തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു; ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
ഒ​റ്റ​പ്പാ​ലം: ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ടും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്നി​ട്ടും ന​വീ​ക​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ യാ​തൊ​രു താ​ത്പ​ര്യ​വു​മെ​ടു​ക്കു​ന്നി​ല്ല​ത്രേ. മ​ഴ​ക്കാ​ലം കൂ​ടി​യാ​യ​തോ​ടെ പാ​ത​ക​ൾ അ​ധി​ക​വും പൊ​ളി​ഞ്ഞു​ത​ക​ർ​ന്നു.

പാ​ത​ക​ൾ​ക്കു ന​ടു​വി​ൽ മ​ഴ​വെ​ള്ളം ത​ളം​കെ​ട്ടി​ക്കി​ട​ന്ന് ചെ​റി​യ കു​ഴി​ക​ൾ വ​ൻ​ഗ​ർ​ത്ത​ങ്ങ​ളാ​യി. കു​ഴി​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്പോ​ൾ ഗ​ർ​ത്ത​ങ്ങ​ൾ പി​ന്നേ​യും വ​ലു​താ​കും.ജി​ല്ല​യി​ലെ ബ​ഹു​ഭൂ​രി​പ​ഭാ​ഗം റോ​ഡു​ക​ളും നി​ർ​മാ​ണം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​വ​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ റോ​ഡു​ക​ളു​ടെ ആ​യു​സ് കൂ​ടു​മാ​യി​രു​ന്നു.ന​ഗ​ര​മേ​ഖ​ല​യി​ലെ റോ​ഡു​ക​ളു​ടെ സ്ഥി​തി​യും ഇ​തി​ൽ​നി​ന്നും വി​ഭി​ന്ന​മ​ല്ല. റോ​ഡു​വി​ക​സ​ന​ത്തി​നും മ​റ്റു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മാ​റ്റി​വ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും താ​ഴേ​ത​ട്ടി​ലേ​ക്ക് എ​ത്തു​ന്നി​ല്ല.
നി​ല​വി​ൽ കാ​ൽ​ന​ട​യാ​ത്ര​യ്ക്കു​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് റോ​ഡു​ക​ളി​ലു​ള്ള​ത്. ടാ​ക്സി​ക​ൾ ഇ​വി​ടേ​യ്ക്ക് ഓ​ട്ടം​വ​രാ​ൻ ത​യാ​റാ​കു​ന്നി​ല്ല. മി​ക്ക റോ​ഡു​ക​ളി​ലും ടാ​ർ​ഭാ​ഗം കാ​ണാ​ത്ത സ്ഥി​തി​യാ​ണ്. പ​ഴ​യ​പാ​ത​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​പ​ക​രം പു​തി​യ പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ടാ​റിം​ഗ് ന​ട​ത്താ​നു​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും ശ്ര​ദ്ധി​ക്കു​ന്ന​ത്. പു​തി​യ പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ലും നി​ല​വി​ലു​ള്ള പാ​ത​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്കു കൂ​ടി പ​രി​ഹാ​രം ക​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു പു​തി​യ റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ മാ​ത്ര​മാ​ണ് താ​ത്പ​ര്യ​മൊ​ന്നും നി​ല​വി​ലു​ള്ള​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ്ര​മ​ങ്ങ​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.
ജി​ല്ല​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം റോ​ഡു​ക​ളും മ​ഴ​ക്കാ​ല​ത്തി​നു​മു​ന്പ് ത​ന്നെ ത​ക​ർ​ന്നി​രു​ന്നു. മ​ഴ​നി​ല​ത്തു വീ​ണ​തോ​ടെ ഇ​ത് പൂ​ർ​ണ​മാ​യെ​ന്ന് മാ​ത്രം. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സ്ഥാ​പ​ന​മാ​യ ല​ക്കി​ടി കു​ഞ്ച​ൻ​ന​ന്പ്യാ​ർ സ്മാ​ര​കം റോ​ഡ് ജി​ല്ല​യി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളു​ടെ​യും അ​വ​സ്ഥ​യ്ക്ക് ഉ​ദാ​ഹ​ര​ണ​മാ​ണ്. ത​ക​ർ​ന്ന​ടി​ഞ്ഞു​കി​ട​ക്കു​ന്ന ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും കു​ഞ്ച​ൻ​സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​പാ​ത​വ​ഴി​വേ​ണം ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ. ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ത​യി​ൽ​കൂ​ടി വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും അ​സാ​ധ്യ​മാ​യ​തി​നാ​ൽ പ​ല വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ത ഉ​പേ​ക്ഷി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഇ​തി​നെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന മാ​സ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.ദേ​ശീ​യ സ്മാ​ര​ക​മാ​യ കു​ഞ്ച​ൻ സ്മാ​ര​ക റോ​ഡി​ന്‍റെ സ്ഥി​തി ഇ​താ​ണെ​ങ്കി​ൽ ജി​ല്ല​യി​ലെ മ​റ്റു ന​ഗ​ര-​ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.




LATEST NEWS
മുരളി വിജയിക്ക് സെഞ്ചുറി; ഇന്ത്യ ലീഡിലേക്ക്
ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
ജോർജിയയിൽ ഹോട്ടലിൽ അഗ്നിബാധ: 11 മരണം
റവന്യൂമന്ത്രി മന്ത്രിസഭയിൽ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പൈ​നി​ക്ക​ര പു​തി​യ പാ​ല​ത്തി​ലൂ​ടെ താ​ത്കാലി​ക ഗ​താ​ഗ​തം തു​ട​ങ്ങി
റൈഡുകളൊരുക്കി പാ​ല​ക്ക​യംത​ട്ട്
ട്രാ​ഫി​ക് സി​ഗ്ന​ൽ വന്നിട്ടും കുരുക്കഴിയാതെ പിസി ജംഗ്ഷൻ
ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി വേ​മോം പാ​ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.