തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഡോ. ​സാ​ജു​വി​നു സ്നേഹത്തിൽ കുതിർന്ന യാ​ത്ര​യ​യ​പ്പ്
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും സ്ഥ​ലം​മാ​റു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സാ​ജു​വി​നു യാ​ത്ര​യ​യ​പ്പ് ന​ല്കി. നാ​ലു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന ഡോ​ക്ട​ർ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​ക്രേ​ന്ദം ജീ​വ​ന​ക്കാ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം യാ​ത്ര​യ​യ​പ്പ് ന​ല്കി​യ​ത്.

യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ൻ.​ഇ​ന്ദി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​റു​ടെ സേ​വ​ന​ത്തി​നെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​രാ​യ ആ​ർ.​സ​ന്തോ​ഷ് ര​വി, വി.​വി​ശാ​ന്ത്, ആ​ർ.​ര​ഞ്ജി​നി, സീ​താ​ല​ക്ഷ്മി, കെ.​എ​സ്.​ഷി​ബു, ആ​ർ.​ര​ത്ന​കു​മാ​രി, മു​ൻ ജീ​വ​ന​ക്കാ​രാ​യ ഇ.​ച്ര​ന്ദ​ൻ, പി.​കെ.​ര​വീ​ന്ദ്ര​ൻ, സി.​ശി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ഡോ. ​ജെ.​സാ​ജു​വി​നും ഹെ​ഡ് ക്ലാ​ർ​ക്കാ​യി പ്രൊ​മോ​ഷ​ൻ ല​ഭി​ച്ച് സ്ഥ​ലം​മാ​റി​പോ​കു​ന്ന സീ​നി​യ​ർ ക്ലാ​ർ​ക്ക് കെ.​പ്ര​ദീ​പ്കു​മാ​റി​നും ജീ​വ​ന​ക്കാ​ർ സ്നേ​ഹാ​പ​ഹാ​രം ന​ല്കി. നെ​ല്ലി​യാ​ന്പ​തി​യി​ലെ ഒൗ​ദ്യേ​ഗി​ക ജീ​വി​ത​വും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ന​ല്കി​യ സ്നേ​ഹ​വും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്ന് ഡോ: ​ജെ.​സാ​ജു മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി.​വൈ.​സ​ന്തോ​ഷ്കു​മാ​ർ സ്വാ​ഗ​ത​വും ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.




LATEST NEWS
പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
ക​ണ്ട​യ്ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
എ​മേ​ഴ്സ​ൺ എം ​ന​ൻഗാ​ഗ്വ സിം​ബാ​ബ്‌​വേ​യു​ടെ അ​മ​ര​ത്തേ​ക്ക്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
കാ​ഷ്മീ​രി​ൽ ന​വം​ബ​റി​ൽ മാ​ത്രം സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത് 21 ഭീ​ക​ര​രെ
ദ​​ർ​​ശ​​ന പു​​സ്ത​​ക​​മേ​​ള​യി​ൽ തി​ര​ക്കേ​റു​ന്നു
ക​മു​കും​ചേ​രി​ കൊ​റ്റി​ലാം​പാ​ട്ട് ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
ക്ലാ​സ് മു​റി​ക​ളി​ൽ വാ​യ​ന​യു​ടെ അ​ക്ഷ​ര​ക്കൂ​ട് ഒ​രു​ക്കി പ​ന്മ​ന എ​ൽ​പി സ്കൂ​ൾ
ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
ചൈ​ത​ന്യ​യി​ൽ കാ​ർ​ഷി​ക​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.