ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും : മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ
പാലക്കാട്: അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ പാ​ല​ക്കാ​ട് ഇ​ൻ​സ്ട്രു​മെ​ന്േ‍​റ​ഷ​ൻ ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.
ഇ​തു സം​ബ​ന്ധി​ച്ച് മ​ല​ന്പു​ഴ എം ​എ​ൽ എ​യും ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ന്‍റെ പാ​ല​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് ചെ​യ്ത വാ​ർ​ഷി​ക ക​ണ​ക്ക് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള പു​തു​ക്കി​യ ആ​സ്തി-​ബാ​ധ്യ​ത റി​പ്പോ​ർ​ട്ട് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. വാ​ർ​ഷി​ക ക​ണ​ക്ക് ഓ​ഡി​റ്റ് ചെ​യ്ത് സ​മ​ർ​പ്പി​ക്കാ​ൻ വ​ർ​മ്മ ആ​ൻ​ഡ് വ​ർ​മ്മ എ​ന്ന സ്ഥാ​പ​ന​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചേ​ർ​ന്ന്്് സ്ഥാ​പ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഇ​ൻ​സ്ട്രു​മെ​ന്േ‍​റ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ മാ​തൃ​സ്ഥാ​പ​ന​മാ​യ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട യൂ​നി​റ്റ് പ്ര​തി​സ​ന്ധി​യി​ലാ​യി അ​ട​ച്ചു പൂ​ട്ടി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പാ​ല​ക്കാ​ട് യൂ​നി​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​ർ പാ​ട്ട​ത്തി​നു ന​ൽ​കി​യ 200 ഏ​ക്ക​ർ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്ട്രു​മെ​ന്േ‍​റ​ഷ​ൻ ലി​മി​റ്റ​ഡി​ൽ 292 സ്ഥി​രം ജീ​വ​ന​ക്കാ​രും 162 ക​രാ​ർ ജീ​വ​ന​ക്കാ​രും ഉ​ണ്ട്. ഇ​വ​രു​ടെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​നു​മു​ണ്ട്. ഈ ​കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥാ​പ​നം സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ച​ത്.