തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
റാ​ഗിം​ഗ് ആ​ക്ട് ക്ലാ​സ് ന​ട​ത്തി
മ​ണ്ണാ​ർ​ക്കാ​ട്: ജ​ന​മൈ​ത്രി പോ​ലീ​സ് സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ​ഹ​ക​ര​ണ കോ​ള​ജി​ൽ റാ​ഗിം​ഗ് ആ​ക്ട് ക്ലാ​സും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ജ​ന​മൈ​ത്രി പോ​ലീ​സ് സ​മി​തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യം​ഗം സി​ദ്ധി​ഖ് മ​ച്ചി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി.​ജോ​ണ്‍​സ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ല​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് സ​മി​തി നാ​ട്ടു​ക​ൽ സെ​ക്ര​ട്ട​റി സ​മ​ദ് കോ​ട്ടോ​പ്പാ​ടം, ഷ​ഫീ​ക്ക്, കാ​ട്ടു​കു​ളം, സ​മ​ദ്, റ​ഹീം ഒ​റ്റ​ത്തെ​ങ്ങി​ൽ, റി​യാ​സ് അ​ല​ന​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



Nilambur
LATEST NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെൽഫി: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ലണ്ടൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: മൂന്നാമനും പിടിയിൽ
മെക്സിക്കോ ഭൂചലനം: മരണം നൂറുകവിഞ്ഞു
ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു
ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ അന്തർവാഹിനി കണ്ടെത്തി
ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നും ആ​സി​ഡ് ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്
പീ​ച്ചി ഡാം ​തു​റ​ന്നെ​ന്നു വ്യാ​ജ പ്ര​ച​ാര​ണം: നി​ര​വ​ധി പേ​രെ​ത്തി നി​രാ​ശ​യോ​ടെ മ​ട​ങ്ങി
ഫോ​ർ​ട്ടുകൊ​ച്ചി അ​ഴിമു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നബോ​ട്ട് മു​ങ്ങി
ചു​രം റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.