തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ന​വ​പൂ​ജി​തം ഗ്ലോ​ബ​ല്‍ കോ​ണ്‍​ക്ലേ​വിന് ശാ​ന്തി​ഗി​രി​യി​ല്‍ ഇ​ന്ന് തുടക്കം
പോ​ത്ത​ന്‍​കോ​ട് : ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശാ​ന്തി​ഗി​രി റി​സ​ര്‍​ച്ച് ഫൗ​ണ്ട​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഗ്ലോ​ബ​ല്‍ സ്പ​രി​ച്വ​ല്‍ കോ​ണ്‍​ക്ലേ​വി​നു ഇ​ന്ന് തു​ട​ക്കം. ‌കോ​ണ്ക്ലേ​വി​ന്‍റെ ഉ​ദ്ഘാ​ട​നം റി​സ​ര്‍​ച്ച് സോ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​കേ​ന്ദ്ര കൃ​ഷി സ​ഹ​മ​ന്ത്രി സു​ദ​ര്‍​ശ​ന്‍ ഭ​ഗ​ത് നി​ര്‍​വ​ഹി​ക്കും.
ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും എം ​പി​യു​മാ​യ ഭ​ഗ​ത്സിം​ത് കോ​ഷ്യാ​രി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബു​ദ്ധ സ​ന്യാ​സി​യും ശ്രീ​ല​ങ്ക​ന്‍ മ​ഹാ​ബോ​ധി സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ തി​റോ വെ​ന​റ​ബി​ള്‍ ബം​ഗാ​ല ഉ​പ​ത്തി​സ, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ജ​നാ​ബ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, ശ്രീ ​രാ​മാ​നു​ജ മി​ഷ​ന്‍ ട്ര​സ്റ്റ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പ്ര​ഫ. പ്ര​സ​ന്ന വെ​ങ്കി​ടാ​ചാ​ര്യ​ര്‍ ച​തു​ര്‍​വേ​ദി സ്വാ​മി, വി​യ​റ്റ്നാം ബു​ദ്ധ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​പ​ബോ​ധ​ക​ന്‍ വെ​ന​റ​ബി​ള്‍ റ്റി​ക്ക് റ്റാം ​ഡ്യൂ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഫി​ലോ​സ​ഫി​ക്ക​ല്‍ റി​സ​ര്‍​ച്ച് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. എ​സ്. ആ​ര്‍. ഭ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന ച​ട​ങ്ങി​ല്‍ ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന ത​പ​സ്വി മ​ഹ​നീ​യ സാ​ന്നി​ധ്യ​മാ​കും.
സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വ​സ്റ്റി​ഗേ​ഷ​ന്‍ മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ​ത്മ​ശ്രീ ഡി. ​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍, നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച് എ​ഡ്യു​ക്കേ​ഷ​ന്‍ റി​സ​ര്‍​ച്ച് ആ​ൻ​ഡ് ട്ര​യി​നിം​ഗ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ​ദ്മ​ശ്രീ ജെ. ​എ​സ്. ര​ജ്പു​ത്, കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, കേ​ര​ള ടൂ​റി​സം ആ​ൻ​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് കോ​ണ്‍​ഫി​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഇ.​എം. ന​ജീ​ബ്, ശാ​ന്തി​ഗി​രി ആ​ശ്ര​മം ഉ​പ​ദേ​ശ​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ.​എ​സ്.​എ​സ്. ഉ​ണ്ണി, ശാ​ന്തി​ഗി​രി റി​സ​ര്‍​ച്ച് ഫൗ​ണ്ട​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​കെ. ഗോ​പി​നാ​ഥ​ന്‍ പി​ള്ള, പ്ര​ഫ. കെ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.
ഇ​ന്ന് മു​ത​ല്‍ 27 വ​രെ ന​ട​ക്കു​ന്ന കോ‍​ണ്‍​ക്ലേ​വി​ല്‍ ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ല്‍ ധ​ര്‍​മ​ചി​ന്ത​യു​ടെ പ​ങ്ക്, ധ​ര്‍​മ മാ​ര്‍​ഗ​ത്തി​ല്‍ വി​വി​ധ മ​ത​ങ്ങ​ളു​ടെ ദാ​ര്‍​ശ​നി​ക​വും ആ​ത്മീ​യ​പ​ര​വു​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍, ധ​ര്‍​മ​ത്തെ​പ്പ​റ്റി​യു​ള്ള ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ ദ​ര്‍​ശ​ന​ങ്ങ​ള്‍, ഭാ​ര​ത​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത​മാ​യ അ​റി​വും സ​ത്യ​വും, ധ​ര്‍​മ ശാ​സ്ത്ര​ത്തി​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യ ത​ത്വ​മീ​മാം​സ, ശാ​സ്ത്ര​വും ആ​ത്മീ​യ​ത​യും, ധ​ര്‍​മ​വും ലോ​ക സ​മാ​ധാ​ന​വും തു​ട​ങ്ങി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ സ​മ്മേ​ള​ന​വും ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ക്കും. ന​വ​പൂ​ജി​ത സു​ദി​ന​മാ​യ 27 നു ​കോ​ണ്‍​ക്ലേ​വി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശാ​ന്തി​ഗി​രി വി​ശ്വ​സം​സ്കൃ​തി​ക​ലാ​രം​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.




LATEST NEWS
സൊമാലിയയിൽ അമേരിക്കൻ വ്യോമാക്രമണം; 100ലേറെ ഭീകരർ കൊല്ലപ്പെട്ടു
മൗണ്ട് അഗംഗ് വീണ്ടും പുകയുന്നു; ആയിരങ്ങളെ ഒഴിപ്പിച്ചു
ഡൽഹിയിൽ 7.5 കോടിയുടെ കൊക്കെയ്നുമായി വിദേശികൾ പിടിയിൽ
ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രിയുടെ ആസ്തിയിൽ വൻ വർധന
അമേരിക്കയിൽ ജെറ്റ് വിമാനം തകർന്ന് പൈലറ്റ് മരിച്ചു
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.