തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മി​ക​വ്’ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി; മ​ണ്ഡ​ലം​ത​ല യോ​ഗം ചേ​ർ​ന്നു
ശ്രീ​കൃ​ഷ്ണ​പു​രം; പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​സ​മൂ​ഹ​ത്തി​ന് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഡോ: ​ഉ​ഷ ടൈ​റ്റ​സ് പ​റ​ഞ്ഞു.

മി​ക​വ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ചി​ട്ട​യോ​ടും കാ​ര്യ​ക്ഷ​മ​ത​യോ​ടും കൂ​ടി ന​ട​പ്പാ​ക്കു​ന്ന​തി​നു വി​ളി​ച്ചു​ചേ​ർ​ത്ത മ​ണ്ഡ​ലം​ത​ല പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി, ര​ക്ഷാ​ക​ർ​തൃ​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ന്പ​ല​പ്പാ​റ സം​സം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം പി.​ഉ​ണ്ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ 108 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ. ​എ.​രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അം​ബി​ക വ​ല്ലി, എ​ഇ​ഒ​മാ​രാ​യ എം.​ജ​യ​രാ​ജ​ൻ, വി.​കെ.​ദ്വാ​ര​കാ​നാ​ഥ​ൻ, മി​ക​വ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​എം.​നാ​രാ​യ​ണ​ൻ, അ​ച്യു​ത​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




Nilambur
LATEST NEWS
ട്രംപിനു മറുപടിയുമായി ഉത്തരകൊറിയ
അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു
ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല: സുഷമ
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിനു നേരെ ആക്രമണം
ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
വ​ണ്‍ മി​ല്യ​ൻ ഗോ​ൾ കാ​ന്പ​യി​ൻ : പു​തി​യ കാ​യി​കസം​സ്കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ക​ണം- എംപി
പൈ​നി​ക്ക​ര പാ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ;പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും
കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്
കുറത്തിപ്പാറ കന്പിപ്പാലം അ​പ​ക​ടാവ​സ്ഥ​യി​ൽ
മീ​സി​ൽ​സ് റു​ബ​ല്ല നി​ർ​മാ​ർ​ജ​നം: ദേ​ശീ​യ നി​രീ​ക്ഷ​കനെ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.