വി​നാ​യ​ക​ച​തു​ര്‍​ഥി
Wednesday, August 23, 2017 12:26 PM IST
ആ​റ്റി​ങ്ങ​ല്‍: പാ​ല​സ്റോ​ഡ് ജി​എ​ച്ച്എ​സ്എ​സ് ജം​ഗ്ഷ​ന്‍ മ​ഹാ​ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ല്‍ വി​നാ​യ​ക​ച​തു​ര്‍​ഥി ആഘോഷങ്ങൾ നാളെ ന​ട​ക്കും. ഒ​ന്പ​തി​നു ന​വ​ക​ല​ശ​പൂ​ജ, തു​ട​ര്‍​ന്ന് അ​ഷ്ടാ​ഭി​ഷേ​കം, ന​വ​കാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, 12 ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം അ​ഞ്ചി​നു തെ​യ്യ​ം, ശി​ങ്കാ​രി​മേ​ള​ം.