ബോ​ധ​വ​ത്ക​ര​ണം
Tuesday, August 22, 2017 10:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക മു​ല​യൂ​ട്ട​ൽ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​റു​ൾ​ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​സി​ദ്ധി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ.​ലീ​ല, ര​ജ​നി​പ്രി​യ, ശാ​ര​ദ, സൈ​ലാ​ബി, ത​ച്ച​നാ​ട്ടു​കര പി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നീ​ല​ക​ണ്ഠ​ൻ, സ​ര​സ്വ​തി, വ​ത്സ​ല​കു​മാ​രി, പി.​കെ.​ല​ളി​താ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.