റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ ന​ല്ക​ണം
Tuesday, August 22, 2017 10:35 AM IST
ആ​ല​ത്തൂ​ർ: പു​റ​ത്താ​ക്ക​പ്പെ​ട്ട അ​ർ​ഹ​രാ​യ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് എ​ത്ര​യും​വേ​ഗം കാ​ർ​ഡ് ന​ല്കു​ക, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​യ​പ​രി​ധി വ​ച്ച് പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ക​ണ്‍​സ്യൂ​മേ​ഴ്സ് പ്രൊ​ട്ട​ക്്ഷ​ൻ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ര​വീ​ന്ദ്ര​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ.​ദി​വാ​ക​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​കൃ​ഷ്ണ​വേ​ണി, എ.​പാ​ർ​വ​തി, ഡോ. ​സോ​മ​സു​ന്ദ​ര​ൻ, പി.​ഉ​ണ്ണി​കൃ​ഷ​ണ​ൻ, എ​ൻ.​വി.​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.