ക​ൻ ആ​ൻ​സ​ൻ ക​ണ്ണ​ന്പ​ള്ളി​യു​ടെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇ​ന്നു​രാ​വി​ലെ 9.30 ന് ​ക​ല്ല​ടി​ക്കോ​ ......
ഭാ​ര​ത​പു​ഴയിൽനിന്ന്് അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​നു വെ​ള്ളം ന​ല്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ധാ​ര​ണ
ഒ​റ്റ​പ്പാ​ലം: ഭാ​ര​ത​പു​ഴ​യി​ൽ ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​നു വെ​ള്ളം ന​ല്കാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ ധാ​ര​ണ. പി.​ഉ​ണ്ണ ......
വി​ദ്യാ​ർ​ഥി​യെ ചി​റ്റൂ​ർ പോ​ലീ​സ് ലാ​ത്തി​കൊ​ണ്ട് അ​ടി​ച്ചെ​ന്ന് പ​രാ​തി
ചി​റ്റൂ​ർ: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ചി​റ്റൂ​ർ പോ​ലീ​സ് ലാ​ത്തി​കൊ​ണ്ട് അ​ടി​ച്ച​താ​യി പ​രാ​തി. ക​ഞ്ചി​ക്കോ​ട് ഹ​രി​ ......
രാമനാഥപുരം രൂപതയിൽ ബൈബിൾ കൺവൻഷന് തുടക്കമായി
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ നാ​ലാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. കൺവൻഷൻ രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
നെന്മാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ തി​രു​നാ​ളിന് കൊടിയേറി
നെന്മാ​റ: ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റേ​യും ത ......
വീ​ടു​ക​ൾ​ക്ക് സ​മീ​പം തു​ട​ങ്ങു​ന്ന ക്ര​ഷ​ർ യൂ​ണി​റ്റി​നെ​തി​രെ മ​ല​യോ​ര​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം വി.​ആ​ർ.​ടി.​യി​ൽ വീ​ടു​ക​ൾ​ക്ക് സ​മീ​പം ആ​രം​ഭി​ക്കു​ന്ന ക്ര​ഷ​ർ യൂ​ണി​റ്റി​നെ​തി​രെ മ​ല​യോ​ര​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്ത ......
ദ്വിദിന പരിശീലന ക്യാന്പ്
വ​ട​ക്ക​ഞ്ചേ​രി: എ​ൻ എ​സ് എ​സ് ലീ​ഡ​ർമാ​ർ​ക്കു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ് ഇ​ന്നും നാ​ളെ​യു​മാ​യി വ​ട​ക്ക​ഞ്ചേ​രി മ​ദ​ർ തെ​രേ​സ യു.​പി.​സ്കൂ​ള ......
തു​ടി’ 2017 വി​പ​ണ​ന​മേ​ള​യും ക​ലാ സം​ഗ​മ​വും
പാലക്കാട് : ജി​ല്ലാ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​ര​ന്പ​രാ​ഗ​ത ഗോ​ത്ര മേ​ള ’തു​ടി 2017’ കെ.​വി.​വി​ജ​യ​ദാ​സ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​ ......
ബൈ​ക്കു​ക​ൾ​ക്ക് മു​ക​ളി​ലൂടെ ​ബ​സ് ക​യ​റ്റി ; ഡ്രൈ​വ​ർ​ക്കെതി​രേ കേ​സ്
ആ​ല​ത്തൂ​ർ: അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച​തി നെ ​ബൈ​ക്കു​ക​ൾ മു​ന്നി​ലി​ട്ട് ത​ട​ഞ്ഞ് ചോ ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ബ​സ് മു​ന്നോ​ട്ടെ​ടുക്ക​വ ......
യൂ​ട്ടി​ലി​റ്റി സെ​ന്‍റ​ർ നി​ർ​മി​ച്ച് മാ​സ​ങ്ങ​ളായിട്ടും വ​നി​താ കാ​ന്‍റീ​ൻ തു​റ​ന്നി​ല്ല
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ കു​ടും​ബ​ശ്രി യൂ​ട്ടി​ലി​റ്റി സെ​ന്‍റ​ർ നി​ർ​മി​ച്ചു മാ​സ​ങ്ങ​ളാ​യി​ട്ടും വ​നി​താ കാ​ന്‍റീ​ൻ ഇ​തു​വ​രെ​യും ......
കൂ​ർ​ക്ക​യു​ടെ വി​ല​യി​ടി​വ്; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
നെന്മാ​റ: കൂ​ർ​ക്ക​കൃ​ഷി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യെ​ങ്കി​ലും വി​ല യി​ടി​വ് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പു കാ​ല​ത് ......
LATEST NEWS
മുരളി വിജയിക്ക് സെഞ്ചുറി; ഇന്ത്യ ലീഡിലേക്ക്
ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
ജോർജിയയിൽ ഹോട്ടലിൽ അഗ്നിബാധ: 11 മരണം
റവന്യൂമന്ത്രി മന്ത്രിസഭയിൽ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
ട്രാ​ഫി​ക് സി​ഗ്ന​ൽ വന്നിട്ടും കുരുക്കഴിയാതെ പിസി ജംഗ്ഷൻ
ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വേ​മോം പാ​ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.