തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പു​തു​ന​ഗ​രം അ​ൽ​അ​മീ​ൻ കോ​ള​നി ക​നാ​ൽ റോ​ഡി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്ക​ണം
പു​തു​ന​ഗ​രം: അ​ൽ​അ​മീ​ൻ കോ​ള​നി ക​നാ​ൽ റോ​ഡി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്തു മ​ലി​ന​ജ​ലം കെ​ട്ടി​നി​ല്ക്കു​ന്ന​താ​യി പ​രാ​തി. മ​ഴ​ചാ​റി​യാ​ൽ റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ളം​താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ൽ കു​ളം​പോ​ലെ​യാ​ണ് കെ​ട്ടി​നി​ല്ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ല​വും ഇ​വി​ടെ കെ​ട്ടി​നി​ല്ക്കു​ന്നു.

കൊ​തു​കു​ശ​ല്യം ശ​ക്ത​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തി​യി​ട്ടും പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് പ​നി വി​ട്ടു​മാ​റു​ന്നി​ല്ലെ​ന്നും പ​രാ​തി ശ​ക്ത​മാ​ണ്. പ​തി​ന​ഞ്ചു​വ​ർ​ഷം​മു​ന്പ് അ​ശാ​സ്ത്രീ​യ​മാ​യ നി​ല​യി​ൽ റോ​ഡ് നി​ർ​മി​ച്ച​താ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​തി​നു കാ​ര​ണം.

വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ റോ​ഡി​ൽ കെ​ട്ടി​നി​ല്ക്കു​ന്ന മ​ലി​ന​ജ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും വീ​ടി​നു​മു​ന്നി​ൽ നി​ല്ക്കു​ന്ന​വ​രു​ടെ​യും ശ​രീ​ര​ത്തി​ലേ​ക്കു തെ​റി​ക്കു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​ണ്.ഇ​തി​ന്‍റെ പേ​രി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​മാ​യി വ​ഴ​ക്കി​ടു​ന്ന​തും പ​തി​വാ​ണ്. ക​രി​പ്പോ​ട്, കൊ​ര​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ടൗ​ണി​ലെ സി​ഗ്ന​ലി​ൽ കാ​ത്തു​നി​ല്ക്കാ​തി​രി​ക്കു​ന്ന​തി​നാ​യി അ​ൽ-​അ​മീ​ൻ കോ​ള​നി റോ​ഡു​വ​ഴി​യാ​ണ് പ​തി​വാ​യി സ​ഞ്ച​രി​ക്കാ​റു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ച്ച് മ​ലി​ന​ജ​ലം ഒ​ഴു​കി​പോ​കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാരുടെ ആ​വ​ശ്യം.




Nilambur
LATEST NEWS
വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പാ​ത: ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്
സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണം; വെ​ള്ള​ക്ക​ടു​വ ച​ത്തു
ക​ഴു​ത്ത​റു​ക്കാം, എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല: മ​മ​ത
വ​ണ്‍ മി​ല്യ​ൻ ഗോ​ൾ കാ​ന്പ​യി​ൻ : പു​തി​യ കാ​യി​കസം​സ്കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ക​ണം- എംപി
പൈ​നി​ക്ക​ര പാ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ;പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും
കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്
കുറത്തിപ്പാറ കന്പിപ്പാലം അ​പ​ക​ടാവ​സ്ഥ​യി​ൽ
മീ​സി​ൽ​സ് റു​ബ​ല്ല നി​ർ​മാ​ർ​ജ​നം: ദേ​ശീ​യ നി​രീ​ക്ഷ​കനെ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.