പ​ണി​മു​ട​ക്കി
Tuesday, August 22, 2017 10:35 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ഖി​ലേ​ന്ത്യാ​ത​ല ബാ​ങ്ക് പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ ബാ​ങ്കു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. പ​ണ​മി​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ അ​ന്പ​ത്താ​റാ​യി​രം ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു.
അ​തി​നാ​ൽ പ​ണ​നി​ക്ഷേ​പം, പ​ണ​മി​ട​പാ​ടു​ക​ൾ, വ്യാ​പാ​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു. എ​ടി​എ​മ്മു​ക​ൾ പ​ണം ക​ഴി​യു​ന്ന​തു​വ​രെ മാ​ത്രം പ്ര​വ​ർ​ത്തി​ച്ചു. പ​ണ​മി​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു.

കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജാ​ക്്ടോ-​ജി​യോ സം​ഘ​ട​ന​യി​ലെ അ​ധ്യാ​പ​ക​ർ പ​ണി​മു​ട​ക്കി. പ​ഴ​യ പെ​ൻ​ഷ​ൻ​പ​ദ്ധ​തി തു​ട​രു​ന്ന​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​റി​യി​പ്പു​ന​ല്ക​ണം, വേ​ത​ന​വ്യ​വ​സ്ഥ കൈ​വി​ട​ണം എ​ന്നി​വയായിരുന്നു ആ​വ​ശ്യ​ങ്ങ​ൾ. സ​മ​ര​ക്കാ​രെ വി​ളി​ച്ചു സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്കു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ജാ​ക്ടോ ജി​യോ സം​ഘാ​ട​ക​ൻ ഇ​ള​ങ്കോ​വ​ൻ പ​റ​ഞ്ഞു.