അധ്യാപക ഒഴിവ്
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്ക് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്‍റ ഒ​ഴി​വു​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ 24 ന് ​രാ​വി​ലെ 11ന് ​കൂ​ടി​കാ​ഴ്ച​ക്ക് ഹാ​ജ​രാ​ക​ണം.