മ​രി​യ​ൻ കോ​ള​ജ് പി.​ജി.​കോ​ഴ്സ് ക്ലാ​സു​ക​ൾ ഇ​ന്നു​തു​ട​ങ്ങും
Tuesday, August 22, 2017 10:32 AM IST
കൊ​ടു​വാ​യൂ​ർ: മ​രി​യ​ൻ കോ​ള​ജ് പി.​ജി.​കോ​ഴ്സ് ക്ലാ​സു​ക​ൾ ഇ​ന്നു​മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ട്രീ​സ അ​രി​ക്കാ​ട്ട് അ​റി​യി​ച്ചു.